കോവിഡ്- 19 നെ തുരത്താൻ തങ്ങളുടെ പൗരന്മാർക്ക് വാക്സീനുകൾ നൽകി തുടങ്ങിയിരിക്കുകയാണ് ലോകത്തിലെ പല രാജ്യങ്ങളും. എന്നാൽ ഇതുകൊണ്ടൊന്നും ഈ വർഷം കോവിഡിനെതിരെ ലോകം സാമൂഹിക പ്രതിരോധം(herd immunity) ആർജ്ജിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏതാനും ചില രാജ്യങ്ങളിലെ ചില കോണുകളിൽ ഇത് സാധ്യമാകാമെങ്കിലും
സർക്കാർ സർവീസിൽ നിന്നു ജില്ലാ ഓഫിസർ തസ്തികയിൽ വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ പുതുവർഷാരംഭത്തിൽ കടുത്ത രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിലായി. കോവിഡ് ഭീതിയെ തുടർന്ന് അദ്ദേഹം 3 – 4 മാസത്തോളം വീടിനു പുറത്തിറങ്ങിയിരുന്നില്ല. ഒരു രോഗിയുടെ സഹായിയായി ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും കോവിഡ്
കോവിഡിനെതിരെ പല രോഗികൾക്കും ദീർഘ കാലത്തേക്ക് രോഗപ്രതിരോധം ഉണ്ടാകുന്നതായി അമേരിക്കയിൽ നടന്ന പുതിയ പഠനം. മൂന്ന് പ്രതിരോധ വിഭാഗങ്ങളിലായി 8 മാസത്തിലധികം നീളുന്ന പ്രതിരോധം കോവിഡ് രോഗമുക്തരായവരിൽ ഉണ്ടാകുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അമേരിക്കയിൽ കോവിഡ് രോഗ മുക്തരായ 188 പേരിലെ ആന്റിബോഡി, പ്രതിരോധ കോശ
രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകുന്നത് പതിവാണ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏറ്റവും ദുർബലമായ വിഭാഗത്തിൽപ്പെട്ടവരാണ് പത്ത് വയസ്സിനു താഴേയുള്ള കുട്ടികൾ. കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലത്ത് വളരെ അനിവാര്യമാണ്. ഓരോ പ്രായത്തിലുമുള്ള കുട്ടികളുടെ
കോവിഡ് 19 ബാധിക്കപ്പെട്ട് നെഗറ്റീവായവരില്‍ വീണ്ടും രോഗം വരുമോ? കോവിഡിനെതിരെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധം എത്ര നാള് നീണ്ടു നില്ക്കും? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ശാസ്ത്രലോകത്തിന് ഇനിയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത് കോവിഡ് അണുബാധയ്ക്ക്
കോവിഡിൽ ജീവന് പൊലിഞ്ഞ മകനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച് ഡോക്ടർ. മകൻ സൽമാൻ താഹിറിന്റെ മരണത്തെക്കുറിച്ച് ഡോ.ശബ്നം പറഞ്ഞത് മിനിമോഹൻ എന്നയാളാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ''ഒരു expert gynaecologist ആയ ഡോ. ഷബ്നം താഹിർ തന്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ