കോവിഡിനെ തുരത്താൻ ദൈവം ‘കുതിരപ്പുറത്ത് അയച്ച’ പോരാളികൾ; സൈറസ് പുനെവാലയും മകൻ അദാർ പുനെവാലയും. കേരളത്തിൽ ശനിയാഴ്ച വിതരണം ആരംഭിക്കുന്ന Serum Institute,Adar Poonawalla, Covid Vaccine, Manorama News, covishield, Vaccine, Malayalam News, Manorama News, Breaking News.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62
‘നിങ്ങൾ ഒരു പത്ത് പന്തുകളെ പ്രതിരോധിക്കൂ, അടുത്ത പത്ത് പന്തിലും നിങ്ങൾക്കു ബൗണ്ടറി നേടാം’– ക്രിക്കറ്റ് അക്കാദമികളിൽ സേവാഗിനെപ്പോലെയോ യുവരാജിനെപ്പോലെയോ ഒരു വെടിക്കെട്ട് ബാറ്റ്സ്മാൻ ആകാൻ ആഗ്രഹിച്ചെത്തുന്ന കുട്ടികൾക്കു പരിശീലകർ നൽകുന്ന ആദ്യ ഉപദേശം ഇതായിരിക്കും.നിങ്ങളുടെ ഡിഫൻസ് കൃത്യമാണെങ്കിൽ എത്ര
ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിന്റെ ശ്രേണിയിലെ ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഡി ബി എക്സ്’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. ഷോറൂമിൽ 3.82 കോടി രൂപ വില മതിക്കുന്ന ‘ഡി ബി എക്സി’ന്റെ 11 യൂണിറ്റാണ് ഇന്ത്യയിൽ വിൽക്കാനായി ആസ്റ്റൻ മാർട്ടിൻ അനുവദിച്ചിരിക്കുന്നത്. ബെന്റ്ലി
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ 369 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. ഏഴുറണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും 44 റണ്‍സെടുത്ത് രോഹിത് ശര്‍മയും പുറത്തായി. 100ാം ടെസ്റ്റ് മല്‍സരം കളിക്കുന്ന നേഥന്‍ ലിയോനാണ് രോഹിത്തിനെ പുറത്താക്കിയത്. മഴ തടസപ്പെടുത്തിയപ്പോള്‍ ഇന്ത്യ
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്യുന്ന കമ്പനികള്‍ നിയമപരമല്ലെന്ന് ഓണ്‍ലൈന്‍ വായ്പായിടപാടുകളെക്കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതിയില്‍ അംഗമായ രാഹുല്‍ ശശി. സാങ്കേതിക കാര്യങ്ങള്‍ക്കായാണ് തന്നെ സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്
തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന തരത്തിലുള്ള വാട്സാപ് ചാറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം, ചാറ്റുകളുടെ ആധികാരികത
രാജ്യത്തെ നടുക്കിയ അപകടമാണ് ബെംഗളൂരു- പുണെ ദേശീയ പാത-48ലുണ്ടാത്. സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.കൂട്ടുകാരികളായ 12 പേരും ഡ്രൈവറും മരിച്ചു. 5 പേർക്കു ഗുരുതരപരുക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ
ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന നിലയിൽ. കാമറൂൺ ഗ്രീൻ (70 പന്തിൽ 28), ക്യാപ്റ്റൻ ടിം പെയ്ൻ (62 പന്തിൽ 38) എന്നിവരാണു ക്രീസിൽ. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി മാർനസ് ലബുഷെയ്ൻ