59290results for ""

  • ജോലിക്കാരെ ആവശ്യമുണ്ടെന്ന വ്യാജപരസ്യം; ആഭരണങ്ങളും പണവും കൈക്കലാക്കും; അറസ്റ്റ്

    ഒഎല്‍എക്സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന്ന വ്യാജപരസ്യം നല്‍കി ആള്‍മാറാട്ടം നടത്തി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കുന്ന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി സനിത് സതികുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ ശ്യാംലാല്‍ , സിഐ

  • തിരഞ്ഞെടുപ്പ് റാലിക്കുള്ള വിലക്ക് നീട്ടി; വീട്ടുപ്രചാരണത്തിന് 10 പേർ

    തിരഞ്ഞെടുപ്പ് മെഗാ റാലികൾക്കും റോഡ് ഷോയ്ക്കുമുള്ള വിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ജനുവരി 31 വരെയാണ് നിരോധനം. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾക്ക് ജനുവരി 28 മുതൽ അനുമതി നൽകിയിട്ടുണ്ട്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി

  • രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 6 സംസ്ഥാനങ്ങളിൽ വ്യാപനം ശക്തം

    രാജ്യത്ത് കുതിച്ചുയർന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 3,47,254 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ വർധന. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തിൽ നിന്ന് 17.94 ശതമാനമായി ഉയർന്നു. ഇന്നലെ 703 പേർ രോഗം ബാധിച്ച് മരിച്ചു. കേരളം, കർണാടക,

  • ഓഫിസില്‍ കയറി ബലാത്സംഗ ശ്രമം; രാഷ്ട്രീയ നേതാവ് അറസ്റ്റിൽ

    ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനു തമിഴ്നാട്ടില്‍ രാഷ്ട്രീയ നേതാവ് അറസ്റ്റില്‍. തിരുച്ചിറപ്പള്ളിക്കു സമീപമുള്ള പെരുമ്പല്ലൂരിലെ അണ്ണാ ഡിഎംകെ നേതാവ് വിനോദാണു പിടിയിലായത്. കിടപ്പിലായ ഭര്‍‌ത്താവിനെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു ബലാല്‍സംഗ ശ്രമം. വിഡിയോ

  • കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; 'സീസിങ് ജോസ്' പിടിയിൽ

    വയനാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്നു കരുതുന്ന ഗുണ്ടാതലവന്‍ സീസിങ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇയാളെ പിടികൂടിയത്. കൊലക്കേസ് ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. വിഡിയോ റിപ്പോർട്ട്