അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ കേരളത്തിൽ കോൺഗ്രസ് നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു | NYAY scheme | Congress | congress manifesto | Kerala assembly election | Manorama Online
ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മൂന്നാം സെഷൻ പൂർണമായും മഴ കൊണ്ടുപോയതോടെ, കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിൽ. ഓസ്ട്രേലിയയുടെ 369 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62
‘നിങ്ങൾ ഒരു പത്ത് പന്തുകളെ പ്രതിരോധിക്കൂ, അടുത്ത പത്ത് പന്തിലും നിങ്ങൾക്കു ബൗണ്ടറി നേടാം’– ക്രിക്കറ്റ് അക്കാദമികളിൽ സേവാഗിനെപ്പോലെയോ യുവരാജിനെപ്പോലെയോ ഒരു വെടിക്കെട്ട് ബാറ്റ്സ്മാൻ ആകാൻ ആഗ്രഹിച്ചെത്തുന്ന കുട്ടികൾക്കു പരിശീലകർ നൽകുന്ന ആദ്യ ഉപദേശം ഇതായിരിക്കും.നിങ്ങളുടെ ഡിഫൻസ് കൃത്യമാണെങ്കിൽ എത്ര
രാജ്യത്തെ ആദ്യ എയർ ടാക്സി സർവീസിന് ഹരിയാനയിൽ തുടക്കമായി. ഹരിയാനയ്ക്കൊപ്പം പഞ്ചാബിന്റെ കൂടി തലസ്ഥാനവും കേന്ദ്ര ഭരണ പ്രദേശവുമായ ചണ്ഡീഗഢിൽ നിന്നു ഹരിയാനയിലെ ഹിസാറിലേക്കാണ് എയർ ടാക്സി ഏവിയേഷൻ കമ്പനിയുടെ എയർ ടാക്സി പറന്നു തുടങ്ങിയത്. 45 മിനിറ്റിൽ പൂർത്തിയാവുന്ന ഹിസാർ — ചണ്ഡീഗഢ് യാത്രയ്ക്ക് 1,755 രൂപ
ലണ്ടൻ∙ പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന് കോവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം.Covid Death,London, Breaking News, Manorama News, Breaking News, coronavirus death, Manorama online, Malayalam News.
ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതുമായ കരസേന മേധാവി ജനറൽ എം.എം.നരവനെ. ക്ഷമ പരീക്ഷിക്കരുതെന്നും ഇന്ത്യയുടെ കരുത് വില കുറച്ച് കാണരുതെന്നും കരസേനദിന ചടങ്ങിൽ ജനറൽ നരവനെ മുന്നറിയിപ്പ് നൽകി. ഇന്ത്യ -പാക്ക് അതിർത്തിയിൽ 400 ഭീകരർ നുഴഞ്ഞുകയറാൻ സജ്ജമായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 73-ാം
കേരളത്തിന് അധിക വായ്പ അനുമതി. 2,373 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസമാകും. അനുമതി ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനാലാണ്. കേരളത്തിന്റെ വ്യവസായ സൗഹൃദറാങ്കും ഇതോടെ ഉയരും. വിഡിയോ സ്റ്റോറി
നിയമസഭാ ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ. പ്രതിപക്ഷാംഗങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ഭരണപക്ഷത്തിന്റെ തുടക്കം. അന്വേഷണം സംബന്ധിച്ച് പല ചോദ്യങ്ങൾക്കും വിവരം കയ്യിലില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്നു വരുത്തി
പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല–തൃപ്പെരുംതുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണപ്രകാരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രമേശ് ചെന്നിത്തലയെപ്പോലെ ബിജെപി വോട്ടുനേടി ജയിക്കേണ്ട അവസ്ഥ
കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ വാഷിങ്ടണ്‍ ഡിസി മെട്രോയിലെ പ്രമുഖ ഭാരതീയ മലയാളി സമൂഹ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമാസക്തവും തികച്ചും ജനാധിപത്യവിരുദ്ധവുമാണ് ഈ പ്രകടനം. ഇതിന്