ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കി മായങ്ക് അഗർവാളും പുറത്ത്. 15 പന്തിൽ ഒരു ഫോർ സഹിതം ഒൻപത് റൺസെടുത്ത അഗർവാൾ, പാറ്റ് കമ്മിൻസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. 328 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇന്ത്യ 88 ഓവർ
കല്പറ്റ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കല്പറ്റയില്നിന്ന് മത്സരിച്ചേക്കും. മത്സരിക്കാനുള്ള താല്പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. സുരക്ഷിത | Mullappally Ramachandran | Kerala Assembly Election 2021 | Congress | Kalpetta | Manorama Online
മഹത്തായ ഭാരതീയ അടുക്കള അഥവാ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു. സത്യത്തിൽ എത്ര പുരുഷന്മാരാണ് അവരുടെ അടുക്കള രഹിത ജീവിതങ്ങൾ തുറന്നെഴുതിയത്.തുറന്നു പറയാൻ കാണിച്ച സന്മനസ്സിനു നന്ദി പറയേണ്ടതുണ്ട്, മാത്രമല്ല ചില കുറിപ്പുകൾ വായിച്ചപ്പോൾ ബെന്യാമിന്റെ ആടുജീവിതത്തിൽ ഒരു വാചകമാണ് ആദ്യം ഓർമ്മ വന്നത്, നമ്മൾ
ചാലക്കുടി ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാൽ സംസ്ഥാന ഭരണം യുഡിഎഫ് ഉറപ്പിക്കുമെന്ന് എഐസിസി സെക്രട്ടറി ഇവാൻ ഡിസൂസ അഭിപ്രായപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് എം.പി.
മലപ്പുറം∙ എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യുഡിഎഫിന്റെ ഭാഗമാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുന്നണിക്കാകെ ഗുണമുണ്ടാകുമെന്ന്...| Muslim League | KPA Majeed | Manorama News
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം കണ്ടിട്ട് തന്റെ ജീവിതാനുഭവങ്ങൾ ഹൃദ്യമായി പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. ഒരു ഗ്ലാസ് വെള്ളത്തിന് പോലും 'ടീ...' എന്ന് വിളിച്ച് ശീലിച്ച് പോയവർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്ന് കയറി പോരാൻ പറഞ്ഞു വിട്ട വണ്ടിയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെന്ന് അശ്വതി ശ്രീകാന്ത്
കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ ചുമതലകള്‍. കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായേക്കും. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതയുടെ മേല്‍നോട്ടവും വഹിക്കും. ഉമ്മന്‍ ചാണ്ടി എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്നു. വിഡിയോ സ്റ്റോറി കാണാം ഡിസിസി അഴിച്ചുപണിയിൽ ഹൈക്കമാൻഡ് നിലപാടിന്
നിയമസഭ തിരഞ്ഞെടുപ്പിന്റ മുന്നൊരുക്കങ്ങള്‍ക്കായി കേരള നേതാക്കള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ എല്ലാ കണ്ണുകളിലും ഉമ്മന്‍ചാണ്ടിയിലാണ്. ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് വരുമോ? ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കേരളയാത്ര നയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്കൊപ്പം മുഴുവന്‍സമയവും ഉമ്മന്‍ചാണ്ടി ഉണ്ടാകുമോ? നേതൃത്വം
‘ഫോർപ്ളേ ആവശ്യപ്പെടുന്ന ഭാര്യയെ കുറ്റപ്പെടുത്തേണ്ട; മാറ്റം നിങ്ങളിൽ തുടങ്ങട്ടെ’; കുറിപ്പ് ‘മഹത്തായ ഇന്ത്യൻ അടുക്കള’ ചർച്ചയാകുന്നു. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ തളച്ചിടേണ്ടവളല്ല ഭാര്യയെന്നു ചിത്രം പറയുന്നു. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന
ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതുമായ കരസേന മേധാവി ജനറൽ എം.എം.നരവനെ. ക്ഷമ പരീക്ഷിക്കരുതെന്നും ഇന്ത്യയുടെ കരുത് വില കുറച്ച് കാണരുതെന്നും കരസേനദിന ചടങ്ങിൽ ജനറൽ നരവനെ മുന്നറിയിപ്പ് നൽകി. ഇന്ത്യ -പാക്ക് അതിർത്തിയിൽ 400 ഭീകരർ നുഴഞ്ഞുകയറാൻ സജ്ജമായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 73-ാം