20136results for ""

  • കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം 28ന്

    സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായി കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരും. ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം ഈമാസം 28ന് ഉണ്ടായേക്കും. കനയ്യയുടെ വരവ്

  • നടപടി മുൻകണ്ട് സിപിഎമ്മിലെത്തി; ഞെട്ടി കോൺഗ്രസ്; സുധാകരന് സമ്മർദം

    ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒതുങ്ങിയെന്ന് കരുതിയിരിക്കെ മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് കോണ്‍ഗ്രസിന് ഞെട്ടലായി. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വഴിയാണ് അനില്‍കുമാര്‍ രാഷ്ട്രീയ അഭയം കണ്ടെത്തിയത്. ഇതോടെ അനുനയത്തിന്‍റെ

  • 'നര്‍ക്കോട്ടിക് ജിഹാദ്'; പാലാ ബിഷപ്പിനെ പിന്തുണച്ചിട്ടില്ല; യൂത്ത് കോൺഗ്രസ്

    നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ചിട്ടില്ലെന്ന് യൂത്ത് കോ‍ണ്‍ഗ്രസ്. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനേയും സംഘടന പിന്തുണയ്ക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. ഏത് വിഷയത്തിലായാലും സംഘടനാ നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും യൂത്ത്

  • ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച് കാസിം പക്ഷം; ഐഎൻഎല്ലിൽ വീണ്ടും ഭിന്നത

    ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി െഎ.എന്‍ എല്ലില്‍ വീണ്ടും ഭിന്നത. അംഗത്വ വിതരണവുമായി കാസിം പക്ഷം മുന്നോട്ടുപോയതാണ് അബ്ദുള്‍ വഹാബ് വിഭാഗത്തെ ചൊടിപ്പിച്ചത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ തമ്മിലടി തുടരുന്നതില്‍ െഎ.എന്‍.എല്‍ നേതൃത്വത്തെ കടുത്ത അതൃപ്തി

  • െഎഎന്‍എല്ലില്‍ അയഞ്ഞ് ഇരുവിഭാഗവും; സമവായചര്‍ച്ച അന്തിമഘട്ടത്തില്‍

    െഎ.എന്‍.എല്ലില്‍ സമവായ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. അടുത്തയാഴ്ച തന്നെ ഇരുപക്ഷത്തേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് ശ്രമം. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ നേരിട്ട് ഇടപെട്ടതോടെയാണ് ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായത്. സമാന്തരയോഗം വിളിച്ചും അംഗത്വവിതരണം നടത്തിയും വെല്ലുവിളിച്ച്