16592results for ""

  • കുഞ്ഞാലിക്കുട്ടി നേതാവ്; മുനീര്‍ ഉപനേതാവ്; തിരുത്തലുകള്‍ക്ക് തയാറെന്ന് ലീഗ്

    പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ ഉപനേതാവ്. കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍

  • മന്ത്രിസ്ഥാനം ചോദിച്ച് ഐഎന്‍എല്‍; വിജയരാഘവന് കത്ത് നല്‍കി

    മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഐഎന്‍എല്‍. ഇക്കാര്യം ഉന്നയിച്ച് എല്‍‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം കത്ത് നല്‍കി. ഐഎന്‍എലിന്‍റെ ഏക എംഎല്‍എയായ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കണമെന്നാണ് കത്തിലെ ആവശ്യം. മുസ്്ലിം ലീഗിന്‍റെ സീറ്റായിരുന്ന കോഴിക്കോട് സൗത്താണ് അഹമ്മദ്

  • സംസ്ഥാനങ്ങൾക്ക് സഹായവുമായി സൈന്യം; താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും

    കോവിഡ് നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സൈനികസഹായം നല്‍കും. സൈന്യം നേരിട്ട് താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങും. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികില്‍സ നല്‍കും. പ്രധാനമന്ത്രിയുമായി കരസേനാമേധാവി കൂടിക്കാഴ്ച നടത്തി.

  • മയൂരിന് ജാവയുടെ വക സൂപ്പർ ബൈക്ക് സമ്മാനം; വാക്ക് പാലിച്ചു

    ഇപ്പോൾ രാജ്യത്ത് താരമായിരിക്കുന്നത് മയൂർ ഷിൽഖേ എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ്. അന്ധയായ അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് വീണപ്പോള്‍ അതിസാഹസികമായി രക്ഷയ്ക്കെത്തുകയായിരുന്നു മയൂര്‍. മുംബൈ വാൻഗണി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം പുറത്തു

  • ചുവന്ന തുണി വീശി മുന്നറിയിപ്പ് നൽകി; രതീഷിന്റെ ഇടപെടൽ ഒഴിവാക്കിയത് വലിയ ദുരന്തം

    മണ്ണൂര്‍ സ്വദേശി രതീഷിന്റെ ഇടപെടലാണ് കടലുണ്ടിയില്‍ വലിയൊരു അത്യാഹിതം ഒഴിവാക്കിയത്. എന്‍ജീന്‍ കടന്നുപോയതിന് പിന്നാലെ ശബ്ദം കേട്ടെത്തുമ്പോള്‍ റയിൽവേ ട്രാക്ക് വേര്‍പെട്ട നിലയിലായിരുന്നു. ബഹളം വച്ച് ആളെക്കൂട്ടിയ രതീഷ് പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിനൊപ്പം ചുവന്ന തുണി വീശി ജീവനക്കാര്‍ക്ക്