23673results for ""

  • കിവീസിനെ കറക്കി വീഴ്ത്തി സ്പിന്നർമാർ; ഇന്ത്യയ്ക്ക് 49 റണ്‍സ് ലീഡ്

    കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി. 82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95 റണ്‍സെടുത്ത ടോം ലാഥമാണ് കീവീസ് നിരയിലെ ടോപ്

  • ഉധംപുർ - ദുർഗ് എക്സ്പ്രെസ് ട്രെയിനിൽ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

    ഉധംപുർ - ദുർഗ് എക്സ്പ്രെസ് ട്രെയിനിൽ തീപിടിത്തം. മധ്യപ്രദേശിലെ മൊറേനയിൽ വെച്ചാണ് ട്രെയിനിന്റെ A 1, A2 കോച്ചുകളിൽ തീപിടിച്ചത്. അളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിച്ച ഉടൻ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണം. മുൻ

  • പരമ്പര തൂത്തുവാരി ഇന്ത്യ; ന്യൂസീലന്‍ഡിനെ 73 റണ്‍സിന് തോല്‍പിച്ചു

    ന്യൂസീലന്‍ഡിനെതിരായ ട്വന്റി–20 പരമ്പര 3–0ന് തൂത്തുവാരി ഇന്ത്യ. മൂന്നാംമല്‍സരത്തില്‍ 73 റണ്‍സിന് കിവീസിനെ തകര്‍ത്തു. 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സിന് പുറത്തായി. 51 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന് മാത്രമാണ് കിവീസ് നിരയില്‍ മികച്ച പ്രകടനം

  • ‘ആ കർഷകർ തിരിച്ചുവരുമോ?’; മെഴുകുതിരി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

    വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിച്ചുവെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഘോഷമാക്കുമ്പോൾ വേറിട്ടൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. സമരത്തിനിടെ രക്തസാക്ഷികളായ കർഷകരെ അനുസ്മരിച്ച് തലസ്ഥാനത്ത് മെഴുകുതിരി മാർച്ച് നടത്തിയാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി

  • മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അടുത്ത നാവികസേന മേധാവി

    വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ അടുത്ത നാവികസേന മേധാവിയാകും. തിരുവനന്തപുരം സ്വദേശിയാണ്. ഈമാസം 30ന് ചുമതലയേല്‍ക്കും. 39 വര്‍ഷമായി നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്നു. വിശിഷ്ഠ, അതിവിശിഷ്ഠ, പരംവിശിഷ്ഠ സേവാമെഡലുകള്‍ നേടിയിട്ടുണ്ട്