14347results for ""

 • ചെറുപ്പം ഉറപ്പ്; സ്ഥാനാർഥിപ്പട്ടികയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം

  തിരുവനന്തപുരം ∙ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയ്ക്കു പ്രസരിപ്പു നൽകുന്ന തരത്തിൽ യുവ–പുതുമുഖ പ്രാതിനിധ്യം ഉണ്ടാകുമെന്ന് യുവ എംപിമാർക്കും എംഎൽഎമാർക്കും നേതൃത്വത്തിന്റെ ഉറപ്പ്. | Kerala Assembly Election | Manorama News

 • ഹൈക്കമാൻഡുമായി നാളെ കേരള ചർച്ച; ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി പങ്കെടുക്കും

  ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്തുന്നതിനു കോൺഗ്രസ് കേരള നേതൃത്വവുമായുള്ള ഹൈക്കമാൻഡിന്റെ കൂടിക്കാഴ്ച നാളെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഡൽഹിയിലെത്തി. ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് | Congress | Manorama News

 • മുംബൈ–ഹൈദരാബാദ് സമനില

  ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുംബൈ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് 4–ാം സ്ഥാനത്തും തുടരുന്നു.... Mumbai vs Hyderabad score, Mumbai vs Hyderabad goal, Mumbai

 • ശാന്തം; പക്ഷേ, ഗംഭീരമായില്ല!

  എന്റെ ആദ്യ സിനിമയുടെ പേരാണിത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനും ഈ വാക്കാണു മനസ്സിൽ വരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിലും പരാജയമറിയാതെ വന്ന ഈസ്റ്റ് ബംഗാളിനെ എത്ര ശാന്തമായാണു ബ്ലാസ്റ്റേഴ്സ് എതിരിട്ടത്... Kerala Blasters v East Bengal Live, Kerala Blasters SC East Bengal Match,

 • കേരളത്തിൽ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആര്? തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്

  ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിൽ ഭരണം പിടിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ തർക്കമുയരാതിരിക്കാനുള്ള ജാഗ്രതയിൽ പാർട്ടി ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മത്സരത്തിനിറങ്ങുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചോദ്യം സജീവം. INC, UDF, Kerala

 • 'ക്ഷമ പരീക്ഷിക്കരുത്, കരുത്ത് വില കുറച്ച് കാണരുത്'; മുന്നറിയിപ്പുമായി നരവനെ

  ചൈനയ്ക്കും പാക്കിസ്ഥാനും ശക്തമായ താക്കീതുമായ കരസേന മേധാവി ജനറൽ എം.എം.നരവനെ. ക്ഷമ പരീക്ഷിക്കരുതെന്നും ഇന്ത്യയുടെ കരുത് വില കുറച്ച് കാണരുതെന്നും കരസേനദിന ചടങ്ങിൽ ജനറൽ നരവനെ മുന്നറിയിപ്പ് നൽകി. ഇന്ത്യ -പാക്ക് അതിർത്തിയിൽ 400 ഭീകരർ നുഴഞ്ഞുകയറാൻ സജ്ജമായി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 73-ാം

 • കേരളത്തിന് 2,373 കോടി കടമെടുക്കാം; വ്യവസായ സൗഹൃദറാങ്കും ഉയരും

  കേരളത്തിന് അധിക വായ്പ അനുമതി. 2,373 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നടപടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസമാകും. അനുമതി ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനാലാണ്. കേരളത്തിന്‍റെ വ്യവസായ സൗഹൃദറാങ്കും ഇതോടെ ഉയരും. വിഡിയോ സ്റ്റോറി

 • എന്നെ എപ്പോഴാണ് പാടിക്കുന്നത്? ഗോപി സുന്ദറിനോട് ശ്രീലക്ഷ്മി; മറുപടി; വിഡിയോ

  മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരിപാടി സൂപ്പർ ഫോറിൽ അതിഥി ആയെത്തി സംഗീതസംവിധായകൻ ഗോപി സുന്ദർ. സംഗീത വേദിയെ ഇളക്കി മറിക്കുന്നതിനൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ കൂടി ഗോപി സുന്ദർ സൂപ്പർ ഫോറിൽ സമ്മാനിച്ചു. ശ്രീലക്ഷ്മി എന്ന മൽസരാർഥിക്ക് സിനിമയിൽ പാടാൻ അവസരം നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ജ്യോത്സ്നയുടെ

 • ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ; വിവരം കയ്യിലില്ലെന്ന് മുഖ്യൻ

  നിയമസഭാ ചോദ്യോത്തര വേളയിൽ കൊമ്പുകോർത്ത് ഭരണ പ്രതിപക്ഷാംഗങ്ങൾ. പ്രതിപക്ഷാംഗങ്ങൾക്കെതിരെയുള്ള അന്വേഷണങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ഭരണപക്ഷത്തിന്റെ തുടക്കം. അന്വേഷണം സംബന്ധിച്ച് പല ചോദ്യങ്ങൾക്കും വിവരം കയ്യിലില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്നു വരുത്തി

 • ചെന്നിത്തല–തൃപ്പെരുംതുറ സഖ്യം; സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേർ

  പ്രതിപക്ഷനേതാവിന്റെ പഞ്ചായത്തായ ചെന്നിത്തല–തൃപ്പെരുംതുറയിലെ സഖ്യത്തെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് ബിജെപിയുമായുള്ള ധാരണപ്രകാരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രമേശ് ചെന്നിത്തലയെപ്പോലെ ബിജെപി വോട്ടുനേടി ജയിക്കേണ്ട അവസ്ഥ