1212results for ""

  • സ്ത്രീകൾക്കായി ഹാക്കത്തോണിനൊരുങ്ങി മലയാളി മാധ്യമപ്രവർത്തക; യുഎസ് ഗ്രാന്റ്

    മാധ്യമ പ്രവർത്തകയും channeliam.com ഫൗണ്ടറുമായ നിഷ കൃഷ്ണന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗ്രാന്റ്. വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷൺ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിലും, കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നടന്ന Alumni Thematic International Exchange Seminar (TIES) പരിപാടിയിലും പങ്കെടുത്തതിന്റെ

  • പന്തീരാങ്കാവ് കേസുമായി ബന്ധം; മൂന്നുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

    കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്നുപേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ ബിജിത്ത്, എല്‍ദോ വില്‍സണ്‍, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരെയാണ് എന്‍.ഐ.എ കൊച്ചി സംഘം പിടികൂടിയത്. വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ

  • നേപ്പാളുമായുള്ള അതിര്‍ത്തികള്‍ മിക്കതും ഇന്ത്യ അടച്ചു; വിഡിയോ റിപ്പോര്‍ട്ട്

    കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ നേപ്പാളുമായുള്ള അതിര്‍ത്തികള്‍ മിക്കതും ഇന്ത്യ അടച്ചു. തുറന്നിരിക്കുന്ന ചുരുക്കം അതിര്‍ത്തികളില്‍ ഒന്ന് ബിഹാറിലെ റക്സോള്‍ അതിര്‍ത്തിയാണ്. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സഹായത്തോടെ ബിഹാര്‍ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യ നേപ്പാള്‍ റക്സോള്‍

  • ഇവർ മാതൃക; ആ വൈറൽ ചിത്രത്തിലെ ദമ്പതികൾക്ക് കയ്യടി

    ഇന്ത്യ–പാക് ക്രിക്കറ്റ് ലോകകപ്പിനിടെ ശ്രദ്ധയാകർഷിച്ച് ദമ്പതികൾ. ഇന്ത്യയുടെയും പാക്കിസ്താൻറെയും പതാകകൾ ചേർത്ത് ഡിൈസൻ ചെയ്ത ജേഴ്സി അണിഞ്ഞാണ് ഇരുവരുമെത്തിയത്. ലോകകപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരം പുരോഗമിക്കുന്നതിനിടെ ഇവരുടെ ചിത്രങ്ങളും വൈറലായി. ലക്ഷ്മി കൗൾ എന്നയാളാണ് ഇവരുടെ ചിത്രം ആദ്യം

  • പാക് ഹൈക്കമിഷണര്‍ തിരിച്ചെത്തും; പ്രതിനിധി സംഘവും 14ന് ഡല്‍ഹിയിലേക്ക്

    അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇസ്്ലാമാബാദിലേക്ക് വിളിപ്പിച്ച പാക് ഹൈക്കമിഷണര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തും. 14ന് പാക് പ്രതിനിധിസംഘം ഡല്‍ഹിയിലെത്തുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. കര്‍ത്താര്‍പുര്‍ ഇടനാഴി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ സംഘം 28ന് ഇസ്്ലാമാബാദിലെത്തുമെന്നും