197results for ""

  • മിസൈലുപയോഗിച്ച് കപ്പല്‍ തകര്‍ത്തു; കരുത്തുകൂട്ടി നാവിക‌സേന

    നാവികസേന പുതിയ കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സേനയുടെ മിസൈല്‍ കോര്‍വെറ്റായ ഐഎന്‍എസ് കോറയില്‍ നിന്നായിരുന്നു വിക്ഷേപണം. മിസൈല്‍ പതിച്ച കപ്പല്‍ പൂര്‍ണമായി തകര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു പരീക്ഷണം. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷിക്കുന്നത്. ഐഎന്‍എസ്

  • വിക്രാന്തിലെ കവർച്ച: സൈബര്‍ ഭീകരവാദ വകുപ്പ് നിലനില്‍ക്കുമെന്ന് എന്‍ഐഎ

    വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഹാര്‍ഡ് വെയറുകളും മോഷണം പോയ കേസില്‍ പ്രതികള്‍ക്കെതിരെ സൈബര്‍ ഭീകരവാദ വകുപ്പ് നിലനില്‍ക്കുമെന്ന് എന്‍ഐഎ. മോഷ്ടിക്കപ്പെട്ട സോളിഡ് സ്റ്റേറ്റ് ഡ്രൈവില്‍ രേഖപ്പെടുത്തിയിരുന്ന കപ്പലിന്‍റെ ബാറ്റില്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്ന

  • ഐഎൻഎസ് വിക്രാന്തിൽ നിന്ന് മോഷണം പോയ പ്രോസസറുകൾ എൻഐഎ കണ്ടെത്തി

    കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരുന്ന യുദ്ധക്കപ്പൽ വിക്രാന്തിൽ നിന്ന് മോഷണം പോയ പ്രോസസർ കണ്ടെടുത്തു. പ്രതികൾ ഓണലൈനിൽ വിറ്റ പ്രോസസർ മൂവാറ്റുപുഴയിൽ ഇത് വാങ്ങിയ ആളിൽ നിന്നാണ് എൻഐഎ പിടികൂടിയത്. ഇതോടെ മോഷണം പോയ വസ്തുക്കളെല്ലാം അന്വേഷണസംഘം വീണ്ടെടുത്തു. കപ്പലിൽ പെയിന്റിങ്ങ് പണിക്കായി വന്ന് മോഷണം നടത്തി

  • വിമാനവാഹിനി കപ്പലിലെ ഹാര്‍ഡ് ഡിസ്ക് മോഷണം; അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു

    നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ച കേസില്‍ ബിഹാറില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. ബിഹാറില്‍നിന്നുള്ള സുമിത്കുമാര്‍ സിങ് , രാജസ്ഥാന്‍കാരന്‍ ഗയ റാം എന്നിവരെയാണ് എന്‍.െഎ.എ അറസ്റ്റുചെയ്തത്. കൊച്ചി കപ്പല്‍ശാലയില്‍

  • 36 മണിക്കൂർ യുദ്ധകപ്പലിൽ; കൂട്ടത്തിൽ ഗർഭിണികളും; നാവിക സേനയുടെ യാത്ര; കുറിപ്പ്

    മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി പുറപ്പെട്ട ജലാശ്വ കപ്പൽ കൊച്ചി തീരത്തെത്തിയത് ചരിത്രത്തിന്റെ കൂടി ഭാഗമായിരുന്നു. ഇതിൽ 440പേർ മലയാളികളായിരുന്നു. ജലാശ്വ കപ്പൽ യാത്രയെ കുറിച്ച് പ്രദീപ് മങ്ങാട് എന്ന വ്യക്തി ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുഭവകുറിപ്പ് ശ്രദ്ധേയാണ്. 36 മണിക്കൂർ നീണ്ട യാത്രയെ കുറിച്ച്