55377results for ""

 • 12000 സ്ക്വയർഫീറ്റ്, നെഞ്ചിടിപ്പിക്കുന്ന കാഴ്ചകൾ ! ഇതൊരു മെഗാ ബ്ലോക്ക്ബസ്റ്റർ വീട്

  വടകരയ്ക്കടുത്ത് എടച്ചേരിയിലാണ് സലീം തലായിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രൗഢമായ കാഴ്ചകളുടെ ഉത്സവം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തന്റെ നാട്ടിലെ ഒരു സിഗ്നേച്ചർ നിർമിതിയാകണം തന്റെ വീട് എന്നതായിരുന്നു പ്രവാസിയായ ഗൃഹനാഥന്റെ ആവശ്യം. തനിക്ക് സൗഭാഗ്യങ്ങൾ നൽകിയ ഗൾഫ് നാടിൻറെ പരിച്ഛേദങ്ങളും

 • ഇതുപോലെ ഒരു വീട് ഞങ്ങൾക്കും വേണം; ഇത് കാണുന്നവർ കൊതിക്കുന്നു! പ്ലാൻ

  തൊടുപുഴയ്ക്കടുത്ത് കോലാനി എന്ന സ്ഥലത്താണ് ആരുടേയും കണ്ണുടക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. ട്രഡീഷണൽ+ കൊളോണിയൽ വീടുകളുടെ ഭംഗി സമന്വയിക്കുന്നതാണ് വീടിന്റെ ഹൈലൈറ്റ്. വീടിന്റെ ചരിഞ്ഞ മേൽക്കൂരകളിലാണ് ആദ്യം കണ്ണുടക്കുക. ഫ്ലാറ്റ് റൂഫ് വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്ത് സെറാമിക് ഓട് വിരിക്കുകയായിരുന്നു.

 • കേരളീയഭംഗിക്ക് ഒരു പുതിയകാല ആവിഷ്കാരം

  തിരുവനന്തപുരം ആലംകോടാണ് സലീമിന്റെയും കുടുംബത്തിന്റെയും വീട്. പുറംകാഴ്ചയിൽ കേരളീയശൈലിയും അകത്തേക്ക് കയറിയാൽ മോഡേൺ ശൈലിയും നിറയുന്നതാണ് സവിശേഷത. നിരപ്പുവ്യത്യാസമുള്ള 25 സെന്റ് പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടും ലാൻഡ്സ്കേപ്പും ഒരുക്കിയത്. അതിനാൽ വീടിനകത്തും ലെവൽ വ്യത്യാസം

 • പുറമെ കണ്ടാൽ പാവം; പക്ഷേ ഉള്ളിലേക്ക് കയറിയാലോ! കാത്തിരിക്കുന്നു സർപ്രൈസ്

  മലപ്പുറം തിരൂരിലാണ് പ്രവാസിയായ ഖാലിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സ്ട്രക്ചർ ഒരുവിധം പൂർത്തിയായശേഷം ഇന്റീരിയർ ചെയ്യാൻ ഹൈലൈറ്റ് ഇന്റീരിയേഴ്സിനെ ഏൽപിക്കുകയായിരുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്,ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വരക്കേറിയ, രണ്ടു കിടപ്പുമുറികൾ എന്നിവയെ താഴത്തെ

 • ഫർണിച്ചറിനായി കാശു വീശിയെറിയേണ്ട! ഇങ്ങനെ ചിന്തിച്ചു നോക്കൂ! കാശ് ലാഭിക്കാം

  ഒരു വീടിനെ വീടാക്കി മാറ്റുന്നതിൽ ഫർണിച്ചറിനുള്ള സ്ഥാനം വലുതാണ്. ഭംഗി, കോംപാറ്റബിലിറ്റി, ഈട്, ബജറ്റ് തുടങ്ങിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഫർണിച്ചർ തിരഞ്ഞെടുക്കേണ്ടത്. തടി, ചൂരൽ, വെനീർ, മൾട്ടിവുഡ് തുടങ്ങി വിവിധതരം മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഫർണിച്ചർ വിപണിയിൽ ലഭ്യമാണ്.

 • പ്രളയത്തിന് പിന്നാലെ കൊറോണ; മരപ്പണിക്കാർ ദുരിതത്തിൽ

  പ്രളയത്തിന്റെ ക്ഷീണം മാറും മുമ്പുള്ള കൊറോണക്കാലം കല്ലായിയിലെ മരപ്പണിക്കാരുടെയും നടുവൊടിച്ചു.കൊവിഡ് കാലത്തിന് ശേഷം അതിജീവനത്തിനായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജുകള്‍ പ്രതീക്ഷിക്കുന്നുണ്ട് ഈ വ്യാവസായിക േമഖല. മരപ്പണിക്കാരുടെ നല്ലൊരു സീസണാണ് ലോക്ഡൗണായത്.ഇനി എല്ലാമൊന്ന് പൊടിതട്ടിയെടുക്കാന്‍ കുറച്ച്

 • വാതിലുകളും ജനാലകളുമുൾപ്പടെ അടിച്ചുമാറ്റി, ഉടമ അറിഞ്ഞത് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോൾ

  ആൾതാമസമില്ലാത്ത വീട്ടിന്റെ വാതിലുകളും ജനാലകളും ഇളക്കി മാറ്റി ഉള്ളിലുണ്ടായിരുന്ന ഫർണിച്ചറും മുകളിൽ പാകിയിരുന്ന ഓടും മോഷ്ടിച്ചു. ഉടമസ്ഥൻ അറിയുന്നത്, പഴയ ഫർണിച്ചർ വിൽക്കുന്ന കടയിൽ സ്വന്തം വീട്ടിലെ ഉപകരണങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടപ്പോൾ‍! നാവായിക്കുളം എസ്.കെ.മൻസിലിൽ സി.രാകേഷിന്റെ കരവാരം പറക്കുളം

 • അന്ന് ഓട്ടോ വിളിക്കാൻ കാശില്ല; ഇന്ന് മൂന്ന് വണ്ടി സ്വന്തം; ദിവസ വരുമാനം പതിനായിരം

  നേരിട്ട പ്രതിസന്ധികളെ കഠിനാധ്വനത്തിലൂടെ ജീവിതത്തിൽ ഊർജം പകർന്നതിന്റെ ഉദാഹരമാണ് ബിസ്മി. വീട്ടമ്മ, കർഷക, സ്വയം സംരംഭക എന്നീ മേൽവിലാസങ്ങൾക്കപ്പുറം പ്രചോദനം പകരുന്ന ഒന്നാണ് ബിസ്മിയുടെ ജീവിതം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയാണ് കണിച്ചുകാട്ട് ബിസ്മി ബിനു. ജീവിതത്തിന് അത്രമേൽ സുഖമുളള

 • നൊച്ചിമയില്‍ സ്കൂളിലേക്ക് ഫർണീച്ചറുകള്‍ വിതരണം ചെയ്തു

  നൊച്ചിമ പ്രദേശത്തെ യുവജന സംഘടനയായ കിംഗ് മാസ്റ്റേഴ്സ് വെൽഫയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്കൂളിലേക്ക് നൽകുന്ന ഫർണീച്ചർ വിതരണോൽഘാടനം എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് നിർവഹിച്ചു. എടത്തല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 • അ‍ഞ്ച് വര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത് ആയിരം കോടി

  ഫര്‍ണിച്ചറും പാത്രങ്ങളും അലങ്കാരവസ്തുക്കളും പോലെ ഒരു വീട്ടിലേക്കുവേണ്ട സകലസാധനങ്ങളും ഒരു കുടക്കീഴില്‍. ഈ ആശയവുമായി എത്തിയ പെപ്പര്‍ ഫ്രൈ എന്ന ഇന്ത്യന്‍ ഗാര്‍ഹിക ബ്രാന്‍ഡ് അ‍ഞ്ചുവര്‍ഷം കൊണ്ട് ഒാണ്‍ലൈന്‍ വില്‍പ്പനയിലൂടെ ആയിരംകോടിയിലധികം വിറ്റുവരവാണ് നേടിയത്. പെപ്പര്‍ ഫ്രൈ സമീപകാലത്തെ ഏറ്റവും ഹിറ്റായ