ഐശ്വര്യ റായിയുമായുള്ള രൂപസാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു വൈറലായിരുന്നു. അമൃത ചെയ്ത് ഐശ്വര്യയുടെ സിനിമിയെ രംഗങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.....
ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും താഴോട്ട് പോകുകയാണെന്ന് ഓക്ല റിപ്പോർട്ട്. മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2021 ജനുവരിയിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ്
രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമായ ‘സ്മാർട് വില്ലേജുകൾ’ ഉള്ള ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്ന പദ്ധതിയുടെ ഭാഗമായാണിത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സംസ്ഥാനത്തെ അരവാലി ജില്ലയിലെ ധൻസുര തഹ്സിലിലെ
കൊറോണവൈറസ് ബാധമൂലം ലോകത്തിന്റെ സുഗമമായ പ്രവര്‍ത്തനം മൊത്തം പ്രതിസന്ധിയിലായി. ഇത് മറികടക്കാന്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനമാണ് ജനങ്ങൾക്ക് സഹായമായത്. അപ്പോഴാണ് അവയുടെ ശരിയായ പ്രാധാന്യം നമ്മള് മനസ്സിലാക്കുന്നതു തന്നെ. ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങള്‍ വാങ്ങല്‍, വിദ്യാഭ്യാസം, ജോലി
ന്യൂയോർക്ക് ∙ രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു മ്യാൻമർ സൈന്യത്തിനു യുഎന്നിന്റെ മുന്നറിയിപ്പ്. സമാധാനപരമായ കൂട്ടായ്മകൾക്കുള്ള അവകാശം | Myanmar Coup | United Nations | Manorama News
സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. സമൂഹമാധ്യമങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം ചട്ടങ്ങള്‍ നടപ്പാക്കണം. വ്യക്തികളുടെ പരാതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ പരിഹാരം കാണണം. പരിഹാര സെല്‍ രൂപീകരിക്കണം, ഇന്ത്യയിലും ഓഫിസറെ നിയമിക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന
കുഞ്ഞിക്കാലിനു വേണ്ടിയുള്ള ഒരമ്മയുടെ കാത്തിരിപ്പ്. ആറു വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിൽ കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായതിനെക്കുറിച്ച് പറയുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതി. ആ കാത്തിരിപ്പിന്റെ ദൂരവും കൺമണിയുടെ വരവും ഫെയ്സ്ബുക്കിൽ നിത്യ കുറിക്കുമ്പോൾ കണ്ണീരോടെയല്ലാതെ വായിച്ചു
സർക്കാർ നയങ്ങളോട് വിയോജിച്ച് രാജ്യത്ത് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാന്നൂറിലേറെ തവണയാണ് ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് ഉണ്ടായതെന്ന് കണക്കുകൾ
ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലെയാണ്
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കം 89 ആപ്പുകളിലെ അക്കൗണ്ടുകൾ മൊബൈലിൽ നിന്ന് ഉപേക്ഷിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം. ജൂലൈ 15 നകം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മൊബൈൽ ഫോണുകളിൽ നിന്ന് ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ പട്ടിക