1103results for ""

 • വാട്സാപ് നയം അംഗീകരിക്കാൻ മേയ് 15 വരെ സമയം

  ന്യൂഡൽഹി ∙ ഉപയോക്താക്കളുടെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുമെന്നു സൂചിപ്പിച്ച പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കൾക്കു വാട്സാപ് നൽകിയ അവസാനതീയതി നീട്ടി. ഇതോടെ ന | WhatsApp Privacy Policy | Malayalam News | Manorama Online

 • പിസ തിന്ന് നെറ്റ്ഫ്ലിക്സ് കാണാൻ ശമ്പളം, അതും 36,500 രൂപ!

  നെറ്റ്ഫ്ലിക്സിൽ ഏറ്റവും പുതിയ ടിവി ഷോകളും മൂവികളും കാണുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? പിസ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമാണോ? പട്ടണത്തിലെ എല്ലാ മികച്ച സ്ഥലങ്ങളും അറിയാമെന്നും നിങ്ങൾ അവകാശപ്പെടുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അത്തരക്കാർക്ക് ഒരു വെറൈറ്റി തൊഴിലവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബോണസ് ഫൈൻഡർ

 • സുരക്ഷാ വീഴ്ച! വാട്സാപ് നമ്പറുകൾ ഗൂഗിൾ സേർച്ചിൽ, ഉപയോക്തൃ ഡേറ്റാ ലംഘനമെന്ന് വിദഗ്ധർ

  ഇന്ത്യയിലും മറ്റിടങ്ങളിലും വരാനിരിക്കുന്ന സ്വകാര്യതാ നയത്തെ കുറിച്ച് വാട്സാപ് മിക്കവരുടെയും നിരീക്ഷണത്തിലാണ്. ഇതിനിടെ വാട്സാപ് വഴി നടക്കുന്ന മറ്റൊരു ഉപയോക്തൃ ഡേറ്റാ ലംഘനം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തവണ വാട്സാപ് ഓൺ ഡെസ്‌ക്‌ടോപ്പ് (വെബ്) ആപ്ലിക്കേഷന്റെ ഗൂഗിൾ സേർച്ച് ഇൻഡെക്‌സിങ് വഴി

 • നിഷ്പക്ഷതയുടെ 20 വര്‍ഷങ്ങള്‍! വിക്കിപ്പീഡിയയ്ക്ക് 20 വയസ്! ഒരെത്തിനോട്ടം

  മനുഷ്യരാശിക്ക് ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളിലൊന്നായിരുന്നു ഇന്റര്‍നെറ്റ്. എന്നാല്‍, ഒരു നാണയത്തിന് രണ്ടു വശങ്ങളുള്ളതു പോലെ അതുമൂലം പല പ്രശ്‌നങ്ങളും വന്നുകൂടുകയും ചെയ്തു. എങ്കിലും നാളിതുവരെയുള്ള ഇന്റര്‍നെറ്റിന്റെ ചരിത്രത്തില്‍ അതിന്റെ ഒരു സേവനത്തോട് പൊതുവെ എങ്ങും സ്‌നേഹാദരങ്ങളാണുള്ളത് -

 • യൂറോപ്പിനെ തൊടാൻ പേടി; സക്കർബർഗ് വിൽക്കുന്നത് ഇന്ത്യൻ ‍ഡേറ്റ; ‘മിണ്ടാതെ’ കേന്ദ്രം

  ആർക്കും നുഴഞ്ഞുകയറാനാകാത്ത വിധം എൻക്രിപ്‌ഷനിട്ട്, ഡേറ്റ സ്വകാര്യത ഉറപ്പുനൽകി ആളുകൾക്ക് ഇഷ്ടം പോലെ സന്ദേശങ്ങൾ അയക്കാമെന്ന ഉറപ്പിന്മേലാണ് ‘ഇൻസ്റ്റന്റ് ആൻഡ് ഈസി മെസേജിങ്’ ആപ്പെന്നു പേരെടുത്ത വാട്‌സാപ്പിനെ ഇന്ത്യയുൾപ്പെടെയുള്ള...Whatsapp New Privacy policy, GDPR

 • ജമ്മു കശ്മീരിൽ 3 ജി, 4 ജി സേവനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

  ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലെയാണ്

 • ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഒഴിവാക്കണം; 89 ആപ്പുകൾ നിരോധിച്ച് കരസേന

  ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കം 89 ആപ്പുകളിലെ അക്കൗണ്ടുകൾ മൊബൈലിൽ നിന്ന് ഉപേക്ഷിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം. ജൂലൈ 15 നകം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മൊബൈൽ ഫോണുകളിൽ നിന്ന് ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ പട്ടിക

 • ലോക്ക് ഡൗണിൽ ഇന്റര്‍നെറ്റ് ഉപയോഗം വർധിച്ചു; ടവറുകളില്ല; ജനസമ്മതം തേടി കമ്പനികൾ

  വീട്ടിലിരുന്നുള്ള ജോലിയും ഓണ്‍ലൈന്‍ ക്ലാസുകളുമെല്ലാം വ്യാപകമായതോടെ ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ കൂടി. എന്നാല്‍ ഈ അധിക ആവശ്യം കൈകാര്യം ചെയ്യുന്നതിനുള്ള ടവറുകള്‍ നിലവില്‍ സംസ്ഥാനത്തില്ല. പതിനായിരം ടവറുകളെങ്കിലും പുതിയതായി സ്ഥാപിച്ചാല്‍ മാത്രമെ ഇന്റനെറ്റ് സേവനങ്ങള്‍ സുഗമമാവു എന്നാണ് സേവനദാതാക്കളുടെ

 • എല്ലാ പിഡിഎഫും പ്രചരിപ്പിക്കണ്ട; ലോക്ഡൗണിൽ പകർപ്പവകാശ ലംഘനം വ്യാപകം; പിടി വീഴും

  ലോക്ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വ്യാപകമാകുന്നു. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പ്രധാന രചനകളാണ് പിഡിഎഫും ഓഡിയോ ബുക്കുകളുമായി പ്രചരിപ്പിക്കുന്നത്. വ്യാജ ഓഡിയോ ബുക്ക് പ്രചരിപ്പിച്ച ദി ഡെയ്ലി ന്യൂസ് യൂടുബ് ചാനലിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. ലോക് ഡൗൺ കാലത്തെ വിരസത ഒഴിവാക്കാനെന്ന

 • പിന്നാലെ ചെന്ന് ആനയെ ഉപദ്രവിച്ച് യുവാവ്; സഹികെട്ട് തിരിച്ചോടിച്ച് കാട്ടാന; വിഡിയോ

  ആനകളോടുള്ള ക്രൂരത വെളിവാക്കി പശ്ചിമ ബംഗാളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. ഗ്രാമവാസികളെ കണ്ട് ഭയന്നോടിയ ആനയുടെ പിന്നാലെ