1106results for ""

 • സ്വർണം വീണ്ടും താഴോട്ട്

  സംസ്ഥാനത്ത് സ്വർണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 120 രൂപ കുറഞ്ഞ് 36760 രൂപയാണ് ശനിയാഴ്ചത്തെ സ്വർണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4595 രൂപയായിട്ടുണ്ട്.ഗ്രാമിന് 14610 രൂപയും പവന്36,880രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. പുതിയ വർഷത്തിൽ സ്വർണത്തിന് തുടർച്ചയായി കനത്ത് ചാഞ്ചാട്ടമാണ് നേരിടുന്നത്.

 • ഭാര്യയുടെ സ്വർണം വിറ്റുകിട്ടിയ തുക എങ്ങനെ റിട്ടേണിൽ ഉൾപ്പെടുത്തണം?

  പ്രവാസിയായിരുന്ന ഞാൻ രണ്ട് വർഷം മുൻപാണ് നാട്ടിലെത്തിയത്. ചെറിയൊരു ബിസിനസ് തുടങ്ങി. കഴിഞ്ഞ വർഷം മുതൽ റിട്ടേണും സമർപ്പിക്കുന്നുണ്ട്. ബിസിനസിനായി ഭാര്യയുടെ 30 പവൻ സ്വർണം വിറ്റു. ബാങ്ക് വഴിയാണ് പണം കിട്ടിയത്. അതു ബിസിനസ് ആവശ്യങ്ങൾക്കായി വിനിയോഗിച്ചു. ഈ വർഷം റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ തുക എങ്ങനെ

 • സ്റ്റവ് ക്രാഫ്റ്റ് ഐപിഒ ജനുവരി 25 മുതല്‍

  അടുക്കള ഉപകരണ രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ സ്റ്റവ് ക്രാഫ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന തിങ്കളാഴ്ചആരംഭിക്കും. 384 രൂപ മുതല്‍ 385 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ജനുവരി 28-ന് ഐപിഒ അവസാനിക്കും. 95 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടേത് അടക്കമുള്ള 8,250,000 ഓഹരികളും അടങ്ങിയതാണ്

 • എന്താണ് സ്റ്റേറ്റ്? ചര്‍ച്ചയ്ക്ക് വഴിയൊരുക്കി സതീശന്‍-സ്വരാജ് പോര്; കിഫ്ബിയും സ്‌റ്റേറ്റ്

  തിരുവനന്തപുരം∙ സ്റ്റേറ്റ് എന്നാല്‍ എന്താണ്? ഇന്നലെ നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചു നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കുശേഷം പൊതുവെ ഉയരുന്ന | M Swaraj, VD Satheesan, KIIFB, Manorama News

 • സെൻസെക്സ് 50,000 പോയിന്റ് കടന്ന ശേഷം തിരുത്തലിൽ അവസാനിച്ചു

  ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചികയായ സെൻസെക്സ് 50,000 പോയിന്റിനു ഭേദിച്ചു മുന്നേറിയ ശേഷം തിരുത്തലോടെ അവസാനിച്ചു. രാവിലെ വ്യാപാരവേളയിൽ 50184 വരെ ഉയർന്ന സെൻസെക്സ് 167 പോയിന്റ് താഴ്ന്ന് 49624ലാണ് അവസാനിച്ചത്. നിഫ്റ്റി ആകട്ടെ 14753 എന്ന ഉയരം തൊട്ട ശേഷം 54 പോയിന്റ് താഴ്ന്ന് 14590ലും

 • ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും; ജനകീയപ്രകടന പത്രികയുമായി യുഡിഎഫ്

  യുഡിഎഫിന്റേത് ജനകീയപ്രകടന പത്രികയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണനയെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരും. peoplesmanifesto2021@gmail.com എന്ന വിലാസത്തില്‍ നേരിട്ട് നിര്‍ദേശങ്ങള്‍ അയക്കാം. ലൈഫ്

 • കമറുദ്ദീനുമായുള്ള സൗഹൃദം; 30 ലക്ഷം നിക്ഷേപിച്ച് ലീഗ് നേതാവ്: തട്ടിപ്പിൽ പെട്ടു

  ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച് കുടുങ്ങിയവരില്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും. എം.സി.കമറുദ്ദീനുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ മുപ്പത് ലക്ഷം രൂപയാണ് കല്ലട്ര മാഹിന്‍ ഹാജി നിക്ഷപിച്ചത്. മുസ്‌ലിം ലീഗ് ജില്ലാ ട്രഷററായ കല്ലട്ര മാഹിന്‍

 • ധനമന്ത്രി അറിയാൻ... ഈ കിള്ളിയാർ മാതൃകയല്ല; മാലിന്യവാഹിനി

  നദി പുനരുജ്ജീവനത്തിന്റെ മികച്ച ഉദാഹരണമായി ധനമന്ത്രി ബജറ്റില്‍ ചൂണ്ടിക്കാട്ടിയ തിരുവനന്തപുരത്തെ കിള്ളിയാര്‍ ഇപ്പോഴും മാലിന്യവാഹിനി. കിള്ളിയാറിന്റെ പലഭാഗത്തും അറവുമാലിന്യത്തിന്റെയടക്കം കൂമ്പാരമാണ്. രണ്ടാംഘട്ട ശുചീകരണം നിലച്ചതാണ് കിള്ളയാറിനെ മാലിന്യ നദിയാക്കിയത്. സകലമാലിന്യങ്ങളും വലിച്ചെറിയുന്ന ഒരു

 • കേന്ദ്ര വിഹിതത്തിൽ 5000 കോടിയുടെ കുറവ്; സംസ്ഥാന ബജറ്റ് പ്രതിസന്ധിയിൽ

  കേന്ദ്രബജറ്റിലെ വിഹിതം കുറഞ്ഞതോടെ സംസ്ഥാനബജറ്റ് തയ്യാറാക്കലും പ്രതിസന്ധിയിലായി. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് തയ്യാറാക്കിയ കണക്കുകള്‍ വെട്ടിയെഴുതേണ്ട സ്ഥിതിയിലാണ് ധനമന്ത്രി തോമസ് ഐസക്. ചെലവ് വീണ്ടും കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാതെ ധനമന്ത്രിക്ക് വഴിയില്ല. ഏഴാം തീയതിയാണ്

 • സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും

  തിരുവനന്തപുരം, കാസര്‍കോട് സെമി ഹൈസ്്പീഡ് റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കും. 1226 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ വര്‍ഷം നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം കൊച്ചി ട്രയിന്‍യാത്രാ സമയം