ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 13 സീരീസില്‍ ചില പുതിയ മാറ്റങ്ങള്‍ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ X മുതലുള്ള പ്രീമിയം ഫോണുകളില്‍ നിന്ന് ആപ്പിള്‍ തങ്ങളുടെ ഫിങ്ഗര്‍പ്രിന്റ് സ്കാനര്‍ അഥവാ ടച്ച്ഐഡി നീക്കം ചെയ്തിരുന്നു. പകരം ഫെയ്സ്ഐഡി ആയിരുന്നു ഫോണ്‍ അണ്‍ലോക് ചെയ്യാനായി ഉപയോഗിച്ചു
മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനികൾക്കും സംഭവിച്ചിട്ടുള്ള അബദ്ധമാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും വലിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ സാംസങിനും നേരിടേണ്ടിവന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫോൺ ഗ്യാലക്സി എസ് 21 ന്റെ ഒരു വോട്ടെടുപ്പ് കുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചത് ഐഫോൺ ആയിരുന്നു.
കഴിഞ്ഞ വർഷം ഐഫോൺ ബോക്സിൽ നിന്ന് ചാർജിങ് അഡാപ്റ്റർ നീക്കംചെയ്യാൻ തീരുമാനിച്ചപ്പോൾ ആപ്പിളിനെ പരിഹസിച്ചവരാണ് സാംസങ്. എന്നാൽ, സാംസങും ഇപ്പോൾ ആപ്പിളിന്റെ പിന്നാലെ പോകുകയാണ്. പുതുതായി അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ് 21 +, ഗ്യാലക്സി എസ് 21 അൾട്ര എന്നിവയുടെ ബോക്സിൽ ചാർജിങ് അഡാപ്റ്റർ
കഴിഞ്ഞ വർഷം നാലാം പാദത്തിൽ ആപ്പിൾ 1.8 കോടി ഐഫോൺ 12 ഹാൻഡ്സെറ്റുകൾ വിറ്റു. പ്രാദേശിക ഡേറ്റ ഉദ്ധരിച്ച് ഡിജിടൈംസിലെ റിപ്പോർട്ട് അനുസരിച്ച് ചൈനയിലെ ഐഫോൺ 12 സീരീസിന്റെ വിൽപന നാലാം പാദത്തിൽ പ്രതീക്ഷിച്ചതിലും കൂടുതലാണ്. നാലാം പാദത്തിൽ ചൈനയുടെ സ്മാർട് ഫോൺ വിഭാഗത്തിൽ ആപ്പിളിന്റെ വിഹിതം 20 ശതമാനമായി
ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന ചൈനീസ് കമ്പനിയായ ഷഓമിയുടെ എംഐ 11 ഹാൻഡ്സെറ്റ് ബോക്സിൽ ചാർജർ കാണില്ലെന്ന് റിപ്പോർട്ട്. എംഐ 11 ന്റെ റീട്ടെയിൽ പാക്കേജിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. എംഐ 11 റീട്ടെയിൽ ബോക്സ് ഐഫോണിന്റെ പാക്കേജിങ് പോലെ നേർത്തതാണെന്ന് ചിത്രം ചോർത്തിയ
കർണാടകയിലെ കോളാറിൽ ഐ ഫോൺ നിർമാണ പ്ലാന്റിൽ സംഘർഷം. ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരും ഇവരെ തടഞ്ഞ സുരക്ഷ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങളും ഓഫീസും അടിച്ചു തകർത്തു. നിരവധി ജീവനക്കാർക്കും സുരക്ഷ ജീവനക്കാർക്കും പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി
ലൈഫ് മിഷൻ കരാർ കൈക്കൂലിയായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഇതിനായി ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. നേരത്തെ കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ പിടിച്ചെടുത്തിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഫോണ്‍
സ്വപ്നയില് നിന്ന് കൈക്കൂലിയായി കിട്ടിയ ഐ ഫോണ്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൈമാറിയതോടെ വെട്ടിലായി പൊതുഭരണവകുപ്പ്. ഫോണ്‍ തിരിച്ചേല്പിച്ചെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയെങ്കിലും പെരുമാറ്റചട്ടത്തിനു വിരുദ്ധമായി വാങ്ങിയ ഫോണിന്റെ കാര്യത്തില്‍ തനിക്ക് മാത്രമായി
രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർത്തിയ ഐഫോൺ ആരോപണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്നുവെന്ന് കോൺഗ്രസ്. യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തന്റെയും കോടിയേരിയുടെയും സ്റ്റാഫിനും സമ്മാനം കിട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിലെ യുവനിര നേതാക്കൾ
യുഎഇ കോൺസുലേറ്റ് അധികൃതരിൽ നിന്ന് ഐ ഫോൺ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. ഒരു സമ്മാനവും സ്വീകരിച്ചിട്ടില്ല. ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്. നിയമനടപടിയെടുക്കും. കോൺസുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികൾക്ക് മൊബൈൽ ഫോൺ