വാട്സാപ്പിന്റെ അടുത്ത എതിരാളികളിലൊന്നായ ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍
തീര്‍ച്ചയായും, കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ 'മികച്ച' സ്മാര്‍ട് ഫോണ്‍ കിട്ടും. എന്നാല്‍, ഈ അധിക ഫീച്ചറുകള്‍ എത്ര പേര്‍ക്ക് ഉപയോഗിക്കാനറിയാം? ഇവ എത്ര കാലത്തേക്കാണ് മികവോടെ നില്ക്കുക? ഉദാഹരണത്തിന് നിങ്ങള്‍ ഏറ്റവും പുതിയ ഐഫോണ്‍ 12 പ്രോ മാക്സ് തന്നെ വാങ്ങിയെന്നു സങ്കല്‍പ്പിക്കുക. അടുത്ത വര്‍ഷം
ആഗോള തലത്തിലെ വാക്സീന് നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്സീന് നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചകളില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ സൈഫേമാ
സോണിയുടെ പുതിയ ക്യാമറാ സെന്‍സര്‍ വരുന്നതോടെ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ പുതുയുഗത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. ഇതിന് അധികകാലം കാത്തിരിക്കുകയൊന്നും വേണ്ട താനും. വാവെയ് മെയ്റ്റ് പി50 ഈ സെന്‍സര്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന
സമൂഹ മാധ്യമങ്ങള്‍ക്കായുള്ള ഇന്ത്യയുടെ പുതിയ നിയമാവലി പുറത്തുവന്നതിനു ശേഷം മൈക്രോബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റര്‍ കനത്ത മൗനത്തിലാണ്. കേന്ദ്ര ഐടി മന്ത്രാലയവുമായി ഏകദേശം മൂന്നു വര്‍ഷത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ട്വിറ്റര്‍ 'രാജ്യ താത്പര്യങ്ങള്‍ക്ക്' വഴങ്ങിക്കൊടുത്തേക്കുമെന്നാണ് കരുതുന്നത്.
കർണാടകയിലെ കോളാറിൽ ഐ ഫോൺ നിർമാണ പ്ലാന്റിൽ സംഘർഷം. ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരും ഇവരെ തടഞ്ഞ സുരക്ഷ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങളും ഓഫീസും അടിച്ചു തകർത്തു. നിരവധി ജീവനക്കാർക്കും സുരക്ഷ ജീവനക്കാർക്കും പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി
ലൈഫ് മിഷൻ കരാർ കൈക്കൂലിയായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഇതിനായി ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. നേരത്തെ കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ പിടിച്ചെടുത്തിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഫോണ്‍
സ്വപ്നയില് നിന്ന് കൈക്കൂലിയായി കിട്ടിയ ഐ ഫോണ്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൈമാറിയതോടെ വെട്ടിലായി പൊതുഭരണവകുപ്പ്. ഫോണ്‍ തിരിച്ചേല്പിച്ചെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയെങ്കിലും പെരുമാറ്റചട്ടത്തിനു വിരുദ്ധമായി വാങ്ങിയ ഫോണിന്റെ കാര്യത്തില്‍ തനിക്ക് മാത്രമായി
പുതിയ പക്ഷികളെ തേടി തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യര്‍ യാത്ര ചെയ്തത് ആയിരം ദിവസം. കാട്ടിലും കടലിലും കോള്‍പാടങ്ങളിലും കൃഷ്ണകുമാര്‍ കണ്ടത് നാനൂറു തരം പക്ഷികളെ. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട് എല്ലാ പക്ഷികളേയും തുടര്‍ച്ചയായി പത്തു ദിവസം നിര്‍ത്താതെ പറക്കാന്‍
രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർത്തിയ ഐഫോൺ ആരോപണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്നുവെന്ന് കോൺഗ്രസ്. യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തന്റെയും കോടിയേരിയുടെയും സ്റ്റാഫിനും സമ്മാനം കിട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിലെ യുവനിര നേതാക്കൾ