1105results for ""

  • ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം; ജീവനക്കാർ ഐ ഫോൺ ഓഫീസ് അടിച്ചുതകർത്തു

    കർണാടകയിലെ കോളാറിൽ ഐ ഫോൺ നിർമാണ പ്ലാന്റിൽ സംഘർഷം. ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരും ഇവരെ തടഞ്ഞ സുരക്ഷ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങളും ഓഫീസും അടിച്ചു തകർത്തു. നിരവധി ജീവനക്കാർക്കും സുരക്ഷ ജീവനക്കാർക്കും പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി

  • യൂണിടാക് നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്; നോട്ടീസയക്കും

    ലൈഫ് മിഷൻ കരാർ കൈക്കൂലിയായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഇതിനായി ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. നേരത്തെ കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ പിടിച്ചെടുത്തിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഫോണ്‍

  • സ്വപ്ന നല്‍കിയ ഫോണ്‍ രാജീവ് തിരിച്ചേല്‍പിച്ചു; വെട്ടിലായി പൊതുഭരണവകുപ്പ്

    സ്വപ്നയില്‍ നിന്ന് കൈക്കൂലിയായി കിട്ടിയ ഐ ഫോണ്‍ അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൈമാറിയതോടെ വെട്ടിലായി പൊതുഭരണവകുപ്പ്. ഫോണ്‍ തിരിച്ചേല്‍പിച്ചെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയെങ്കിലും പെരുമാറ്റചട്ടത്തിനു വിരുദ്ധമായി വാങ്ങിയ ഫോണിന്റെ കാര്യത്തില്‍ തനിക്ക് മാത്രമായി

  • പുതിയ പക്ഷികളെ തേടി 1000 ദിവസം; കൃഷ്ണകുമാറിന്റെ യാത്ര

    പുതിയ പക്ഷികളെ തേടി തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യര്‍ യാത്ര ചെയ്തത് ആയിരം ദിവസം. കാട്ടിലും കടലിലും കോള്‍പാടങ്ങളിലും കൃഷ്ണകുമാര്‍ കണ്ടത് നാനൂറു തരം പക്ഷികളെ. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട് എല്ലാ പക്ഷികളേയും തുടര്‍ച്ചയായി പത്തു ദിവസം നിര്‍ത്താതെ പറക്കാന്‍

  • ‘ഐ ഫോൺ ക്യാപ്സൂൾ ബൂമറാംഗ്’; സിപിഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ

    രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർത്തിയ ഐഫോൺ ആരോപണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്നുവെന്ന് കോൺഗ്രസ്. യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തന്റെയും കോടിയേരിയുടെയും സ്റ്റാഫിനും സമ്മാനം കിട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിലെ യുവനിര നേതാക്കൾ