ഐഫോൺ സുരക്ഷ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ആപ്പിളിന്റെ എൻജിനീയര്‍മാര്‍. ഐഒഎസിന്റെ കോഡ് സുരക്ഷിതമാക്കുന്ന രീതിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങുകയാണ് കമ്പനി. നിലവില്‍ ഹാക്കര്‍മാരുടെ പ്രിയ ടൂളായ സീറോ-ക്ലിക് (0-click) പോലും പ്രവര്‍ത്തിക്കാത്ത രീതിയിലാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. പുതിയ
ലോകത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയെന്ന പേര് നാലു വര്‍ഷത്തിനു ശേഷം വീണ്ടും ആപ്പിളിന് ലഭിച്ചു. ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ കൊറിയന്‍ കമ്പനി സാംസങ്ങിനെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍, ഇത് 2020ലെ മുഴുവന്‍ കണക്കല്ല. മറിച്ച് നാലാം പാദത്തിലെ മാത്രം കണക്കാണ്.
ഇന്ത്യക്കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും മുന്നിലാണ് ഐഫോണുകളുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഐഫോണ്‍ വില്‍പ്പനാ തട്ടിപ്പുകള്‍ രാജ്യമെമ്പാടും വ്യാപകമാണ്. പുതിയ ഐഫോണേുകള് ഔദ്യോഗികമായി വാങ്ങണമെങ്കില്‍ നല്കേണ്ടവില പലര്‍ക്കും താങ്ങാനാകാത്തതിനാല്‍ കരിഞ്ചന്തയിലൂടെ വാങ്ങാമെന്നാണ്
ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും കടുത്ത നിയമങ്ങളിലൊന്നാണ് ആപ്പിളിന്റെ ഐഒഎസ് 14.5ല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോക്താക്കള്‍ മറ്റ് ആപ്പുകളിലും ഇന്റര്‍നെറ്റിലും എന്താണ് ചെയ്യുന്നതെന്ന് ട്രാക്കു ചെയ്യുന്നുണ്ടെങ്കില്‍ അതിന് അവരുടെ
ആപ്പിള്‍ സ്ഥാപകനും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്ന് കമ്പനി വ്യതിചലിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ഫോണിന്റെ വലുപ്പം 3.5-ഇഞ്ച് മതിയെന്ന കടുംപിടുത്തമാണ് ആദ്യം തകര്‍ത്തതെങ്കില്‍, അടുത്തതത് സ്റ്റൈലസിന്റെ ഊഴമാണ്. ഇപ്പോള്‍ത്തന്നെ ഐപാഡുകള്‍ക്ക് ആപ്പിള്‍ പെന്‍സില്‍ എന്ന
കർണാടകയിലെ കോളാറിൽ ഐ ഫോൺ നിർമാണ പ്ലാന്റിൽ സംഘർഷം. ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരും ഇവരെ തടഞ്ഞ സുരക്ഷ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങളും ഓഫീസും അടിച്ചു തകർത്തു. നിരവധി ജീവനക്കാർക്കും സുരക്ഷ ജീവനക്കാർക്കും പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി
ലൈഫ് മിഷൻ കരാർ കൈക്കൂലിയായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഇതിനായി ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. നേരത്തെ കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ പിടിച്ചെടുത്തിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഫോണ്‍
സ്വപ്നയില് നിന്ന് കൈക്കൂലിയായി കിട്ടിയ ഐ ഫോണ്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ കൈമാറിയതോടെ വെട്ടിലായി പൊതുഭരണവകുപ്പ്. ഫോണ്‍ തിരിച്ചേല്പിച്ചെന്നു കാണിച്ച് ചീഫ് സെക്രട്ടറിക്ക് ഫയല്‍ കൈമാറിയെങ്കിലും പെരുമാറ്റചട്ടത്തിനു വിരുദ്ധമായി വാങ്ങിയ ഫോണിന്റെ കാര്യത്തില്‍ തനിക്ക് മാത്രമായി
പുതിയ പക്ഷികളെ തേടി തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യര്‍ യാത്ര ചെയ്തത് ആയിരം ദിവസം. കാട്ടിലും കടലിലും കോള്‍പാടങ്ങളിലും കൃഷ്ണകുമാര്‍ കണ്ടത് നാനൂറു തരം പക്ഷികളെ. ചിത്രങ്ങളും വീഡിയോയും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട് എല്ലാ പക്ഷികളേയും തുടര്‍ച്ചയായി പത്തു ദിവസം നിര്‍ത്താതെ പറക്കാന്‍
രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർത്തിയ ഐഫോൺ ആരോപണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്നുവെന്ന് കോൺഗ്രസ്. യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തന്റെയും കോടിയേരിയുടെയും സ്റ്റാഫിനും സമ്മാനം കിട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിലെ യുവനിര നേതാക്കൾ