25756results for ""

  • രാജ്യത്തിന് അറിയണം; മോദിയും ഷായും പറയണം; അർണാബ് ചാറ്റിൽ മഹുവ

    മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ് ചാറ്റിൽ രാഷ്ട്രീയ വിവാദവും ശക്തമാകുന്നു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറണമെന്ന് മഹുവ ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നു. ‘രാജ്യത്തിന് അറിയണം. ബലാകോട്ട്

  • കങ്കണയ്ക്ക് 'ഇറോട്ടോമാനിയ'; ഹൃത്വികിനോട് ലൈംഗികാസക്തി; അർണബിന്റെ വിവാദ ചാറ്റ്

    മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സി.ഇ.ഒയ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദി ഹിന്ദു

  • ആലീസ് കൊലക്കേസിലെതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി; വഴിത്തിരിവ്.?

    ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിൽ നിർണായക വഴിത്തിരിവ്. വീട്ടമ്മയുടെ ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടർ കണ്ടെത്തി. ഇരിങ്ങാലക്കുടയിൽ പട്ടാപകൽ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് ആഭരണങ്ങൾ തട്ടിയത് 2019 നവംബർ 14ന്. കൊലയാളി ഇപ്പോഴും കാണാമറയത്താണ്. തുമ്പില്ലാത്ത കേസ് അന്വേഷിച്ച്

  • ‘വലുത് സംഭവിക്കാന്‍ പോകുന്നു’; അർണബിന്റെ ചാറ്റ്; ബാലാക്കോട്ടും നേരത്തേ അറിഞ്ഞു

    മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സി.ഇ.ഒയ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട്

  • തൊഴുതാൽ കരളലിയും; രാത്രി ഉറക്കമില്ല; പൊലീസുകാരുടേയും പേടിസ്വപ്നം; ഒടുവിൽ കുടുങ്ങി

    ദേശീയപാതകൾ കേന്ദ്രീകരിച്ചു വാഹനയാത്രക്കാരെ കത്തി വിരട്ടി കൊള്ളയടിച്ച കേസുകളിൽ പിടിയിലായ എടത്വ ചങ്ങങ്കേരി ലക്ഷംവീട് കോളനിയിൽ വിനീതിനെ (23) ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി. സുരക്ഷ പരിഗണിച്ചു തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റിയ