ബാംബോലി∙ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ജയിച്ചിരുന്നെങ്കിൽ മൂന്നു പോയിന്റുമായി ഒമ്പതിൽനിന്ന് ആറാം സ്ഥാനത്തേയ്ക്ക് എത്താമായിരുന്ന മഞ്ഞപ്പടയ്ക്ക് ഒരു പോയിന്റുനേടി എട്ടാം സ്ഥാനംകൊണ്ട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി നിന്നൊരാളാണ് റിട്ടയേഡ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജി ബാബു വട്ടപ്പറമ്പിൽ. ബോധവത്ക്കരണം, മരുന്നു വിതരണം, ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുക, പ്രതിരോധശക്തി കൂട്ടാനുള്ള മരുന്നുകൾ വിതരണം ചെയ്യുക...കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിരവധി
കോഴിക്കോട് വടകരയ്ക്കടുത്ത് നാദാപുരത്താണ് പ്രവാസിയായ സാജിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഖത്തറിലാണ് ഗൃഹനാഥൻ. ഭാര്യയും നാലു മക്കളും അടങ്ങുന്ന കുടുബം. ഇവർ എല്ലാവരുടെയും വ്യത്യസ്ത അഭിരുചികൾ തൃപ്തിപ്പെടുത്തുന്ന വിശാലമായ വീട് എന്നതായിരുന്നു പൊതുആവശ്യം. സമകാലിക ഫ്യൂഷൻ മാതൃകയിലാണ് എലിവേഷൻ.
ന്യൂഡൽഹി∙ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒരു ഫോർമാറ്റിൽ പോലും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയ താരമാണ് സ്പിന്നർ കുൽദീപ് യാദവ്. രവീന്ദ്ര ജഡേജയ്ക്കും ആർ.അശ്വിനും പരുക്കേറ്റു പുറത്തായതിനെ തുടർന്ന് ടെസ്റ്റ്...Kuldeep Yadav
തിരുവനന്തപുരം∙ സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് അധ്യാപകര്‍ക്ക് പരിഷ്കരിച്ച നിരക്കിലുള്ള ശമ്പളക്കുടിശിക പിഎഫില്‍ ലയിപ്പിക്കും. 1-1-2016 മുതല്‍ 30-11-2020 | Medical, Engineering College Teachers, Manorama News
കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിനാൽ ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്നാണ് ഗവേഷകരുടെ വാദം. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തൽഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ
തൊടുപുഴ : അമ്മക്കടുവ ഉപേക്ഷിച്ചുപോയ കടുവക്കുട്ടിയെ വനം വകുപ്പ് വേട്ടയാടാൻ പഠിപ്പിക്കുന്നു. അപൂർവമായ ഈ കോച്ചിങ് ക്ലാസിനു പിന്നിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും കഠിനപരിശ്രമമുണ്ട്. 2020 നവംബർ 21നാണു പെരിയാർ ടൈഗർ റിസർവിലെ മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ പെൺകടുവക്കുട്ടിയെ
സ്വന്തം അച്ഛനെ വകവരുത്തിയ പ്രതി കുറ്റവാളിയാണെന്നു കോടതി വിധിച്ചിട്ടും നീതി നടപ്പാകാതിരുന്നതിന്റെ സങ്കടവും രോഷവുമാണു സജിത്ത് ജെ.കാപ്പനെയും രഞ്ജി ജോസ് കാപ്പനെയും അന്വേഷണ വഴിയിലെത്തിച്ചത്. കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിനു വിധിച്ചു ശേഷം ഒളിവിൽ പോയ പാലക്കാട് സ്വദേശി ആളരോത്ത് സിജു കുര്യനെയാണ് ഇരുവരും
കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നതിനെ തുടർന്ന് അമേരിക്കയിൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച് ബൈഡൻ സർക്കാർ. ബ്രിട്ടന്, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്ക്കു യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന്
കാലിക്കറ്റ് സര്‍വകലാശാലയിലെ ലോണ്‍ ടെന്നീസ് കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കുന്നില്ലെന്ന് പരാതി. ദേശീയമല്‍സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാതിരുന്നതിന് പുറമേ സര്‍വകലാശാലയുടെ കായികവിഭാഗം വിവേചനം തുടരുന്നതായാണ് ആരോപണം. പാലക്കാട് വിക്ടോറിയ കോളജ്