179results for ""

  • ചികിൽസയും പ്രാർഥനകളും വിഫലം; കോവിഡിനിടയിൽ നോവായി ഇഷാൻ

    ഒരു നാടിന്റെ മുഴുവൻ പ്രാർഥനകൾ ബാക്കിയാക്കി ഇഷാൻ യാത്രയായി. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന എക്സ് ലിങ്ക്ഡ് ഹൈപ്പർ ഐജിഎം സിൻഡ്രം ജൻമനാ ബാധിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു ഇഷാനെന്ന ആറര വയസുകാരൻ. വലിയ തുക എല്ലാമാസവും ചിലവിട്ടാണ് ഇഷാന്റെ ചികിൽസ നടത്തി വന്നിരുന്നത്. രോഗം ഗുരുതരമായതോടെ മജ്ജ

  • എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തം; എതിര് നില്‍ക്കരുത്: കേന്ദ്രം

    എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. കേരളം ഉള്‍പ്പെടെ സംസ്ഥാന എതിര് നില്‍ക്കരുത്. സംസ്ഥാനങ്ങളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി. അതിനിടെ, തിങ്കളാഴ്ച്ച ബംഗാളും പൗരത്വ നിയമത്തിനെതിരെ പ്രമേയം

  • 92കാരനെ കഴുത്ത് ഞെരിച്ച് കൊന്നു; ഫ്രിഡ്ജിലാക്കി മറവ് ചെയ്തു

    തൊണ്ണൂറ്റി രണ്ട് വയസുകാരനെ വേലക്കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫ്രിഡ്ജിലാക്കി പുറത്തുകൊണ്ടുപോയി മറവ് ചെയ്തു. ഡൽഹിയിലെ കൈലാഷിലാണ് സംഭവം. കൃഷ്ണ ഖോസല എന്ന വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് വേലക്കാരന്റെ ക്രൂരതയ്ക്ക് ഇരയായത്. ഞായറാഴ്ചയാണ് സംഭവം. കൃഷ്ണയും ഭാര്യ സരോജയും മാത്രമാണ് കൈലാഷിലെ വീട്ടിൽ

  • ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമെന്ന് സഹമന്ത്രി; താക്കീതുമായി അമിത്ഷാ

    ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയ്ക്ക് ആഭ്യന്തര അമിത് ഷായുടെ താക്കീത്. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന പരാമർശത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് കിഷൻ റെഡ്ഡി വിവാദ പരാമർശം നടത്തിയത്. അതേമസമയം, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. രാജ്നാഥ് സിങ്

  • ബാലു അണ്ണൻ വിദേശത്ത് പോയെന്ന് മനസ്സിനെ പഠിപ്പിച്ചു; ലക്ഷ്മിച്ചേച്ചിയെ കണ്ടു; ഇഷാന്റെ കുറിപ്പ്

    അന്തരിച്ച വയലനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് സുഹൃത്തും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. ബാലു അണ്ണന്റെ സ്ഥാനത്തുനിന്ന് ഒരുപാട് ദൂരം നയിക്കേണ്ട ആളാണ് ലക്ഷ്മിയെന്ന് ഇഷാൻ പറയുന്നു. ആരാധകരുടെ കരുതലും പ്രാർഥനയും ഇനിയുമുണ്ടാകണമെന്നും ഇഷാൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ