480results for ""

 • നോർത്ത് ഈസ്റ്റിന് ജയം; പ്ലേഓഫിനരികെ

  ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–1ന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. 48–ാം മിനിറ്റിൽ മലയാളിതാരം വി.പി.സുഹൈറിന്റെ ഗോളിൽ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് 56–ാം മിനിറ്റിൽ സാർഥക് ഗോലുയിയുടെ സെൽഫ് ഗോൾ 2–0ന്റെ ലീഡ് നൽകി. 86–ാം മിനിറ്റിൽ ഒരു ഗോൾ മടക്കി സാർഥക് ഈസ്റ്റ് ബംഗാളിന്.. East Bengal fc, East Bengal isl, East Bengal score,

 • ബഗാൻ സമനില പൊരുതി നേടി

  മഡ്‌ഗാവ് (ഗോവ) ∙ 2 തവണ പിന്നിലായിട്ടും മനക്കരുത്തോടെ തിരിച്ചടിച്ച എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫുട്ബോളിൽ 10 പേരുമായി കളിച്ച ഹൈദരാബാദ് എഫ്സിയെ 2–2 സമനിലയിൽ തളച്ചു. അരിഡാനെ സന്റാനയുടെ ഗോളിൽ 8–ാം മി

 • ‘ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയാൻ; വെറുമൊരു വാർഷിക ‘ഇവന്റ്’ അല്ല ലീഗ് ഫുട്ബോൾ’

  സൂപ്പർ ലീഗിലെ കഥ കഴിഞ്ഞെങ്കിലും ഇന്നലെ കേരളത്തിൽ എത്രത്തോളം പേർ ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടിട്ടുണ്ടാകും? എന്തായാലും ഐഎസ്എലിലെ പല വമ്പൻ ടീമുകളുടെയും മത്സരത്തിനുള്ളതിനെക്കാൾ കാണികൾ ബ്ലാസ്റ്റേഴ്സ്– ചെന്നൈയ്ൻ മത്സരം കണ്ടിരിക്കും. അടുത്ത സീസണിനുള്ള തയാറെടുപ്പ് തുടങ്ങുന്നതിനു മുൻപു ബ്ലാസ്റ്റേഴ്സ്

 • ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ

  മഡ്ഗാവ് ∙ ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന, കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായ പ്രതിരോധനിരയുടെ പിടിപ്പുകേട്

 • ഈ ഗോൾ എങ്ങനെ മറക്കും? ഗോളടിയിലെ മൂന്നാം തമ്പുരാനാകാൻ റോയ് കൃഷ്ണ

  മൂന്നുപേരെ മറികടന്ന് നാലാമത്തെ ടച്ചിൽ വലംകാലുകൊണ്ടുള്ള പുഷിലൂടെ 14–ാം ഗോൾ, റോയ് കൃഷ്ണ ഗോളുകളുടെ മൂന്നാം തമ്പുരാനാകാനുള്ള സ്പ്രിന്റിലാണ്. ഗോവയിൽ വെള്ളിയാഴ്ച നടന്ന കൊൽക്കത്ത വമ്പന്മാരുടെ ഡാർബിയിൽ‌ എടികെ മോഹൻബഗാനുവേണ്ടി ഈ ഫിജിയൻ താരം നേടിയ ഗോൾ ഐഎസ്എലിലെ റോയിയുടെ 14 –ാം ഗോളാണ്. അതിവേഗ ഓട്ടത്തിന്റെ

 • കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ

  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്–ചെന്നൈയിന്‍ എഫ്സി പോരാട്ടം സമനിലയില്‍ അവസാനിച്ചു. 29–ാംമിനിറ്റില്‍ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. പെനല്‍റ്റിയിലൂടെയാണ്ഹൂപ്പറിന്റെ ഗോള്‍. 10–ാം മിനിറ്റില്‍ ഫാറ്റ്ഖുലോയിലൂടെയാണ് ചെന്നൈയിന്‍ ലീഡെടുത്തത്. സീസണില്‍ബ്ലാസ്റ്റേഴ്സിന്റെ

 • ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി; പ്ലേഓഫ് കാണാതെ പുറത്ത്

  ഹൈദരാബാദിനോട് 4-0 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്‌.എൽ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ ഹൈദരാബാദ് മുന്നാം സ്ഥാനത്തെത്തി. ഫ്രാൻസിസ്കോ സൻഡാസ ഇരട്ടഗോളുകൾ നേടി. അഡ്രിയാനെ സന്റാന,ജാവോ വിക്ടർ എന്നിവരും

 • ലീഡെടുത്ത ശേഷം മൽസരം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; മുംൈബയോടും തോൽവി

  ഒന്നാം സ്ഥാനക്കാരായ മുംൈബ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പരാജയപ്പെട്ടു. വിസെന്റെ ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. 67ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആഡം ലെ

 • എന്തു കൊണ്ട് ബ്ളാസ്റ്റേഴ്സ് തോല്‍ക്കുന്നു; എവിടെയാണ് പിഴക്കുന്നത് ?

  പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയത്. ഐ.എസ്.എല്ലിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ തോറ്റശേഷം ജംഷഡ്പൂരിനെതിരെ ഉജ്ജ്വല ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ത്രസിപ്പിച്ചത്. അതിന് ശേഷം ഒരു ഗോളിന് പിന്നിട്ടു നിന്നിട്ടും ഇന്‍ജുറി ടൈമില്‍ കെ.പി. രാഹുലിന്റെ ഗോളില്‍

 • ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യ സമനില; ഗോള്‍വര കടന്നെങ്കിലും ഹൂപ്പറിന്റെ ഗോള്‍ അനുവദിച്ചില്ല

  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂര്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 40ാം മിനിറ്റില്‍ ഗാരി ഹൂപ്പറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍വരകടന്നെങ്കിലും ഗോള്‍ അനുവദിച്ചില്ല. ഹൂപ്പറിനും ജോര്‍ഡന്‍ മറിക്കും ലഭിച്ച അവസരങ്ങളില്‍ ഏറെയും ഗോള്‍പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.