487results for ""

 • ഖാലിദ് ജമീൽ; ടീമിനെ ഐഎസ്എൽ പ്ലേഓഫിലെത്തിച്ച ആദ്യ ഇന്ത്യൻ കോച്ച്!

  രണ്ട് വർഷം മുൻപ് ഐ ലീഗിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ, ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനാക്കിയത് 1.25 കോടി രൂപ പ്രതിഫലം നൽകിയാണ്. തൊട്ടു മുൻപത്തെ സീസണിൽ ഐസ്വാൾ എഫ്സിയെ ചരിത്രത്തിലാദ്യമായി ഐ ലീഗ് ചാംപ്യന്മാരാക്കിയതായിരുന്നു ജമീലിന്റെ വിലയുയരാൻ കാരണം. ഇപ്പോൾ ഐഎസ്എലിന്റെ കളിക്കളത്തിൽ ജമീൽ എന്ന പരിശീലകൻ

 • സ്റ്റീവ് കൊപ്പൽ, ഉന്നെ എങ്കെ വിട്ടയോ അങ്കെ താൻ നിക്കിറേൻ ബ്ലാസ്റ്റേഴ്സ് !

  ഇംഗ്ലിഷ് പരിശീലകൻ സ്റ്റീവ് കൊപ്പൽ തന്റെ മുൻ ടീമായ ബ്ലാസ്റ്റേഴ്സിന്റെ പുരോഗതി സംബന്ധിച്ചൊരു അന്വേഷണം നടത്തിയാൽ സിനിമാ സ്റ്റൈലിലൊരു മറുപടി കിട്ടിയേക്കും – ഉന്നെ എങ്കെ വിട്ടയോ അങ്കെ താൻ നിക്കിറേൻ. എട്ടു ടീമുകൾ മാത്രമുള്ള ഐഎസ്എലിൽ 6 വിജയവുമായി കൊപ്പലാശാൻ ബ്ലാസ്റ്റേഴ്സിനെ കലാശപ്പോരാട്ടത്തിലേയ്ക്കു

 • മുംബൈ മേരി ജാൻ; ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് മുംബൈയ്ക്ക്

  മഡ്‌ഗാവ് ∙ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ 2–0നു തോൽപിച്ച് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോളിലെ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മുംബൈയ്ക്കായി മൗർറ്റാഡ ഫാൾ (7–ാം മിനിറ്റ്), ബർതലോമ്യോ

 • ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചത്, ഇനി ചെയ്യേണ്ടത്: ഐ.എം. വിജയൻ എഴുതുന്നു

  ഐഎസ്എൽ ഫുട്ബോളിൽ 20 മത്സരങ്ങളിൽ 17 പോയിന്റുമായി 10–ാം സ്ഥാനമെന്ന ഫിനിഷ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾപോലും പ്രതീക്ഷിച്ചിരിക്കില്ല. മോഹൻ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ കിബു വിക്കൂനയെന്ന പരിശീലകനും ഗാരി ഹൂപ്പർ, വിസെന്റെ ഗോമസ്, കോസ്റ്റ നമോയിനെസു തുടങ്ങിയവരും അണിനിരന്ന ടീമിനു പ്ലേ ഓഫിൽ കുറഞ്ഞൊരു ഫലവും

 • സൂപ്പർ സൺഡേ: ഐഎസ്എലിലും ഐ ലീഗിലും വിജയ് ഹസാരെ ട്രോഫിയിലും പോരാട്ടങ്ങൾ

  ഫറ്റോർഡയിൽ ഇന്നു വൈകുന്നേരം 5നു നടക്കുന്ന എഫ്സി ഗോവ – ഹൈദരാബാദ് എഫ്സി മത്സരം ഐഎസ്എൽ ഫുട്ബോളിലെ 4–ാമത്തെ പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കും. എടികെ ബഗാൻ (40 പോയിന്റ്), മുംബൈ (37), നോർത്ത് ഈസ്റ്റ് (33) ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ഗോവയ്ക്ക് 30 പോയിന്റ്. ഹൈദരാബാദിന് 28. ഇന്നു സമനില

 • കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി മത്സരം സമനിലയിൽ

  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്–ചെന്നൈയിന്‍ എഫ്സി പോരാട്ടം സമനിലയില്‍ അവസാനിച്ചു. 29–ാംമിനിറ്റില്‍ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. പെനല്‍റ്റിയിലൂടെയാണ്ഹൂപ്പറിന്റെ ഗോള്‍. 10–ാം മിനിറ്റില്‍ ഫാറ്റ്ഖുലോയിലൂടെയാണ് ചെന്നൈയിന്‍ ലീഡെടുത്തത്. സീസണില്‍ബ്ലാസ്റ്റേഴ്സിന്റെ

 • ഹൈദരാബാദിനോട് ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി; പ്ലേഓഫ് കാണാതെ പുറത്ത്

  ഹൈദരാബാദിനോട് 4-0 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്‌.എൽ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കെ 16 പോയിന്റുമായി പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ജയത്തോടെ ഹൈദരാബാദ് മുന്നാം സ്ഥാനത്തെത്തി. ഫ്രാൻസിസ്കോ സൻഡാസ ഇരട്ടഗോളുകൾ നേടി. അഡ്രിയാനെ സന്റാന,ജാവോ വിക്ടർ എന്നിവരും

 • ലീഡെടുത്ത ശേഷം മൽസരം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; മുംൈബയോടും തോൽവി

  ഒന്നാം സ്ഥാനക്കാരായ മുംൈബ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പരാജയപ്പെട്ടു. വിസെന്റെ ഗോമസിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. രണ്ടാം പകുതി ആരംഭിച്ച് 20 സെക്കന്‍ഡുകള്‍ക്കകം ബിപിന്‍ സിങ്ങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. 67ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ആഡം ലെ

 • എന്തു കൊണ്ട് ബ്ളാസ്റ്റേഴ്സ് തോല്‍ക്കുന്നു; എവിടെയാണ് പിഴക്കുന്നത് ?

  പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയത്. ഐ.എസ്.എല്ലിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ തോറ്റശേഷം ജംഷഡ്പൂരിനെതിരെ ഉജ്ജ്വല ജയം നേടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ത്രസിപ്പിച്ചത്. അതിന് ശേഷം ഒരു ഗോളിന് പിന്നിട്ടു നിന്നിട്ടും ഇന്‍ജുറി ടൈമില്‍ കെ.പി. രാഹുലിന്റെ ഗോളില്‍

 • ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യ സമനില; ഗോള്‍വര കടന്നെങ്കിലും ഹൂപ്പറിന്റെ ഗോള്‍ അനുവദിച്ചില്ല

  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂര്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 40ാം മിനിറ്റില്‍ ഗാരി ഹൂപ്പറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍വരകടന്നെങ്കിലും ഗോള്‍ അനുവദിച്ചില്ല. ഹൂപ്പറിനും ജോര്‍ഡന്‍ മറിക്കും ലഭിച്ച അവസരങ്ങളില്‍ ഏറെയും ഗോള്‍പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.