ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുംബൈ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് 4–ാം സ്ഥാനത്തും തുടരുന്നു.... Mumbai vs Hyderabad score, Mumbai vs Hyderabad goal, Mumbai
എന്റെ ആദ്യ സിനിമയുടെ പേരാണിത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനും ഈ വാക്കാണു മനസ്സിൽ വരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിലും പരാജയമറിയാതെ വന്ന ഈസ്റ്റ് ബംഗാളിനെ എത്ര ശാന്തമായാണു ബ്ലാസ്റ്റേഴ്സ് എതിരിട്ടത്... Kerala Blasters v East Bengal Live, Kerala Blasters SC East Bengal Match,
പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഈസ്റ്റ് ബംഗാൾ സമനില ഗോള്‍ നേടി.
മുന്നേറുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ മുന്നിൽ. ആ ലക്ഷ്യത്തിലേക്കുള്ള മാർഗമായി മുന്നിലുള്ളതു മുന്നേറ്റനിരയും. ഐഎസ്എൽ ഏഴാം പതിപ്പിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഒരേ വഴിക്കു സഞ്ചരിക്കുന്ന ടീമുകളാണ്. സീസണിലെ മങ്ങിയ തുടക്കത്തിനു ശേഷം പ്രതീക്ഷകൾ വീണ്ടെടുക്കാനുള്ള
ഐഎസ്എല്‍ ഏഴാം സീസണ് പകുതി ദൂരം പിന്നിടുമ്പോള്‍ അസംതൃപ്തമായ ഡ്രസ്സിങ് റൂമുകളില്‍ നിന്ന് ചില കസേരകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. എതിരാളികള്‍ക്ക് ഇതേവരെ എത്തി നോക്കാന്‍ പോലും കഴിയാതിരുന്ന ബെംഗളുരു എഫ്സി പോലുള്ള രാവണന്‍കോട്ടകള്‍ക്കുള്ളില്‍
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഈസ്റ്റ് ബംഗാൾ സമനില ഗോള്‍ നേടി. 94–ാം മിനിറ്റിൽ നെവില്ലെയാണ് ഈസ്റ്റ് ബംഗാളിനായി ഗോൾ
അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നതെങ്കില്‍ എതിരാളികളായ ജംഷഡ്പൂരിന്റെ ലക്ഷ്യം പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം കണ്ടെത്തുകയെന്നതാണ്. മുംൈബ സിറ്റിയും എടികെ മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഏറ്റവും കുറവു തോല്‍വി വഴങ്ങിയ ടീമാണ് ജംഷഡ്പൂര്‍. ഒന്‍പത് മല്‍സരങ്ങളില്‍
കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കല്‍ പോലും തോല്‍പ്പിക്കാനാകാത്ത എതിരാളികളാണ് ജംഷഡ്പൂര്‍. ആറുമല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു. നാലുമല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു കഴിഞ്ഞ സീസണില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 3–2നാണ് പത്തുപേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂര്‍ മറികടന്നത്.
ഐഎസ്എല്ലില്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ നിറം മങ്ങിയ താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം. താരസമ്പന്നമായ ബ്ലാസ്റ്റേഴ്സിനും അവസാന സ്ഥാനക്കാരായ ഒഡീഷയ്ക്കുമാണ് ചിലതാരങ്ങളുടെ മോശം ഫോം തിരിച്ചടിയായത്. സ്റ്റീവന്‍ ടെയ്്ലര്‍ ന്യൂകാസില്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്്ലറെ പ്രതിരോധത്തിന്റെ
ക്രിസ്മസിന് ശേഷം കളത്തിലിറങ്ങുമ്പോള്‍ ഏതൊക്കെ മേഖലകളില്‍ മെച്ചപ്പെടാനാകും ടീമുകളും ആരാധകരും ആഗ്രഹിക്കുന്നുണ്ടാകുക. നോക്കാം ഐഎസ്എല്‍ ടീമുകളുടെ വിഷ്ലിസ്റ്റ്. ജയത്തേക്കാള്‍ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സും മഞ്ഞപ്പടയും ആഗ്രഹിക്കില്ല. ഗാരി ഹൂപ്പര്‍ ക്ലിക്കാകാതെ വന്നതോടെ ഒരുമികച്ച ഗോള്‍