കിൻഹാസ (കോംഗോ) ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമാധാന സേനയുടെ വാഹനത്തിനുനേരെയുള്ള ആക്രമണത്തിൽ കോംഗോയിലെ ഇറ്റലിയുടെ അംബാസഡർ ലുക അറ്റനാസിയോയും (46) ഇറ്റാലിയൻ പൊലീസ് ഓഫിസറും ഡ്രൈവറും കൊല്ലപ്പെട്ടു. | Italian Ambassador Luca Attanasio | Congo | Manorama News
റോം ∙ ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യുഎഫ്പി) അംഗങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ കോംഗോയിലെ ഇറ്റാലിയൻ അംബാസഡർ വെടിയേറ്റ് മരിച്ചു. റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമയ്ക്കു സമീപം സന്ദർശനം നടത്തുകയായിരുന്ന ഇറ്റാലിയൻ | Italian Ambassador Luca Attanasio | Congo | Manorama News
കുവൈത്ത് സിറ്റി∙ വിദേശികളുടെ പ്രവേശനം പുനരാരംഭിക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി കുവൈത്ത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശന വിലക്ക് തുടരും. രാജ്യാന്തര രംഗത്തെ | Covid-19 Kuwait | Malayalam News | Manorama Online
റോം∙ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തി.
പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ലോകം. ജീവികള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും കാലാവസ്ഥയ്ക്കുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. ഇവയില്‍ ഗുണപരവും അല്ലാത്തതുമുണ്ട്. ദോഷമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കു കാരണം മനുഷ്യരുടെ പ്രവൃത്തികളാണ്. തന്മൂലം ലോകത്തിന്റെ ഒട്ടേറെ ഭാഗങ്ങള്‍
ലോകത്തെ ഏറ്റവും വലിയ തിമിംഗലത്തിന്റെ ജഡങ്ങളിലൊന്നാണ് ഇറ്റാലിയന്‍ തീരത്തടിഞ്ഞത്. കൂനന്‍ തിമിംഗല വിഭാഗത്തില്‍ പെടുന്ന ഈ തിമിംഗലത്തിന്റെ ജഡം ഇറ്റലിയിലെ സൊറെന്റോ തുറമുഖത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡാണ് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞ വിവരം
കൊറോണവൈറസിന് വന്ന പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്. എല്ലാം സുരക്ഷിതമായെന്ന് കരുതിയിരിക്കുമ്പോഴാണ് വൈറസിന്റെ പുതിയ വകഭേദം ഭീഷണിയാകുന്നത്. ഒരു വർഷം മുൻപ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട രോഗിക്കുള്ള വൃക്കയുമായി ഇറ്റാലിയൻ പൊലീസ് ലംബോർഗിനി കാറിൽ കുതിച്ചത് റെക്കോർഡ് വേഗത്തിൽ. റോമിലെ ജെമെല്ലി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗിയിൽ വച്ചുപിടിപ്പിക്കുന്നതിനുള്ള വൃക്കയുമായായിരുന്നു യാത്ര. വടക്കൻ ഇറ്റലിയിലെ പാദുവയിൽ
കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയില്‍ അതിതീവ്രം. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തേക്കാള്‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേര് രോഗികളായപ്പോള്‍ 55 മരണമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഒരുദിവസം 900 വരെയായിരുന്നു
ബ്ലൂവെയിലിന് പിന്നാലെ പുതിയ കൊലയാളി ഗെയിം സജീവമാകുന്നു. ഇറ്റലിയിലെ നേപ്ലസിൽ പതിനൊന്നുകാരൻ ജീവനൊടുക്കിയതോടെയാണ് 'ഗലിൻഡോ'യെ സൈബർ പൊലീസ് ഗൗരവത്തിലെടുത്തത്. അച്ഛനും അമ്മയ്ക്കും കത്തെഴുതി വച്ച ശേഷം പത്താം നിലയിലെ ജനാലയിൽ നിന്ന് ചാടി കുട്ടി ജീവനൊടുക്കുകയായിരുന്നു. അച്ഛനെയും അമ്മയെയും ഞാൻ സ്നേഹിക്കുന്നു.