റോം ∙ വത്തിക്കാനിൽ കഴിയുന്ന ഭവനരഹിതർക്ക് കോവിഡ് പ്രതിരോധ വാക്സീൻ നൽകി. ഇന്നലെ (ബുധൻ) കുത്തിവയ്പ്പെടുത്തവരുടെ സംഘത്തിൽ 25 പേർ വത്തിക്കാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ഭവനരഹിതരായിരുന്നു.
മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം
റോം ∙ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ പൊതുജനങ്ങൾ അനുവർത്തിക്കേണ്ട പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ (ജനുവരി -16) നിലവിൽ വരും.
റോം∙ ഇറ്റലിയിലെ കോവിഡ്- 19 അടിയന്തിരാവസ്ഥ ഏപ്രിൽ 30 വരെ നീട്ടാൻ സർക്കാർ തീരുമാനം. കോവിഡ് വൈറസിനെതിരേ പോരാടാൻ ഐക്യശ്രമം ആവശ്യമാണെന്നു തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആരോഗ്യമന്ത്രി റോബർതോ സ്പെറൻസ അഭിപ്രായപ്പെട്ടു.
റോം ∙ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് ഇറ്റാലിയൻ നഗരങ്ങൾ.
കൊറോണവൈറസിന് വന്ന പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്. എല്ലാം സുരക്ഷിതമായെന്ന് കരുതിയിരിക്കുമ്പോഴാണ് വൈറസിന്റെ പുതിയ വകഭേദം ഭീഷണിയാകുന്നത്. ഒരു വർഷം മുൻപ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട രോഗിക്കുള്ള വൃക്കയുമായി ഇറ്റാലിയൻ പൊലീസ് ലംബോർഗിനി കാറിൽ കുതിച്ചത് റെക്കോർഡ് വേഗത്തിൽ. റോമിലെ ജെമെല്ലി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന രോഗിയിൽ വച്ചുപിടിപ്പിക്കുന്നതിനുള്ള വൃക്കയുമായായിരുന്നു യാത്ര. വടക്കൻ ഇറ്റലിയിലെ പാദുവയിൽ
കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയില്‍ അതിതീവ്രം. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തേക്കാള്‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേര് രോഗികളായപ്പോള്‍ 55 മരണമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ ഒരുദിവസം 900 വരെയായിരുന്നു
ബ്ലൂവെയിലിന് പിന്നാലെ പുതിയ കൊലയാളി ഗെയിം സജീവമാകുന്നു. ഇറ്റലിയിലെ നേപ്ലസിൽ പതിനൊന്നുകാരൻ ജീവനൊടുക്കിയതോടെയാണ് 'ഗലിൻഡോ'യെ സൈബർ പൊലീസ് ഗൗരവത്തിലെടുത്തത്. അച്ഛനും അമ്മയ്ക്കും കത്തെഴുതി വച്ച ശേഷം പത്താം നിലയിലെ ജനാലയിൽ നിന്ന് ചാടി കുട്ടി ജീവനൊടുക്കുകയായിരുന്നു. അച്ഛനെയും അമ്മയെയും ഞാൻ സ്നേഹിക്കുന്നു.
മിലാന്റെ തെരുവുകളില്‍ ആളുകള്‍ തിരികെ എത്തിയിരിക്കുന്നു. വളരെ പ്രതീക്ഷ നല്കുന്ന കാഴ്ചയാണത്. ആ തെരുവിലിരുന്ന് ആള്‍ക്കൂട്ടത്തെ വരച്ചിടുകയാണ് ഗുസപ്പേ കസോറിയോ എന്ന തെരുവ് ചിത്രക്കാരന്. പാട്ടും ആട്ടവും ഒക്കെയായി ഇറ്റാലിയന്‍ തെരുവുകള്‍ കോവിഡിനെ മറന്നു തുടങ്ങുകയാണ്. വിഡിയോ സ്റ്റോറി കാണാം.