തമിഴ് സൂപ്പർ താരം വിജയ്യും മലയാളികളുടെ പ്രിയ താരം കാളിദാസ് ജയറാമും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി സൂചന. കാളിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പുതിയ ചിത്രവും എഴുത്തുമാണ് ഇത്തരത്തിൽ ഒരു അഭ്യൂഹം പരക്കാൻ കാരണം. ‘കാര്യങ്ങൾ ഒരിക്കലും മെച്ചപ്പെടില്ലെന്നു കരുതുമ്പോൾ സംഭവിക്കുന്നത്. മാസ്റ്റർ
മലയാളി അതുവരെ കണ്ടു ശീലിച്ച ത്രില്ലര്‍ സിനിമകളുടെ പൊളിച്ചെഴുത്തായിരുന്നു 2005ല്‍ സതീഷ് പോള്‍ സംവിധാനം ചെയ്ത ഫിംഗര്‍പ്രിന്റ്. അന്വേഷണത്തിലും അന്വേഷണരീതികളിലുമൊക്കെ പുതുസങ്കേതങ്ങളും സമ്പ്രദായങ്ങളും മലയാളി ആദ്യമായി കണ്ടറിഞ്ഞു. മികച്ച അന്വേഷണ ചിത്രങ്ങളില്‍ ഒന്നായ ഫിംഗര്‍പ്രിന്റിനു ശേഷം നീണ്ട 15
അഭിനയം തനിക്കു പറ്റിയ പണിയല്ലെന്ന് കാളിദാസ് തന്നെത്തന്നെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് സുധ കൊങ്കരയുടെ വിളി വരുന്നത്. അഭിനയം വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും ‘സത്താറി’നെക്കുറിച്ച് കേട്ടപ്പോൾ മനസ്സു പറഞ്ഞു: ഇതിൽ അഭിനയിക്കേണ്ടി വരില്ല! ‘‘സിനിമയൊന്നും വേണ്ടെന്നും ഇനി
തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹം. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്, ഗൗതം വസുദേവ് മേനോന്, വിഗ്നേഷ് ശിവന് എന്നിവർ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയിൽ കാണാനാകുക. ഇതില്‍ സുധാ കൊങ്കാര സംവിധാനം ചെയ്ത തങ്കം സിനിമയിലെ
തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകളി’ലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സുധ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ ശാന്തനുവും കാളിദാസും പ്രധാനവേഷത്തില്‍ എത്തുന്നു. സത്താര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്. സുധാ
മലയാളസിനിമയിലെ കുടുംബനായകൻ എന്നാണ് ജയറാമിനെ അറിയപ്പെടുന്നത്. ഇന്ന് ജയറാമിന്റെ 56–ാം പിറന്നാളാണ്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ജയറാം 1988–ൽ നടന്ന ഗൾഫ് ഷോയ്ക്കിടെ നൽകിയ അഭിമുഖമാണിത്. എ.വി.എം ഉണ്ണിയാണ് ഈ
മലയാളികളുടെ പ്രിയതാരം ജയറാമിന്റെ 55–ാം പിറന്നാളാണിന്ന്. പദ്മരാജന്റെ 'അപരൻ' എന്ന ചിത്രത്തിലൂടെയാണ് ജയറാം നായകപദവിയിലേക്ക് എത്തുന്നത്. വളരെ വേഗം കുടുംബസദസുകളുടെ പ്രിയതാരമായി മാറാനും ജയറാമിനായി. സൂപ്പർ കൂളായ അപ്പയ്ക്ക് കാളിദാസനും മാളവികയും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. കുഞ്ചാക്കോ
വീണ്ടും ചില വീട്ടുവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. 20 വർഷത്തിലേറെയായി താമസിക്കുന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ കാഴ്ചകളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ജയറാമിന്റെ അശ്വതി എന്ന വീട് ചെന്നൈയിൽ ആണെങ്കിലും നാട്ടിൻ പുറത്തെ ഒരു വീടിന് സമാനമായ കാഴ്ചകളാണ് എങ്ങും. വീടിനുള്ളിൽ
‘ആശുപത്രിയിൽ എത്ര പണം നൽകാനുണ്ടോ അതു ഞാൻ തരാം. നിങ്ങൾ മൃതദേഹം വിട്ടുകൊടുത്തോളൂ..’ കമൽഹാസന്റെ ഈ വാക്കുകൾ ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച തെന്നിന്ത്യൻ താരം ഉഷാറാണിയുടെ ആശുപത്രി െചലവുകൾ വഹിക്കാൻ കുടുംബം ബുദ്ധിമുട്ടിയപ്പോൾ സഹായവുമായി എത്തിയവരിൽ
ചെണ്ടയില്‍ കൊട്ടിക്കയറിയ മൂന്നുവയസ്സുകാരന് റിഷാനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കളിപ്പാട്ടത്തിലെ പെരുക്കം കണ്ട് പുതിയ ചെണ്ട വാഗ്ദാനം ചെയ്തിരിക്കുകയാണ് ചലച്ചിത്രതാരം ജയറാം. പറശ്ശിനിക്കടവില്‍ മുത്തപ്പനെ കാണാന്‍പോയപ്പോള്‍ മുത്തച്ഛന് ഉണ്ണിക്കൃഷ്ണനാണ് ഈ ചെണ്ട റിഷാന് സമ്മാനിച്ചത്. അതില്‍പ്പിന്നെ