‘വെള്ളമടിച്ചാൽ വയറ്റില് കിടക്കണം’ പൊതുവെ മദ്യപാനികൾക്ക് കൊടുക്കാറുള്ളൊരു ഉപദേശമാണിത്. വെള്ളമടിച്ചാൽ ‘വയറ്റത്ത്’ മാത്രമല്ല പാടത്തും പറമ്പിലും എന്നുവേണ്ട എവിടെ വേണമെങ്കിലും കയറികിടക്കുന്നയാളാണ് മുരളി. മദ്യപിച്ചാൽ നാട്ടുകാർക്കും വീട്ടുകാർക്കും ‘വലിയ’ ഉപദ്രവുമൊന്നും ചെയ്യാത്ത, സ്വന്തം ജീവിതം
കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘വെള്ളം’ നാളെ തിയറ്ററുകളിൽ. 5 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ചിത്രം 150 ലേറെ സ്ക്രീനുകളിലാണു റിലീസ് ചെയ്യുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കാനും സാധ്യതയേറെ. നീണ്ട കാത്തിരിപ്പിനു ശേഷമാണു
പൊലീസ് ഉദ്യോഗസ്ഥരായ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മുംബൈ പൊലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന് എന്നിവരായിരുന്നു നായക വേഷത്തിലെത്തിയിരുന്നത്. ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായികയായെത്തിയ ഹിമ ഡേവിസ്. ഇപ്പോഴിതാ 8 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സിനിമയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടൻമാരിൽ ഒരാളാണ് ജയസൂര്യ എന്നത് സംവിധായകരുടെ പക്ഷമാണ്. അഭിനയപ്രധാന്യമുള്ള വേഷങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനം അദ്ദേഹം നടത്താറുമുണ്ട്. ഇക്കൂട്ടത്തിൽ രണ്ട് അനുഭവങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ പ്രജേഷ് സെൻ. മനോരമ ന്യൂസിനായി
മലയാളത്തിലെ മുൻനിര നായക നടന്മാരിൽ തിളക്കമുള്ള പേരാണ് ജയസൂര്യയുടേത്. പ്രതിഭയും പുതിയവ കണ്ടെത്തി ചെയ്യാനുള്ള കൗതുകവും അതിനായുള്ള പരിശ്രമങ്ങളുമാണ് പ്രേക്ഷകർക്കു മുൻപിൽ ജയസൂര്യയെ ഇഷ്ടതാരമാക്കുന്നത്. ഒന്നര ദശാബ്ദക്കാലത്തിലധികമായി മലയാളികൾക്കു മുന്നിൽ ജയസൂര്യയുണ്ട്. നായകനിൽ നിന്ന് നല്ല നടനിലേക്കുള്ള
സിനിമയോടും കഥാപാത്രങ്ങളോടും നൂറ് ശതമാനം നീതി പുലർത്തണം എന്ന നിർബന്ധമുള്ള നടൻമാരിൽ ഒരാളാണ് ജയസൂര്യ എന്നത് സംവിധായകരുടെ പക്ഷമാണ്. അഭിനയപ്രധാന്യമുള്ള വേഷങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനം അദ്ദേഹം നടത്താറുമുണ്ട്. ഇക്കൂട്ടത്തിൽ രണ്ട് അനുഭവങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ പ്രജേഷ് സെൻ. മനോരമ ന്യൂസിനായി
നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടും ഉഷാറാവുകയാണ്. വിജയ് ചിത്രം മാസ്റ്റേഴ്സിലൂടെയാണ് പുത്തൻ ഉണർവിന്റെ തുടക്കം. എന്നാൽ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി. ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ് പ്രതിസന്ധി കാലത്തിന് ശേഷം തിര തൊടുന്ന
കോവിഡ് ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങളോടെ സിനിമാ തിയറ്ററുകൾ ചൊവ്വാഴ്ച തുറക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്. പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളെല്ലാം പൂർത്തിയാക്കിയ ചിത്രങ്ങളാണ് ഇവ. ജയസൂര്യ നായകനായെത്തുന്ന ചിത്രം വെള്ളം ഉടൻ തന്നെ റിലീസ് ചെയ്യാൻ
മുളന്തുരുത്തിയിലെ സരസ്വതിക്കും കുടുംബത്തിനും ഇനി പുതിയ വീട്ടിലിരുന്ന് പുതുവർഷത്തെ വരവേൽക്കാം. നടൻ ജയസൂര്യ നിർമ്മിച്ചു നൽകിയ സ്നേഹക്കൂട്ടിലാണ് ഇനി താമസം. രാവിലെ താരത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശം. തകരം മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു മുളന്തുരുത്തി കാരിക്കോട്ടെ സരസ്വതിയും കണ്ണനും രണ്ടു
ഇന്ത്യൻ സിനിമയുടെ സകലകലാവല്ലഭന് ആശംസകൾ നേരുകയാണ് സിനിമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കുള്ള രാഷ്ട്രീയ നേതാക്കളും കമലിന് ജൻമദിനാശംസകൾ നേർന്ന് രംഗത്തെത്തി. എന്നാൽ നടൻ ജയസൂര്യ വേറിട്ട രീതിയിലാണ് ആശംസ നേർന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച രണ്ടു സിനിമകളുടെ ഓർമകളാണ്