കഴിഞ്ഞ ആഴ്ച അനാവരണം ചെയ്ത 2021 കോംപസ് എസ് യു വിയുടെ ഔപചാരികമായി അരങ്ങേറ്റം 27നെന്ന് ജീപ്പ് ഇന്ത്യ. ആഗോള വിപണികളിൽ വിൽപ്പനയ്ക്കെത്തിയ 2021 കോംപസ് കഴിഞ്ഞ ആഴ്ചയാണു ജീപ് ഇന്ത്യയിൽ ആദ്യമായി അനാവരണം ചെയ്തത്. ഒപ്പം പുതിയ ‘കോംപസി’നുള്ള പ്രീബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു. വില പ്രഖ്യാപനത്തിനൊപ്പം
ബസ് സ്റ്റോപ്പിൽനിന്നാൽ ബസ് കിട്ടുമെന്ന് ഉറപ്പില്ലാത്ത എത്രയോ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അവിടൊക്കെയും ആളുകൾ ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്; ട്രിപ്പടിക്കുന്ന ജീപ്പിൽ കയറിക്കൂടാൻ. കേരളത്തിൽ ഇതു മിക്ക റൂട്ടുകളിലെയും സ്ഥിരം കാഴ്ചയും അനുഭവവുമായിരുന്നു. ഇപ്പോൾ എല്ലാ
ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസിന്റെ പുതുക്കിയ ജീപ്പ് കോംപസ് എസ്യുവി ഈ മാസം അവസാനം ഷോറൂമുകളിലെത്തും. വില പ്രഖ്യാപിച്ചിട്ടില്ല. ഹണി കോംപ് ഇൻസേർട്ടുകളുള്ള ഗ്രിൽ, പുതിയ ബംപർ ഡിസൈൻ, പുതിയ അലോയ് വീലുകൾ, എൽഇഡി ഹെഡ്ലാംപ് എന്നിവയാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലാണ് മാറ്റങ്ങൾ ഏറെയും
അടൂർ ∙ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി (പത്തനംതിട്ട) സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുൻപിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എ. വിദ്യാധരനും ഡ്രൈവർ ബെന്നി തോമസും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5ന് അടൂർ–തട്ട–പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി
കോവളം ∙ മോഷണ- പിടിച്ചുപറി കേസുകളിലെ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേർക്ക് പെട്രോൾ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികളെ രക്ഷപ്പെടുത്തി ജീപ്പ് തകർത്ത കേസിൽ 4 പേർ പിടിയിലായി. വിലങ്ങുമായി കടന്നുകളഞ്ഞ രണ്ടു പേരും പിടിയിലായവരിൽ പെടും. വിലങ്ങിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചത്.
രാത്രികാല പരിശോധനക്കിടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ ജീപ്പ് ബൈക്കിലെത്തിയ സംഘം എറിഞ്ഞ് തകര്‍ത്തു. ആക്രമണ ശേഷം പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. യുവാക്കളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ചെമ്പോട്ടി ബസാറിന് സമീപം രാത്രികാല പരിശോധനക്കിടെയാണ് ജീപ്പിന് നേരെ
സ്കൂട്ടറിന്റെ എന്ജിന് ഉപയോഗിച്ച് സ്കൂള്‍ അധ്യാപകന് ജീപ്പ് ഉണ്ടാക്കി. തൃശൂര്‍ വെങ്ങിണിശേരി സ്വദേശിയായ ഷാജു ബാസ്റ്റ്യനാണ് രണ്ടുവര്‍ഷമെടുത്ത് ജീപ്പ് നിര്‍മിച്ചത്. ഇതാണ് അധ്യാപകന്റെ ജീപ്പ്. സ്കൂട്ടറിന്റെ എന്ജിന്. സ്കൂട്ടറിന്റെ ടയറുകള്‍. മറ്റു ഭാഗങ്ങളെല്ലാം ഇരുമ്പു കൊണ്ട് വെല്‍ഡ് ചെയ്ത്
തെളിഞ്ഞ വെള്ളം കണ്ട് പുഴയിലേക്ക് ജീപ്പ് ഓടിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. പുഴയുടെ മധ്യഭാഗത്തേക്ക് ഓടിച്ച ജീപ്പ് പകുതിയോളം വെള്ളത്തിൽ മുങ്ങി തിരിച്ചുപോരാനാകാതെ കുടുങ്ങി. കരുവാരകുണ്ട് മാമ്പറ്റ പാലത്തിനു സമീപം വൈകിട്ട് ആറരയോടെയാണ് സംഭവം. കോട്ടയ്ക്കലിൽനിന്നു 2 ഓഫ് റോഡ് ജീപ്പുകളിൽ
തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടായോ നടക്കുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നവർ ഓർക്കുക: നിമിഷനേരത്തിനകം ‘പ്രതി’ അകത്താകും. വനിതാ–ശിശുവികസന വകുപ്പാണു രാത്രി നടത്തത്തിനു സുരക്ഷിത മാർഗം ഒരുക്കുന്നത്. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ നിർഭയ ദിനമായ 29 മുതൽ സ്ത്രീകൾ രാത്രിയാത്ര
വിൽക്കാൻ വച്ചിരുന്ന പച്ചക്കറിയ്ക്ക് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കി അധികൃതരുടെ ക്രൂരത. അനുമതി ഇല്ലാത്തിടത്ത് കച്ചവടം നടത്തിയെന്നാരോപിച്ചാണ് ഉത്തർപ്രദേശിലെഹപൂര് മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥന്റെ ഇൗ ക്രൂരത. സര്‍ക്കാര്‍ നടത്തുന്ന മാര്‍ക്കറ്റിലാണ് സംഭവം എന്നതും ശ്രദ്ധേയം. മാര്‍ക്കറ്റ് സെക്രട്ടറി ശുശീല്‍