537results for ""

 • ജില്ലിനു ചായ നല്‍കാതെ മെലാനിയയുടെ പടിയിറക്കം; എല്ലാം തെറ്റിച്ച് ട്രംപും ഭാര്യയും

  വാഷിങ്ടന്‍∙ ജനുവരി 20ന് രാവിലെ ഡോണള്‍ഡ് ട്രംപും മെലാനിയ ട്രംപും വൈറ്റ്ഹൗസിന്റെ പടിയിറങ്ങും; യുഎസ് പ്രസിഡന്റായും പ്രഥമവനിതയായും. അതേസമയം നൂറു വര്‍ഷത്തിലേറെ | Melania Trump, Jill Biden, Manorama News, Joe Biden, Donald Trump, White House, US Pesident

 • യുഎസിൽ പുതുയുഗം; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

  വാഷിങ്ടൻ ∙ യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. | Joe Biden | Kamala Harris | Manorama News

 • ബൈഡൻ– കമല സ്ഥാനാരോഹണം: ആഘോഷമെല്ലാം വെർച്വൽ

  വാഷിങ്ടൻ ∙ പുതുയുഗപ്പിറവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ ബൈഡൻ– കമല ഹാരിസ് സ്ഥാനാരോഹണച്ചടങ്ങിന്റെ പ്രമേയം ‘അമേരിക്ക യുണൈറ്റഡ്’. അമേരിക്കയുടെ 46–ാം പ്രസിഡന്റായി ബൈഡൻ അധികാരമേൽക്കുന്ന ഇന്നത്തെ ചടങ്ങിന്റെ

 • ഒന്നും കാണാൻ നിൽക്കുന്നില്ല, ട്രംപ് ഫ്ലോറിഡയ്ക്ക്

  ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള | Donald Trump | Joe Biden | Manorama News

 • ഇത് യുഎസിന്റെ പുനർജനി

  യുഎസ് ചരിത്രത്തിലെ ആ ഇരുണ്ടകാലം ഞങ്ങളിന്നു മായ്ച്ചുകളയുകയാണ്. ലോകത്തിനുമുന്നിൽ യുഎസിന്റെ പ്രൗഢി നഷ്ടപ്പെടുത്തിയ 4 വർഷങ്ങൾക്കു ശേഷം രാജ്യത്തിന് ഇന്ന് പുതുയുഗപ്പിറവി. ഒന്നുകൂടി ആലോചിച്ചാൽ ഇതൊരു പുതുയുഗമല്ല; യഥാർഥ യുഎസിനെ ഞങ്ങൾ തിരിച്ചുപിടിക്കുകയാണ്. വെറുപ്പും വിദ്വേഷവും വംശീയതയും പുറന്തള്ളലും

 • രോഷം കനത്തു; അധികാരം കൈമാറുമെന്ന് ട്രംപ്; വീണ്ടും സമ്മേളിച്ച് യു.എസ്.കോണ്‍ഗ്രസ്

  ജോ ബൈഡന്റെ ജയം അംഗീകരിച്ച് യു.എസ്.കോണ്‍ഗ്രസ്. ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തിനുശേഷം വീണ്ടും സമ്മേളിച്ചാണ് അംഗീകാരം നല്‍കിയത്. പിന്നാലെ അധികാരം കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. ഈമാസം 20 നുതന്നെ ബൈഡന് അധികാരം കൈമാറുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന വഴിയാണ്

 • ബൈഡന് വൈകിയെത്തിയ ആശംസ; ഒന്നിച്ച് നിൽക്കാൻ തയ്യാറെന്ന് പുടിൻ

  നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസകളറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാ‍ഡ്മിർ പുടിൻ. ആഗോള സംരക്ഷണത്തിന് അമേരിക്കയും റഷ്യയും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി പുതിയ ബന്ധം സ്ഥാപിക്കാൻ രാജ്യം തയ്യാറാണെന്നും പുടിൻ അറിയിച്ചു. ബൈഡൻ പ്രസിഡന്റ് ഇലക്ഷനിൽ വിജയിച്ചതിന് ശേഷം

 • ട്രംപിന്‍റെ ന‌ടപടി നിരുത്തരവാദപരം; വിമര്‍ശിച്ച് ബൈഡന്‍

  പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത ഡോണള്‍ഡ് ട്രംപിന്റെ നടപടി തികച്ചും നിരുത്തരവാദപരമെന്ന് നിയുക്ത അമേരിക്കന്‍ പ്രസി‍ഡന്റ് ജോ ബൈഡന്‍. ഇത് ജനാധിപത്യത്തെക്കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. താന്‍ ജയിച്ച പല സംസ്ഥാനങ്ങളിലും ട്രംപ് ക്യാംപ് വിജയം

 • ഇന്ത്യക്കാർക്ക് 'സാൽ മുബാറക്' ആശംസ; ദീപാവലിക്ക് പുലിവാൽ പിടിച്ച് ബൈഡൻ

  ഇന്ത്യക്കാർക്ക് ദീപാവലി ആശംസിച്ചുള്ള ജോ ബൈഡന്റെ ട്വീറ്റ് പുലിവാല് പിടിച്ചു. ദീപാവലിക്ക് ‘സാൽ മുബാറക്’ ആശംസിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ‘ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക്, ഞാനും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെ പുതുവർഷത്തിൽ

 • ക്രിസ്റ്റഫര്‍ ജോ ബൈഡന്റെ പൂർവികൻ?‍; യുഎസ് പ്രസിഡന്‍റിന് ഇന്ത്യയില്‍ വേരുകള്‍?

  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലെ ചുമരിലുള്ള ഫലകത്തില്‍ പറയുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ബൈഡനും അമേരിക്കയിലെ പുതിയ പ്രസി‍ഡന്റ് ജോര്‍ജ് ബൈഡനും തമ്മില്്‍ ബന്ധമുണ്ടോയെന്ന ചര്‍ച്ച സജീവമാകുന്നു. ഉണ്ടെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ബൈഡൻ കുടുംബത്തിന്റെ വേരുകളും