ഇതുപോലൊരു ജയത്തിനാണു കേരളം കാത്തിരുന്നത്. ഇതുപോലൊരു കളി കാണാനാണ് ആരാധകർ കൊതിച്ചിരുന്നത്. ലീഗിൽ മികച്ച പ്രകടനം നടത്തിവന്നൊരു ടീമിനെയാണു അഗ്രസീവ് ഗെയിമിലൂടെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. ജയിക്കണമെന്ന ലക്ഷ്യം കളിയിലുടനീളം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ശരീരഭാഷയിലും വ്യക്തമായിരുന്നു. പ്രത്യേകിച്ചും വിദേശ
അമ്മാനിൽനിന്ന് ഏകദേശം 60 കിലോമീറ്റർ യാത്ര ചെയ്ത് ജോർദാൻ നദിക്കരയിലെ ബാപ്റ്റിസം സൈറ്റിൽ എത്തിയപ്പോൾ മുഖ്യ ചുമതലക്കാരൻ ഓർമപ്പെടുത്തി: ‘നിങ്ങളിപ്പോൾ ലോകത്തിലെ അതീവ സുരക്ഷാ മേഖലയിലാണ്. സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും മനുഷ്യചരിത്രത്തിന്റെ പര്യായമായ മണ്ണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ
ബാംബോലിം (ഗോവ) ∙ കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം ജനുവരിയിൽ തുടങ്ങിയതിന്റെ തുടർച്ച ഈ ഡിസംബറിൽ കൈവരിച്ചു. 2020 ജനുവരിയിൽ ഹൈദരാബാദിനെതിരെ 5–1 ജയം, രൂപവും ഭാവവും മാറിയ അതേ ടീമിനെതിരെ ഇന്നലെ പൊരുതി നേടിയ 2–0 ജയം. ഐഎസ്എൽ 6–ാം സീസണിലെ ജയത്തിനു തുടർച്ചയായി 7–ാം സീസണിലെ ആദ്യജയം.അബ്ദുൽ ഹക്കു (29’), ജോർദൻ മറി
‘‘കളിയിൽ തൃപ്തനല്ല, പക്ഷേ കളിക്കാരിൽ വിശ്വാസമുണ്ട്.’’ പറയുന്നതു കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന. ‘‘ഗോളുകൾ വരുന്നില്ല, പക്ഷേ സ്ട്രൈക്കർമാരിൽ ഞാൻ സന്തുഷ്ടനാണ്.’’ വാക്കുകൾ ബെംഗളൂരു എഫ്സി കോച്ച് കാർലെസ് | ISL 2020-21 | Malayalam News | Manorama Online
സിഡ്നി∙ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) ഓസ്ട്രേലിയൻ താരം ജോർദാൻ സിൽക്കിന്റെ ഫീൽഡിങ് പ്രകടനം. പുതിയ സീസണിന് തുടക്കം കുറിച്ചു നടന്ന ഉദ്ഘാടന മത്സരത്തിലാണ് സിഡ്നി സിക്സേഴ്സ് താരമായ ജോർദാന്റെ ഐതിഹാസിക ഫീൽഡിങ് പ്രകടനം. ഹൊബാർട്ട് ഹറികെയ്ൻസ് താരം കോളിന് ഇന്‍ഗ്രാമിന്റെ സിക്സർ
ജോർദാനിലെ ബയ്ത് റാസിൽ നിന്നും കണ്ടെത്തിയ ഭീമൻ കല്ലറ രണ്ടായിരം വർഷം മുൻപുള്ള ചരിത്രത്തിലേക്ക് നയിക്കുകയാണ്. റോഡുപണി നടക്കുന്നിടത്ത് നിന്നാണ് അപൂർവമായ ശവക്കല്ലറ ശ്രദ്ധയിൽപ്പെടുന്നത്. 2016 സെപ്റ്റംബർ അവസാനം കണ്ടെത്തിയ ഈ റോമൻ കല്ലറയിൽ നടത്തിയ ഗവേഷണങ്ങൾ അമ്പരപ്പിക്കുന്ന സൂചനകളാണ് ലോകത്തിന്
അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്വാരം ഇസ്രയേലിലേക്ക് ചേര്‍ക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. ചൊവ്വാഴ്ചയാണ് ഇസ്രയേലില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനാല്‍
കിം കർദാഷിയാൻ. മേനിയളവുകൾ കൊണ്ടും ശരീര പ്രദർശനം കൊണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിയ താരം. കിം കർദാഷിയാനെ പോലെയാകുകയെന്നത് ലക്ഷകണക്കിന് ആരാധകരുടെ ആഗ്രഹമാണെന്നത് പരസ്യമായ രഹസ്യം. നിരവധി പേരാണ് കർദാഷിയാന്റെ പോലുളള നിതംബത്തിനു വേണ്ടി ശസ്ത്രക്രിയ ചെയ്ത് ജീവൻ പോലും അപകടത്തിലാക്കിയത്. സൗന്ദര്യം
ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ ലഭ്യമാക്കുമെന്ന് അബ്ദുല്ല രണ്ടാമന് രാജാവ്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) എന്നിവര്‍ സംഘടിപ്പിച്ച ഇന്ത്യ–ജോര്‍ദാന്‍ ബിസിനസ് ഫോറത്തില്‍
ജോർദാനിയൻ ബാലൻ ഉബൈദ സെദ്ഖിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ജോർദാൻ സ്വദേശി നിദാൽ ഈസ്സ അബ്ദുല്ലയുടെ വധശിക്ഷയാണ് ഫയറിങ് സ്ക്വാഡ് നടപ്പാക്കിയത്. 2016 മേയ് 20ന് ഷാര്‍ജ വ്യവസായ മേഖലയില്‍നിന്നാണ് എട്ടു