തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി നടി ജ്യോതിക മുഖ്യവേഷത്തിലെത്തുന്ന പൊന്മകള് വന്താല്‍. നടന് സൂര്യയുടെ റ്റുഡി പ്രൊഡക്ഷന്‍സ് നിർമിച്ച സിനിമ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ഇന്ന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത
ഒരു മുന്‍ പ്രസംഗത്തിന്റെ പേരില്‍ നടിയും ഭാര്യയുമായ ജ്യോതിക നേരിടുന്ന വിവാദങ്ങളിൽ വിശദീകരണവുമായി സൂര്യ. വളരെ പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ തന്നെയാണ് ജ്യോതിക പറഞ്ഞതെന്ന് സൂര്യ ചൂണ്ടിക്കാട്ടുന്നു. സഹജീവിക്ക് സേവനം ചെയ്യുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. മനസിൽ നല്ല ചിന്തകൾ
സൂര്യയുടെ നിർമാണത്തിലൊരുങ്ങുന്ന ‘പൊൻമകൾ വന്താൽ’ എന്ന ചിത്രത്തിലെ പാട്ട് പുറത്തിറങ്ങി. സൂര്യയുടെ സഹോദരി ബൃന്ദയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവര്‍ത്തകർ റിലീസ് ചെയ്തത്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിലൊരുങ്ങിയ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.
കാർത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ‘തമ്പി’ ക്രിസ്മസ് പുതുവർഷ ചിത്രമായി പ്രദശനത്തിനെത്തുകയാണ്. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. റിലീസിന് മുന്നോടിയായി തമ്പി ടീം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...
കാർത്തി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലർ എത്തി. കുട്ടിക്കാലത്ത് ഒളിച്ചോടിയ മകൻ പതിനഞ്ചു വർഷത്തിനു ശേഷം കുടുംബത്തിൽ തിരിച്ചെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. സസ്പൻസ് ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ
കോവിഡിനെ തരണം ചെയ്യാനുള്ള തമിഴ് സിനിമാ വ്യവസായത്തിന്റെ ശ്രമങ്ങള്‍ക്കു തുടക്കത്തിലേ കല്ലുകടി. ഈയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ജ്യോതിക നായികയാവുന്ന പൊന്മകള് വന്താല്‍, ഒ.ടി.ടി പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്തു തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ഓണ്‍ലൈന്‍
ഏറെ ആരാധകരുള്ള താരമാണ് നടി ജ്യോതിക. സെലിബ്രിറ്റികൾ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായങ്ങൾ ഭർത്താവ് സൂര്യയുടെ പേജിലൂടെയാണ് അറിയുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്
ആരാധകരുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർക്ക് ആഘോഷമാണ്. വിവാഹശേഷം ജ്യോതിക സിനിമയിലേക്ക് മടങ്ങിയെത്തിയതും ആരാധകർ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ സൂര്യയാണ് ആദ്യം പ്രണയാഭ്യർഥന നടത്തിയതെന്ന് തുറന്നുപറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ
നിവിൻ പോളിയെ നായകനാക്കി റോഷൻ അൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ തമിഴ് സൂപ്പർ താരം സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും സന്ദർശനം. മംഗലാപുരത്ത് ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും എത്തിയത്. ലൊക്കേഷനിലെത്തിയ സൂര്യയെ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലൻ പൂമാലയിട്ടാണ്
തമിഴ്നാട്ടുകാർക്ക് ഇത്രയും നാൾ ഒരുനാൾ ഒരു സിങ്കമേയുണ്ടായിരുന്നുള്ളൂ– സൂര്യ. എന്നാൽ നാച്ചിയാർ ടീസർ പുറത്തിറങ്ങിയതോടെ തമിഴ്നാട് ഒന്നടങ്കം പറഞ്ഞു സിങ്കം ജ്യോതിക. ഭർത്താവ് സൂര്യയുടെ കുത്തകയായ പൊലീസ് വേഷം ജ്യോതികയ്ക്കും ഇണങ്ങുമെന്ന് കാണിച്ചുതന്നു നാച്ചിയാർ ടീസർ. മൂന്നാം മുറ ഉപയോഗിക്കുന്ന, പ്രതികളോട്