കൊച്ചി∙ പാലാ സീറ്റിന്റെ കാര്യത്തിലടക്കം കേരള കോൺഗ്രസിന് എൽഡിഎഫിൽ വേണ്ട പരിഗണന കിട്ടുമെന്ന് ഉറപ്പാണെന്ന് ജോസ് കെ.മാണി. പാലാ സീറ്റിന്റെ പേരിൽ ആരും.. Pala Constituency, Jose K Mani, Kerala Congress M, LDF, CPM, NCP, Mani C Kappan
കോഴിക്കോട്∙ പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന് എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം | K Muraleedharan | Congress | Kozhikode | kerala assembly election | Manorama Online
ചെന്നൈ ∙ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തിരഞ്ഞെടുത്തു. മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ സഭാ ആസ്ഥാനത്തു നടന്ന ബിഷപ് സിലക്ഷൻ കമ്മിറ്റി...CSI Church
കോട്ടയം∙ സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാനെ തിരഞ്ഞെടുത്തു. ചെന്നൈയിൽ സിഎസ്ഐ ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ് എ.ധർമ്മരാജ് റസാലത്തിന്റെ..CSI Church
കാസർകോട്∙ കലക്ടർ സജിത് ബാബുവിനെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് ....| UDF | Kasaragod Collector | Manorama News
പാലാ സീറ്റിന്റെ കാര്യത്തിലടക്കം കേരള കോൺഗ്രസിന് എൽഡിഎഫിൽ വേണ്ട പരിഗണന കിട്ടുമെന്ന് ഉറപ്പാണെന്ന് ജോസ് കെ.മാണി. പാലാ സീറ്റിന്റെ പേരിൽ ആരും മുന്നണി വിടരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം മനോരമ ന്യൂസ് ന്യൂസ് മേക്കർ സംവാദത്തിൽ പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.
കോവിഡ് വാക്സീന് രണ്ടാംഘട്ട കുത്തിവയ്പ്പിനുള്ള റജിസ്ട്രേഷനും സംസ്ഥാനത്ത്പൂര്ത്തിയായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിശദാംശങ്ങള്‍ കേന്ദ്രത്തെഅറിയിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു. വാക്സീനെതിരായവ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും
സംസ്ഥാന ബജറ്റ് വെറും തള്ളുബജറ്റാണന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യു.ഡി.എഫ് തയ്യാറാണന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ എം.സി.കമറുദീൻ എം.എൽ.എയ്ക്ക് 25 കേസുകളിൽകൂടി ജാമ്യം. 14 കേസുകളിൽ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയും 11 കേസുകളിൽ കാസർകോട് സി.ജെ.എം. കോടതിയുമാണ് ജാമ്യം അനുവദിച്ചത്. ഇതോടെ എം.എൽ.എയ്ക്ക് 52 കേസുകളിൽ ജാമ്യം ലഭിച്ചു. 16 കേസുകളിൽ കാസർകോട് കോടതി നാളെ വാദം കേൾക്കും. നൂറിലേറെ
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെ റെയില്‍ പദ്ധതി ചവറ്റുകുട്ടയിലിടുമെന്ന് കെ.മുരളീധരന് എം.പി. സര്‍വേ കല്ലുകള്‍ സ്വകാര്യ ഭൂമിയിലിടാന് അനുവദിക്കില്ല. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന് കോഴിക്കോട് ജില്ലയില്‍