കോട്ടയം ∙ കുട്ടനാടും മുട്ടനാടും വേണ്ട. നീന്തലും അറിയില്ല. പാലാ മാത്രം മതിയെന്നു മാണി സി. കാപ്പൻ എംഎൽഎ. 27നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും ശരദ് പവാർ വിളിച്ചാൽ ഉടൻ മുംബൈയിലേക്കു പോകുമെന്നും മാണി സി. കാപ്പൻ പറഞ്ഞു. പാലായ്ക്കു പകരം എൻസിപിയുടെ തന്നെ മറ്റൊരു സിറ്റിങ് സീറ്റായ കുട്ടനാട്
തിരുവനന്തപുരം∙ കോൺഗ്രസുമായി ഇടഞ്ഞു നിന്ന മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ് അനുനയപ്പെട്ടു; അദ്ദേഹത്തിന് കെപിസിസി വർക്കിങ് പ്രസിഡന്റ് പദവി ലഭിക്കാൻ സാധ്യത. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു സംസാരിച്ചതിനെ തുടർന്നു തലസ്ഥാനത്ത് എത്തിയ കെ.വി.തോമസ് നേതാക്കളായ അശോക് ഗെലോട്ട്, താരിഖ്...KV Thomas
Retired headmistress C K Rajam talks about popular actor and mimicry artist Sajan Palluruthi who is her student.
തിരുവനന്തപുരം∙ നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം... | KV Thomas | Congress | Manorama News
തിരുവനന്തപുരം∙ കെ.വി.തോമസ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ ഉണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ആദ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം... KV Thomas | UDF | Manorama News
സംവരണം ചെയ്യപ്പെടേണ്ടതല്ല മുഖ്യമന്ത്രിസ്ഥാനമെന്ന് ആരോഗ്യമന്ത്രി കെ.െക.ശൈലജ. കേരളത്തിന്റെ വനിതാ മുഖ്യമന്ത്രിയായി കെ.കെ.ശൈലജ വരണമെന്ന് ആഗ്രഹിക്കുന്നവരോട് എന്ത് പറയാനുണ്ട് എന്ന ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് പ്രതികരണം.ന്യൂസ്മേക്കര്‍ സംവാദം രാത്രി 7ന് മനോരമ
കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് കെ.വി.തോമസ്. ഉപാധികളില്ലെന്നും നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കുശേഷം കെ.വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്താനിരിക്കെയാണ് കെ.വി.തോമസ് ഒടുവിൽ ഹൈക്കമാൻഡിനു വഴങ്ങിയത്. ഹൈക്കമാൻഡ് പ്രതിനിധികളെ കാണണമെന്ന സോണിയാ ഗാന്ധിയുടെ
ഉപാധികളുമായി കെ.വി തോമസ്. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും അര്‍ഹമായ പ്രാതിനിധ്യം വേണം. താന്‍ അല്ലെങ്കില്‍ പകരം മകള്‍ രേഖ തോമസിനെ പരിഗണിക്കണം. ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുമ്പാകെ ഉന്നയിക്കും. ഓരോ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതിന് മറുപടി പറയാനില്ലെന്ന് മാധ്യമങ്ങളോട്
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചക്ക് ഇടതുമുന്നണി ചൊവ്വാഴ്ച തുടക്കമിടുന്നു. മുന്നണിയിലേക്ക് വന്ന പുതിയ കക്ഷികള്‍ക്ക് പത്തു സീറ്റുകള്‍ നല്‍കാനാണ് സിപിഎം ആലോചന. പാലാ സീറ്റ് ഉള്‍പ്പടെ എന്‍സിപി ചൊവ്വാഴ്ചത്തെ മുന്നണി യോഗത്തില്‍ ഉന്നയിക്കും. സംഘടനാപരമായി പാര്‍ട്ടിയെ സജീവമാക്കാനാനുള്ള
കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്ന കെ.വി.തോമസ് അനുനയ ചർച്ചയ്ക്ക് വഴങ്ങി. മുതിർന്ന നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്താണ് ചർച്ച. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താൻ വഴങ്ങിയത് എന്ന് വ്യക്തമാക്കിയ കെ.വി.തോമസ് മറ്റു സാധ്യതകളെ പൂർണമായി തള്ളിയതുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ