169results for ""

  • 'അവർ എന്റെ കറുപ്പിനെ എങ്ങനെ കണ്ടിരുന്നു എന്നോർത്താൽ ചിരി വരും'; അനുഭവം; കുറിപ്പ് വൈറൽ

    എത്ര തന്നെ പരിഷ്കൃത സമൂഹമാണെന്ന് അവകാശപ്പെട്ടാലും ചില വേർതിരിവുകൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരു വേർതിരിവാണ് ഒരാളുടെ തൊലിയുടെ നിറത്തിന്റെ പേരിലുള്ളത്. കറുത്തവർ, വെളുത്തവർ എന്ന തരംതിരിവി ശക്തമായി തന്നെ നിലനിൽക്കുന്നു. അത്തരത്തിൽ ജീവിതത്തിൽ നേരിട്ടിട്ടുള്ള ദുരനുഭവം സമൂഹമാധ്യമത്തിൽ

  • കാജൽ അഗർവാൾ വിവാഹിതയാകുന്നു; വരൻ ഗൗതം കിച്ച്ലു; കുറിപ്പ്

    തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം.അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും

  • ആ ഡ്രൈവര്‍ എന്റെ മുന്നില്‍ കരഞ്ഞു; കോവിഡ് കാലത്തെ പട്ടിണി: കാജൽ അഗർവാൾ: കുറിപ്പ്

    കോവിഡ് 19 വൈറസ് ബാധയിൽ ലോകമൊട്ടാകെ ഭീതിയിൽ കഴിയുമ്പോൾ അനുഭവവുമായി നടി കാജൽ അഗർവാൾ. അന്നന്നു കിട്ടുന്നതുകൊണ്ട് കുടുംബം കഴിയേണ്ടി വരുന്ന ഒരാളുടെ അനുഭവത്തെക്കുറിച്ചാണ് നടി വികാരനിർഭരയാകുന്നത്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ചെറുകിട കച്ചവടക്കാരുടെയും ഡ്രൈവർമാരുടെയും കാര്യമാണ് ഏറെ കഷ്ടം.

  • ജീവിച്ചിരിക്കുന്നത് ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍; കണ്ണീരോടെ കാജൽ അഗർവാൾ

    തമിഴ് സിനിമാലോകത്തെ വലിയ നടുക്കമായിരിക്കുകയാണ് കമൽഹാസൻ ചിത്രം ഇന്ത്യന്‍ 2-വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതെന്ന് നടി കാജൽ അഗർവാൾ ടിറ്ററിൽ കുറിച്ചു. ‘അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും

  • മാലിദ്വീപിൽ അവധി ആഘോഷിച്ച് കാജൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    തെന്നിന്ത്യയിലെ പ്രിയങ്കരിയായ നായികയാണ് കാജൽ അഗർവാൾ. ബോളിവുഡിലും കാജൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ താരസുന്ദരിക്കുള്ളത്. ആരാധകരമായി സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട് നടി. ഇപ്പോഴിതാ തന്റെ അവധിയാഘോഷ ചിത്രങ്ങളാണ് കാജൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.