24results for ""

 • മഴയത്തും മഞ്ഞത്തും സുന്ദരിയായി ‘മലബാറിന്റെ സ്വിറ്റ്സർലാൻഡ്’

  മല കയറുമ്പോൾ വറ്റിവരണ്ട നീർച്ചാലുകളത്രയും തിരിച്ചിറങ്ങുമ്പോൾ വെള്ളച്ചാട്ടമായി മാറിയ വിസ്മയക്കാഴ്ച. ഒറ്റ വേനൽ മഴ കക്കയത്തേക്കുള്ള യാത്ര അവിസ്മരണീയമാക്കിയതങ്ങനെയാണ്. മഴക്കാലത്ത് സുന്ദരിയാണെങ്കിൽ ഇലപൊഴിയും കാലത്ത് മനോഹരി... കാലം മാറിയാലും കാഴ്ചയുടെ അനുഭൂതി ഒട്ടുംകുറയാത്തിടം. മലയും അണക്കെട്ടിലെ

 • കൊടും ചൂടിലും സുഖമുള്ള തണുപ്പാണിവിടെ

  രുചി നിറച്ച വിഭവങ്ങളുടെയും സുന്ദരകാഴ്ചകളുടെയും പറുദീസയാണ് കോഴിക്കോട്. ചരിത്രം പറയുന്ന കഥകളിലൂടെ സംസ്കാരം തുളുമ്പുന്ന കോഴിക്കോടിന്റ മനോഹര സായാഹ്നങ്ങളും നഗരക്കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. കണ്ണിനു കുളിരേകുന്ന കാഴ്ചകൾ മാത്രമല്ല നാവിനു രുചി പകരുന്ന കോഴിക്കോട്ടുകാരുടെ സ്വാദൂറും

 • കക്കയം പദ്ധതി പവർഹൗസിൽ ഉരുൾപൊട്ടിയുണ്ടായ നഷ്ടം 300 കോടിയോളം രൂപയുടേത്

  കൂരാച്ചുണ്ട് ∙ കക്കയം ജലവൈദ്യുത പദ്ധതിയുടെ പ്രധാന പവർഹൗസിലേക്ക് ഉരുൾപൊട്ടിയതിൽ വൻ നാശനഷ്ടം. 150 മെഗാവാട്ടിന്റെ 3 മെഷീനുകൾ ഉൾപ്പെടെയുള്ള പവർഹൗസ് 1.5 മീറ്റർ ഉയരത്തിൽ മണ്ണും, കല്ലും കൊണ്ട് നിറഞ്ഞു. വിവിധ മെഷീനുകൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ നശിച്ചിട്ടുണ്ട്.മൂന്ന് നിലകളിലായുള്ള പവർഹൗസിൽ ജോലിയിൽ

 • മനസ്സു കട്ടെടുക്കും കക്കയം; മലയോരഗ്രാമഭംഗി കണ്ടറിയാം

  സുഹൃത്ത് നിർബന്ധിച്ചപ്പോഴാണ് കക്കയത്തേക്കുള്ള ആ കാറിൽ കയറിയത്. പേരു കേൾക്കുമ്പോഴേ അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് വാഴ്ചയൊക്കെ ഓർമയിലെത്തുന്നതുപോലെ. അന്ധകാരം നിറഞ്ഞ ഇടം. ഇങ്ങനെ ഏറെ മുൻവിധികളുണ്ടായിരുന്നു കോഴിക്കോട് ജില്ലയിലെ ഈ കുഞ്ഞുഗ്രാമത്തെപ്പറ്റി. പക്ഷേ, അടുത്തറിയുമ്പോഴാണ് കക്കയം എത്ര

 • കൊടും ചൂടിലും സുഖമുള്ള തണുപ്പും തെളിനീരിന്റെ കാഴ്ചയുമൊരുക്കുന്ന ഏലക്കാനം

  വെയിലിന്റെ ചൂടിൽ‌ നിന്നൊളിക്കാൻ പാകത്തിലുള്ള ഏതെ ങ്കിലും സ്ഥലങ്ങളുണ്ടോ? അരുവിയും മലഞ്ചെരിവും പച്ചപ്പു മെല്ലാമുള്ള ഗ്രാമങ്ങൾ വല്ലതും.....?’’ ഊരുതെണ്ടികളായ ന്യൂജനറേഷൻ സഞ്ചാരികളോടെല്ലാം അന്വേഷിച്ചു. പല പേരുകളും കേട്ടു പക്ഷേ കാലം തെറ്റിയ ചൂടിൽ ഏതാണ്ടെല്ലാം വറ്റി വരണ്ടിരുന്നു. ‘‘ഒരിടമുണ്ട്. പച്ചപ്പ്

 • കക്കയത്ത് കുടിവെള്ളവും ലഘുഭക്ഷണവുമില്ല; സഞ്ചാരികൾ വലയുന്നു

  കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ കോഴിക്കോട് കക്കയം വിനോദ സഞ്ചാര കേന്ദ്രം തുറന്നെങ്കിലും പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം വൈകും. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം നിലവിലുള്ളവ മികവുറ്റതാക്കുന്നതിനാണ് തീരുമാനം. ഹോട്ടലുകള്‍ പൂര്‍ണമായും തുറക്കാത്തതിനാല്‍ കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യത്തിനും

 • സഞ്ചാരികളെയും കാത്ത് കക്കയം; പ്രവേശനം കോവിഡ് ചട്ടങ്ങൾ പാലിച്ച്

  കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്ത് കോഴിക്കോട് കക്കയം ടൂറിസം കേന്ദ്രം. സുരക്ഷാ പരിശോധനയും മതിയായ അകലവും പാലിച്ചാണ് ഹൈഡല്‍ ടൂറിസത്തിന്റെ ബോട്ട് സര്‍വീസ് ഉള്‍പ്പെടെ നടത്തുന്നത്. എട്ട് മാസത്തിലേറെ അടഞ്ഞുകിടന്ന കക്കയത്തിന് സഞ്ചാരികളുടെ വരവ് തികഞ്ഞ

 • കക്കയം ബഫർ സോണിൽ ഇ മെയിൽ പ്രതിഷേധം; നിവേദനം മന്ത്രാലയത്തിലേക്ക്

  കോഴിക്കോട് കക്കയം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസമേഖല ബഫര്‍ സോണാക്കി മാറ്റാനുള്ള ശ്രമത്തിനെതിരെ ഇമെയില്‍ വഴി പ്രതിഷേധം.സമരസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി നിവേദനം ശേഖരിച്ച് പരിസ്ഥിതി മന്ത്രാലയത്തിനയച്ചു. സ്വന്തമായുള്ള മണ്ണ് ഏത് സമയത്തും വനംവകുപ്പിന്റേതായി മാറാം. വര്‍ഷങ്ങളായി

 • കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു; ഉദ്യോഗസ്ഥർ കുടുങ്ങി

  ഉരുള്‍പൊട്ടലില്‍ കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നത് വീണ്ടും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. ഡാം സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരും കെ.എസ്.ഇ.ബി വനം ഉദ്യോഗസ്ഥരും ദിവസങ്ങളായി മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുന്‍പ് തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതാണ്

 • കക്കയം ഡാമിന്റെ ജലനിരപ്പുയരുന്നു; വൈദ്യുതോൽപാദനം പൂർണതോതിലാക്കും

  വേനല്‍മഴ കനത്തതോടെ കോഴിക്കോട് കക്കയം ഡാമിന്റെ ജലനിരപ്പ് 2451.60 അടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.40 അടി വെള്ളം കൂടുതലാണ്.വൈദ്യുതോല്‍പാദനം പൂര്‍ണതോതിലാക്കി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് ശ്രമം.വേനല്‍മഴ ശക്തമായതും ലോക്ഡൗണ്‍ കാരണം വൈദ്യുതോല്‍പാദനം കുറ‍ഞ്ഞതും ഡാമിലെ ജലനിരപ്പ്