10053results for ""

  • വീട് നിർമാണത്തിനിടെ മണ്ണിടി‍ഞ്ഞ് അപകടം; വീട്ടുടമ മരിച്ചു; 2 പേർക്ക് പരുക്ക്

    ഇടുക്കിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വീട്ടുടമ മരിച്ചു. നെടുങ്കണ്ടം സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടുപേർക്ക് പരുക്കേറ്റു. മാത്തുക്കുട്ടിയുടെ മകന്റെ വീടിന് വേണ്ടി സെപ്റ്റിക് ടാങ്കിന് കുഴിവെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

  • സിപിഎം പ്രവര്‍ത്തകന്‍റെ ആത്മഹത്യ: അനങ്ങാത്ത പൊലീസ്; പരാതിയുമായി കുടുംബം

    പത്തനംതിട്ട പെരുനാട്ടിൽ സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്ത് രണ്ട് മാസമായിട്ടും പൊലീസ് അന്വേഷണം എവിടെയുമെത്തിയില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ബാബുവിന്റെ ഭാര്യയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബർ

  • ആരോപണം അസംബന്ധം; ഒഴിപ്പിക്കലുമായി ബന്ധമില്ല; എം.എം. മണി

    ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന്റെ മൂന്നാറിലെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ താനല്ലെന്ന് എം.എം. മണി. നോട്ടിസിന് പിന്നിൽ താനെന്ന് പറയുന്നത് അസംബന്ധമാണ്. അത് തന്റെ പണിയല്ല. രാജേന്ദ്രന്‍ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എൽ.എ സ്ഥാനം

  • ലൈംഗികബന്ധത്തിനിടെ 67–കാരന്‍ മരിച്ചു; മൃതദേഹം റോഡില്‍ തള്ളി കാമുകിയും ഭര്‍ത്താവും

    ബെംഗളുരുവിലെ ജെ.പി നഗറില്‍ 67–കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നവംബര്‍ 17–നാണ് മൃതദേഹം കണ്ടെത്തുന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അപസ്മാരം ബാധിച്ച് മരണപ്പെടുകയായിരുന്നു ഇയാള്‍. ഇതിന് പിന്നാലെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി

  • അലമാരയിലെ സ്വർണം നഷ്ടപ്പെട്ടു; എല്ലാ മുറികളിലും രക്തം: ചിന്നമ്മയുടെ സഹോദരൻ

    ഇടുക്കി നാരകക്കാനത്ത് തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുവെന്നാണ് സംശയം. കുമ്പിടിയാമാക്കല്‍ ചിന്നമ്മയുടെ മൃതദേഹം ഇന്നലെ വൈകിട്ട് വീടിന്‍റെ അടുക്കളയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തുടക്കം മുതല്‍ തന്നെ പൊലീസും