328results for ""

 • യുഎസിൽ പുതുയുഗം; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

  വാഷിങ്ടൻ ∙ യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. | Joe Biden | Kamala Harris | Manorama News

 • ബൈഡൻ– കമല സ്ഥാനാരോഹണം: ആഘോഷമെല്ലാം വെർച്വൽ

  വാഷിങ്ടൻ ∙ പുതുയുഗപ്പിറവിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജോ ബൈഡൻ– കമല ഹാരിസ് സ്ഥാനാരോഹണച്ചടങ്ങിന്റെ പ്രമേയം ‘അമേരിക്ക യുണൈറ്റഡ്’. അമേരിക്കയുടെ 46–ാം പ്രസിഡന്റായി ബൈഡൻ അധികാരമേൽക്കുന്ന ഇന്നത്തെ ചടങ്ങിന്റെ

 • കമല, ആദ്യം

  വാഷിങ്ടൻ ഡിസിയിലെ ചരിത്രസൗധമായ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ ഇന്നു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ ആദ്യം സത്യവാചകം ചൊല്ലുന്നത് ജോ ബൈഡനല്ല, കമല ഹാരിസാണ്. പ്രസിഡന്റിനു മുൻപേ വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്ന...Joe Biden, Joe Biden swearing, Joe Biden latest updates, Donald trump, kamala harris

 • കാറപകടം, പ്രിയരുടെ വേർപാട്, ഐസ്ക്രീം കൊതി; ബൈഡന്റെ അറിയാക്കഥ

  വിജയാരവങ്ങളുടെ കൊടിക്കൂറ മാത്രം നാട്ടിയ ജീവിതമല്ല ഈ ലോക നേതാവിന്റേത്. ഏതൊരു മനുഷ്യന്റെയും കഥ പോലെ സങ്കടങ്ങളുടെയും വേർപാടിന്റെയും നൊമ്പരപ്പാട് ഉള്ളിലൊതുക്കി ചിരിക്കുന്നയാൾ. യുഎസ് പ്രസിഡന്റായി ജോ ബൈഡൻ.. Joe Biden | Jill Biden | US President | Manorama News

 • കാണാനിരിക്കുന്നത് പുതിയ അമേരിക്ക; വരുന്നത് ബൈഡന്‍ യുഗം

  ഹൂസ്റ്റണ്‍ ∙ നാലുലക്ഷം ജനങ്ങളുടെ ജീവനെടുത്ത കോവിഡ് കൊലതുള്ളി നില്‍ക്കുമ്പോഴാണ് പുതിയൊരു യുഗപ്രഭാവത്തോടെ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നത്. കൊറോണ അമേരിക്കയുടെ എല്ലാ പ്രഭാവത്തെയും തകര്‍ത്തു കൊണ്ടിരിക്കുമ്പോള്‍, മറ്റെന്തിനേക്കാളും ഊര്‍ജ്ജത്തോടെ അതിനെ പ്രതിരോധിക്കുകയാണ് തന്റെ പ്രാഥമിക

 • വീട്ടമ്മമാർക്ക് ശമ്പളം നല്‍കും; പുതിയ വാഗ്ദാനങ്ങളുമായി കമൽഹാസൻ

  തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ. വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്നും എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം

 • കരുത്ത് പകരാൻ വനിതകൾ, രാജ്യത്തെ മികച്ചവർ; ടീമിനെ പ്രഖ്യാപിച്ച് കമല

  വൈറ്റ് ഹൗസിലെ തന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ടീം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാന പദവികൾ വഹിക്കുന്നവരെല്ലാം വനിതകളാണ് എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇന്നുള്ളതിൽവെച്ച് ഏറ്റവും മികച്ച വനിത ഉദ്യോഗസ്ഥരെയാണ് കമല തനിക്കൊപ്പം വൈറ്റ് ഹൗസിലേക്ക് കൂട്ടുന്നത്. സ്റ്റാഫ് ചീഫ് പദവിയിലെത്തുന്നത്

 • പിഴവില്ലെന്ന് ആരോഗ്യവകുപ്പും; ഗുരുതര ആരോപണവുമായി ബന്ധുക്കൾ

  കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കോവിഡ് രോഗി മരിച്ചെന്ന പരാതിയില്‍ ചികിൽസാ പിഴവില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. രോഗികള്‍ മരിച്ചത് കോവിഡ് മൂര്‍ച്ഛിച്ചാണെന്നും ആരോപണമുന്നയിച്ച ഡോക്ടര്‍ക്ക് തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടരന്വേഷണം

 • ആദ്യകാഴ്ചയിൽ അനുരാഗം; വിവാഹം; കമലയുടെ കൂട്ടും കുടുംബവും

  യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ്പ്രസിഡന്റ് എന്ന പദവിയിലേക്ക് കമലാ ഹാരിസ് നടന്നു കയറിയപ്പോൾ സന്തോഷം കൊണ്ട് ആദ്യം കണ്ണു നിറഞ്ഞത് കൂട്ടുകാരൻ ഡഗ്ലസ് എംഹോഫിനായിരുന്നു. എന്റർടെയ്ൻമെന്റ്, മീഡിയ, സ്പോർട്സ് മേഖലകളുമായി ബന്ധപ്പെട്ട അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ 6 വർഷം മുൻപാണു കമല വിവാഹം ചെയ്തത്. ഇരുവർക്കും

 • കമല അമേരിക്കൻ പ്രസിഡന്റാകും; 10 വർഷം മുൻപ് മല്ലികയുടെ പ്രവചനം!

  കമല ഹാരിസ് അമേരിക്കയിലെ ഉന്നത പദവികളില്‍ ഒന്നില്‍ എത്തുമെന്ന്, 10 വർശം മുൻപേ പ്രവചിച്ച ഒരു ഇന്ത്യക്കാരിയുണ്ട്. രാഷ്ട്രതന്ത്രജ്ഞയോ തിരഞ്ഞെടുപ്പ് നിരീക്ഷകയോ ഒന്നുമല്ല. ബോളിവുഡ് നടി മല്ലിക ഷെരാവത് ആയിരുന്നു ആ പ്രവചനം നടത്തിയത് 2009 ലായിരുന്നു സംഭവം. അന്ന് ഒരു പാര്‍ട്ടിയില്‍വച്ചാണ് ഇരുവരും