318results for ""

 • വിശ്വസ്തൻ, വില്യംസൻ; ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഈ കൈകളിൽ ഭദ്രം!

  പ്രധാനികളിൽ കേമനാരെന്ന ചോദ്യത്തിനുള്ള ഉത്തരം മാറിക്കൊണ്ടിരിക്കുകയാണ് കുറച്ചു കാലങ്ങളായി. ലോക ക്രിക്കറ്റിലെ നിലവിലുളള ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന ഉത്തരത്തിന് കുറച്ചു കാലങ്ങളായി വിരാട് കോഹ്‌ലിയെന്നോ സ്റ്റീവ് സ്മിത്ത് എന്നോ ആയിരുന്നു ഉത്തരം. ബാറ്റിങ് റാങ്കിങ്ങിൽ ഇവർ മാറിമാറി ഒന്നാം സ്ഥാനത്തേക്കു

 • പാക്കിസ്ഥാൻ വീണ്ടും കിവീസിനോടു തോറ്റു; ഇക്കുറി ഇന്നിങ്സിനും 176 റൺസിനും!

  ക്രൈസ്റ്റ്ചർച്ച്∙ കരിയറിലെ നാലാം ഇരട്ടശതകവുമായി ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബാറ്റിങ്ങിലും, ആറാം ടെസ്റ്റിൽ കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കൈൽ ജാമിസൻ ബോളിങ്ങിലും മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ന്യൂസീലൻഡിന് കൂറ്റൻ വിജയം. ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം ക്രിക്കറ്റ്

 • 2020ലെ അവസാന ഇരട്ടശതകം, 2021ലെ ആദ്യത്തെയും; വില്യംസനാണ് താരം!

  ക്രൈസ്റ്റ്ചർച്ച്∙ 2020ൽ നിർ‌ത്തിയിടത്തുനിന്നു തന്നെ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ പുതുവർഷം തുടങ്ങി. 2020ൽ ടെസ്റ്റിലെ അവസാന ഇരട്ടസെഞ്ചുറി സ്വന്തം പേരിലാക്കിയ വില്യംസൻ, ഇപ്പോഴിതാ 2021ൽ ടെസ്റ്റിലെ ആദ്യ ഇരട്ടസെഞ്ചുറിയും സ്വന്തമാക്കിയിരിക്കുന്നു. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ്

 • ഒന്നാം റാങ്ക് സെഞ്ചുറിയുമായി ആഘോഷിച്ച് വില്യംസൻ; പാക്കിസ്ഥാന് ‘ക്ഷീണം’!

  ക്രൈസ്റ്റ്ചർച്ച് (ന്യൂസീലൻഡ്) ∙ അഞ്ച് വർഷം നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് തുടർച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി ആഘോഷിച്ച് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ. പാക്കിസ്ഥാനെതിരെ ക്രൈസ്റ്റ്ചർച്ചിൽ

 • ഒന്നാമനാകാൻ പോരടിച്ച് കോലി, സ്മിത്ത്; ‘നുഴഞ്ഞുകയറി’ വില്യംസൻ ഫസ്റ്റ്!

  വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ, ഇരുവരെയും ഒരുപോലെ പിന്തള്ളി ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഒന്നാമത്!

 • ഹോള്‍ഡറിൽ നിന്നും 'ഷോക്ക്'; ബാംഗ്ലൂർ പുറത്തേക്ക്

  ഐപിഎല്‍ എലിമിനേറ്ററില്‍ ഹൈദരാബാദിനോട് ആറ്‌ വിക്കറ്റിന് തോറ്റ് ബാംഗ്ലൂർ പ്ലേഓഫിൽ നിന്ന് പുറത്ത്. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബോളർമാരുടെ മേധാവിത്തം കണ്ട എലിമിനേറ്ററിൽ വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിന്

 • ഒഴിഞ്ഞ പോസ്റ്റിലേയ്ക്കും ഗോളടിക്കാതെ സ്റ്റെര്‍ലിങ്; കണക്കുതീര്‍ത്ത് ഹാരി കെയിന്‍ ആരാധകര്‍

  രാവിലെ ഒരു ഹാരി കെയിന്‍ ആരാധകന്റെ വാട്സ് ആപ്പ് മെസേജ് കിട്ടി. ''എന്തുകൊണ്ടാണ് അന്ന് ഹാരി കെയിന്‍, റഹിം സ്റ്റര്‍ലിങ്ങിന് പാസ് നല്‍കാത്തതെന്ന് ഇപ്പോള്‍ മനസിലായില്ലേ'' എന്നായിരുന്നു മെസേജ്. രണ്ടു വര്‍ഷമായി ഹാരി കെയിന്‍ ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന നോവ് ആ മെസേജിലൂടെ ഇല്ലാതായതുപോലെ. മാഞ്ചസ്റ്റര്‍

 • നമ്പർ വൺ വിരാട് കോലി തന്നെ; പ്രശംസിച്ച് വില്യംസൺ

  ഫോർമാറ്റ് ഏതുമാവട്ടെ , മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കാൻ ഒരാളേയുള്ളൂ അത് കോലിയാണെന്നാണ് കെയ്ൻ വില്യംസണിന്റെ അഭിപ്രായം. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ന് കോലിയല്ലാതെ മറ്റാരുമല്ലെന്നും കിവീസ് ക്യാപ്റ്റൻ തുറന്ന് പറയുന്നു. അതും ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുൻപെന്നതാണ് ശ്രദ്ധേയം. മികച്ച

 • ബൗണ്ടറി ലൈനിനരികിൽ വില്യംസന് ആരാധകരുടെ ഹാപ്പി ബർത്ത്ഡേ; വിഡിയോ

  ക്രിക്കറ്റിലെ മാന്യതയുടെ മുഖമായ, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന് ശ്രീലങ്കൻ ആരാധകരുടെ സ്നേഹം പൊതിഞ്ഞ പിറന്നാൾ സമ്മാനം. ശ്രീലങ്ക ക്രിക്കറ്റ് പ്രസിഡന്റ്സ് ഇലവനുമായുള്ള ന്യൂസീലൻഡിന്റെ സന്നാഹ മത്സരത്തിനിടെയാണ് ക്യാപ്റ്റന്റെ 29–ാം പിറന്നാൾ ലങ്കൻ ആരാധകർ ആഘോഷമാക്കിയത്. ആരാധകരുടെ ആവശ്യം സ്നേഹപൂർവം

 • സച്ചിന്റെ ലോക ഇലവനിലും ധോണി ഇല്ല! നായകൻ കെയ്ൻ വില്യംസൺ, പട്ടിക ഇതാ

  മാസ്റ്റർ ബ്ലാസ്റ്ററുടെ ലോക ഇലവനിൽ ധോണി ഇല്ല. രോഹിത്തും കോലിയുമടക്കം അഞ്ച് പേരാണ് ഇന്ത്യയിൽ നിന്ന് മാത്രമുള്ളത്. ക്യാപ്റ്റൻ കൂളായ കെയ്ൻ വില്യംസണാണ് സച്ചിന്റെ ഇഷ്ട ടീമിനെ നയിക്കുക. രോഹിത്തും ജോണി ബെയർസ്റ്റോയും ഓപ്പണർമാർ. മൂന്നാം നമ്പറിൽ വില്യംസൺ. നാലാമൻ കോലി. ഓൾറൗണ്ടർമാരെന്ന് പേര് കേട്ട ഷാക്കിബ് അൽ