150results for ""

  • വിദ്വേഷ പ്രചരണം; തലയറുക്കാൻ ആഹ്വാനം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക്

    വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്. ‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ

  • ദിൽജിത്ത് ' ലോക്കൽ വിപ്ലവകാരി'യെന്ന് കങ്കണ; വീണ്ടും വാക്പോര്

    കർഷകസമരത്തിൽ തുടങ്ങിയ കൊമ്പ് കോർക്കൽ അവസാനിപ്പിക്കാതെ പഞ്ചാബി താരം ദിൽജിത്തും നടി കങ്കണയും. കർഷക സമരത്തിന് വലിയ പിന്തുണ നൽകിയ ദിൽജിത്ത് അവധി ആഘോഷിക്കാൻ വിദേശത്ത് പോയതിൽ ശരികേടുണ്ടെന്നായിരുന്നു കങ്കണയുടെ പരിഹാസം. ദിൽജിത്ത് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും കങ്കണ പങ്കുവച്ചു. ‘കൊള്ളാം സഹോദരാ, ഈ

  • ചെരുപ്പ് കടയല്ല; ഇത് കങ്കണയുടെ കലക്ഷൻ; ആശ്ചര്യത്തോടെ ആരാധകർ

    പുതുവർഷത്തിനു മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ പകർത്തിയ ചിത്രമാണ് കങ്കണ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. താരത്തിന്റെ വസ്ത്രങ്ങളും ബാഗും ഉൾപ്പെടയുള്ള വസ്തുക്കളും ചിത്രത്തിലുണ്ട്. എങ്കിലും ആരാധകരുടെയും ഫാഷനിസ്റ്റകളുടെയും കണ്ണുടക്കിയത് ചെരിപ്പുകളുടെ ശേഖരത്തിലാണ്. നിലത്തിരുന്ന് കങ്കണ ചെരിപ്പ്

  • ‘ഇത് ബോളിവുഡല്ല പഞ്ചാബ്’; കർഷകരെ തൊട്ട് കൈപൊള്ളി കങ്കണ; പോര്

    രാജ്യതലസ്ഥാനത്ത് കർഷക പ്രതിഷേധം സമാനതകളില്ലാത്ത രീതിയിൽ അലയടിക്കുമ്പോൾ ട്വിറ്ററിൽ ചൂടുപിടിക്കുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പ്രസ്താവനകളും അതിനെ ചൊല്ലിയുള്ള വാഗ്വാദങ്ങളുമാണ്. കർഷക സമരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പക്ഷം ചേർന്ന കങ്കണ അതിൽ വർഗീയതയുടെ വിത്തു പാകാൻ ആകുന്നത്ര ശ്രമിച്ചു. എന്നാൽ ഇപ്പോൾ

  • ഒരിക്കല്‍ കങ്കണയുടെ ആരാധിക ആയതില്‍ ലജ്ജിക്കുന്നു: തുറന്നടിച്ച് വാമിഖ

    ബോളിവുഡ് താരം കങ്കണ റണൗട്ട് പ്രതിനിധീകരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് തുറന്നടിച്ച് ഗോദയിലൂടെ മലയാളത്തിലെത്തിയ പഞ്ചാബി താരം താരം വാമിഖ ഗാബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നുവെന്നും വാമിഖ പറഞ്ഞു. ഷഹീൻബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദർ കൗറിനെ അപഹസിച്ച് കങ്കണ ചെയ്ത