93results for ""

  • എല്‍ഡിഎഫിന് വോട്ട്; കൗണ്‍സിലര്‍മാർ രാജി നല്‍കണം: കടുപ്പിച്ച് ലീഗ്

    കാഞ്ഞങ്ങാട്‌ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിക്ക് വോട്ടുചെയ്ത മുസ്‌ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് രണ്ടുപേരോടും വോട്ട് അസാധുവാക്കിയ മറ്റൊരു കൗൺസിലറോടും പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നു. രാജി എഴുതിവാങ്ങിയ മുനിസിപ്പൽ കമ്മിറ്റി

  • മകന്‍റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍; വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച

    കാഞ്ഞങ്ങാട് മാവുങ്കാലില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. പ്രവാസി ദമ്പതികളുടെ വീട്ടില്‍നിന്ന് 18 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുടെ വജ്രമാലയും കവര്‍ന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്യാണ്‍ റോഡിലെ മേബിളിന്‍റെ വീട്ടിലാണ് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വീടിന്‍റെ

  • കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; അഞ്ച് പേർക്ക് പരുക്ക്

    കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ കൈയ്യാങ്കളി. ചെയർമാൻ വി.വി.രമേശന്‍ ഉൾപ്പെടെ അഞ്ചു കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ച അജണ്ടകള്‍ സംബന്ധിച്ച തര്‍ക്കമാണ് ഭരണപക്ഷ, പ്രതിപക്ഷ ഏറ്റുമുട്ടലില്‍ കാര്യങ്ങള്‍ എത്തിച്ചത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍

  • ബസ് യാത്രക്കാർക്ക് ആശ്വാസം; കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു

    കാസർകോട്, കാഞ്ഞങ്ങാട് നഗരത്തിലെ ബസ് യാത്രക്കാർക്ക് ആശ്വാസമായി പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു.നഗരസഭയുടെ നേതൃത്വത്തിലാണ് ആലാമിപ്പള്ളിയിൽ അധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. ഉത്തര മലബാറിലെ മികച്ച ഒരു ബസ് സ്റ്റാൻഡ് എന്നതാണ് കാഞ്ഞങ്ങാട്് ആലാമിപ്പള്ളിയിൽ ഒരുങ്ങുന്ന പുതിയ പദ്ധതിയിലൂടെ

  • ഇടിഞ്ഞു വീണ ചരിത്രം: തിരിഞ്ഞു നോക്കാൻ ആളില്ലാതെ കാഞ്ഞങ്ങാട്ടെ പുതിയ കോട്ട

    ചരിത്ര സ്മാരകമായ കാഞ്ഞങ്ങാട്ടെ പുതിയ കോട്ട സംരക്ഷണമില്ലാതെ ഇടിഞ്ഞ് വീണു നശിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംക്ഷണയിലുള്ളകോട്ടയുടെ മിക്കഭാഗങ്ങളും ഇടിഞ്ഞ് വീണ് ഇല്ലാതായി കഴിഞ്ഞു.ഇക്കേരി രാജാവായിരുന്ന സോമശേഖര നായക് നിർമ്മിച്ചതെന്ന് കരുതുന്ന പുതിയ കോട്ട ഇരുപത്തിയാറ് ഏക്കറിലായി പരന്ന്