പാണത്തൂർ (കാസർകോട്) ∙ കർണാടക അതിർത്തിയോടു ചേർന്ന് പാണത്തൂർ സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 7 പേർ മരിച്ചു. ... Kanhangad, Bus accident, Panathur
കോഴിക്കോട് ∙ കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്ത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതു പ്രമുഖ ലീഗ് നേതാവാണെന്നു ....| AA Rahim | Kanhangad Murder | DYFI | Manorama News
കാഞ്ഞങ്ങാട് (കാസർകോട്) ∙ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി അടക്കം 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ ഒരാൾ പരുക്കുകളോടെ ആശുപത്രിയിൽ.... | DYFI worker Murder | Kanhangad |
കാസർകോട്∙ കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി. കല്ലൂരാവി സ്വദേശി അബ്ദുൽ റഹ്മാൻ എന്ന ഔഫാണ് കൊല്ലപ്പെട്ടത്. ഔഫിന്റെ കൂടെയുണ്ടായിരുന്ന മുനിസിപ്പൽ.... | DYFI worker Murder | Kanhangad |
കാഞ്ഞങ്ങാട് ∙ കല്ലൂരാവി മുണ്ടത്തോടില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് മൊഴി. കല്ലൂരാവി യൂണിറ്റ് അംഗം അബ്ദുല്‍ റഹ്മാന് ഹൗഫ് (32) ആണ് കൊല്ലപ്പെട്ടത്. എസ്എസ്എഫിന്റെ യോഗത്തിനിടെയാണ് Kanhangad Murder, DYFI Worker Stabbed to Death, DYFI, Kanhangad,Kasaragod, Kasaragod, Manorama News, Malayalam News.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്ത മുസ്ലിം ലീഗ് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറി. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത് രണ്ടുപേരോടും വോട്ട് അസാധുവാക്കിയ മറ്റൊരു കൗൺസിലറോടും പാർട്ടി രാജി ആവശ്യപ്പെട്ടിരുന്നു. രാജി എഴുതിവാങ്ങിയ മുനിസിപ്പൽ കമ്മിറ്റി
കാഞ്ഞങ്ങാട് മാവുങ്കാലില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. പ്രവാസി ദമ്പതികളുടെ വീട്ടില്‍നിന്ന് 18 പവന് സ്വര്‍ണവും ഒന്നരലക്ഷം രൂപയുടെ വജ്രമാലയും കവര്‍ന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്യാണ്‍ റോഡിലെ മേബിളിന്റെ വീട്ടിലാണ് പുലര്‍ച്ചെ കവര്‍ച്ച നടന്നത്. വീടിന്റെ
കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ കൈയ്യാങ്കളി. ചെയർമാൻ വി.വി.രമേശന് ഉൾപ്പെടെ അഞ്ചു കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ച അജണ്ടകള്‍ സംബന്ധിച്ച തര്‍ക്കമാണ് ഭരണപക്ഷ, പ്രതിപക്ഷ ഏറ്റുമുട്ടലില്‍ കാര്യങ്ങള്‍ എത്തിച്ചത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍
കാസർകോട്, കാഞ്ഞങ്ങാട് നഗരത്തിലെ ബസ് യാത്രക്കാർക്ക് ആശ്വാസമായി പുതിയ ബസ് സ്റ്റാൻഡ് ഒരുങ്ങുന്നു.നഗരസഭയുടെ നേതൃത്വത്തിലാണ് ആലാമിപ്പള്ളിയിൽ അധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. ഉത്തര മലബാറിലെ മികച്ച ഒരു ബസ് സ്റ്റാൻഡ് എന്നതാണ് കാഞ്ഞങ്ങാട്് ആലാമിപ്പള്ളിയിൽ ഒരുങ്ങുന്ന പുതിയ പദ്ധതിയിലൂടെ
ചരിത്ര സ്മാരകമായ കാഞ്ഞങ്ങാട്ടെ പുതിയ കോട്ട സംരക്ഷണമില്ലാതെ ഇടിഞ്ഞ് വീണു നശിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംക്ഷണയിലുള്ളകോട്ടയുടെ മിക്കഭാഗങ്ങളും ഇടിഞ്ഞ് വീണ് ഇല്ലാതായി കഴിഞ്ഞു.ഇക്കേരി രാജാവായിരുന്ന സോമശേഖര നായക് നിർമ്മിച്ചതെന്ന് കരുതുന്ന പുതിയ കോട്ട ഇരുപത്തിയാറ് ഏക്കറിലായി പരന്ന്