109results for ""

 • പുഴുങ്ങി, ഉപ്പിലിട്ട നെല്ലിക്ക കൊണ്ട് ഒരു ടേസ്റ്റി ചമ്മന്തി

  നെല്ലിക്ക ചമ്മന്തി ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ. കഞ്ഞിക്കും ചോറിനും ഒപ്പം രുചിയോടെ കഴിക്കാം. നെല്ലിക്ക ഉപ്പിലിടുന്ന വിധം നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു പ്രഷർ കുക്കറിൽ നെല്ലിക്കയുടെ മീതെ നിൽക്കുന്ന വെള്ളം ഒഴിച്ചു അല്പം ഉപ്പിട്ട് വേവിക്കുക. രണ്ടു വിസിൽ വന്ന ശേഷം 5 മിനിറ്റു തീ കുറച്ചിട്ട ശേഷം ഓഫ്

 • ഉലുവ കഞ്ഞി, കർക്കടകത്തിൽ 7 ദിവസം കുടിച്ചാൽ ശരീരത്തിനു നല്ലത്

  ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം. ചേരുവകൾ പുഴുക്കലരി - 1 കപ്പ് ഉലുവ - ¼ കപ്പ് തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½ കപ്പ് രണ്ടാം പാൽ - 1 കപ്പ് വെള്ളം - 4 ½ കപ്പ് ശർക്കര തയാറാക്കുന്ന വിധം ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ

 • നല്ല ഇളം അമ്പഴം കിട്ടുമ്പോൾ ഈ പഴയരുചി മറക്കണ്ട, അമ്പഴങ്ങ ചമ്മന്തി

  ആന വായിൽ അമ്പഴങ്ങ എന്റെ വായിൽ കുമ്പളങ്ങാ. പഴഞ്ചൊല്ലു മാത്രമല്ല കിടിലൻ ചെമ്മന്തിക്കും അമ്പഴങ്ങ ബെസ്റ്റാണ്. നല്ല ഇളം അമ്പഴം കിട്ടുമ്പോൾ തയാറാക്കി നോക്കാം. ചേരുവകൾ അമ്പഴങ്ങ - 4 എണ്ണം കാന്താരി മുളക് - 3 എണ്ണം നാളികേരം - അര മുറി കറിവേപ്പില - 1 ഇതൾ ഉള്ളി - 2 എണ്ണം കല്ലുപ്പ് - പാകത്തിന് തയാറാക്കുന്ന

 • ഔഷധഗുണങ്ങൾ ഏറെയുള്ള മുക്കുറ്റി കുറുക്ക്, കർക്കടകം സ്പെഷൽ

  ദശപുഷ്പത്തിൽ ഒന്നാണ് മുക്കുറ്റി, ഇതിന്റെ ഔഷധഗുണങ്ങൾ എണ്ണിയാൽ തീരില്ല. രക്തസ്രാവത്തെ തടയാനും അജീർണത്തിനും ഉത്തമം. കർക്കടകമാസത്തിൽ ഭക്ഷണത്തിന്റെ ഭാഗമാക്കാം. മുക്കൂറ്റി കുറുക്ക് മുക്കുറ്റി - ഒരു പിടി പച്ചരി - 1/2 കപ്പ്‌ തേങ്ങചിരകിയത് - 1/2 കപ്പ്‌ ശർക്കര ഉരുക്കിയത് - 1 കപ്പ്‌ ജീരകം -

 • കർക്കടകത്തിൽ ഒരു നേരം ഔഷധക്കഞ്ഞി കുടിച്ചാൽ....

  ആരോഗ്യവും ആധ്യാത്മികതയും ഫോർമാറ്റ് ചെയ്യേണ്ട മാസമാണ് കർക്കടകം. കോവിഡ് സൃഷ്ടിച്ച ആശങ്കയുടെ ഇരുട്ടിൽ നിന്ന് അതിജീവനത്തിന്റെ വിളക്കു തെളിക്കുകയാണ് ഇത്തവണയും. ചേർത്തു നിർത്തിയ പതിവുകൾ മാറി. പക്ഷേ, കഴിഞ്ഞ ഏതാനും മാസങ്ങളായി നാടൻ ഭക്ഷണത്തിന്റെ ഉപയോഗം വർധിച്ചതായി ഡോക്ടർമാർ പറയുന്നു. കർക്കടകത്തിൽ ദിവസം ഒരു

 • കഞ്ഞിക്ക് 1353; പാരസെറ്റമോളിന് 25; ബില്ല് ഉയർത്തി ആ​ഞ്ഞടിച്ച് ഹൈക്കോടതി

  കഞ്ഞിക്ക് 1353 രൂപയും പാരസെറ്റമോളിന് 25 രൂപയും ഈടാക്കിയ ആശുപത്രികള്‍ കേരളത്തിലുണ്ടെന്ന് ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചികില്‍‍സാനിരക്കുകള്‍ ഏകീകരിച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച കോടതി, അതിന് വിരുദ്ധമായി തുകയീടാക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സര്‍ക്കാരിനോട്

 • ആരോഗ്യം തുടിക്കും ഔഷധക്കഞ്ഞി; തലമുറകൾ കൈമാറിയ മരുന്നുകൂട്ട്

  തലമുറകളായി ആത്മീയ–ശാരീരിക ആരോഗ്യ പരിപാലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്ന മാസമാണ് കര്‍ക്കിടകം. ജീവിതശൈലി മാറിയതോടെകര്‍ക്കിടക കഞ്ഞിപോലും മലയാളികളുടെ വീട്ടില്‍നിന്ന് പുറത്തായി. അടുക്കളയില്‍നിന്നും വീട്ടുവളപ്പില്‍നിന്നും ലഭ്യമായ ആയുര്‍വേദ കൂട്ടുകളുപയോഗിച്ച് നമ്മുക്ക് ഇന്നും കര്‍ക്കിടക കഞ്ഞി പാചകം

 • റാസൽഖൈമയിലെ ആശാന്റെ കട; യു.എ.ഇയിലെ കേരളരുചി

  റാസൽഖൈമയിലെ ആശാന്റെ കട; യു.എ.ഇയിലെ കേരളരുചി

 • ഔഷധക്കഞ്ഞിയും കര്‍ക്കടകത്തിലെ ദേഹരക്ഷയും

  കർക്കടകം രാമായണപാരായണത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ മാസം കൂടിയാണ്. കർക്കിടകമാസത്തിൽ ചെയ്യുന്ന ദേഹരക്ഷ വർഷം മുഴുവൻ ആരോഗ്യത്തിന് സംരക്ഷണമേകുമെന്നാണ് ആയുർവേദം വ്യക്തമാക്കുന്നത്. കർക്കിടക ദേഹരക്ഷയിൽ പ്രഥമസ്ഥാനം ഒൗഷധകഞ്ഞിക്ക് തന്നെയാണ്. തൃപ്പുണിത്തുറ ആയുർവേദ കോളജിലെ മരുന്ന് നിർമാണകേന്ദ്രത്തിൽ

 • കർക്കടകത്തിൽ കഴിക്കാം മരുന്നുകഞ്ഞി

  രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താൻ അനുയോജ്യമായ സമയമാണ് കർക്കടകം. പണ്ടു മതലേ കർക്കടകത്തിൽ പച്ചില മരന്നുകളും ആയുർവേദ മരുന്നുകളും ഉൾപ്പെടുത്തി പല വിധത്തിലുള്ള മരുന്നുകളും നടുവേദന, സന്ധിവേദന തുടങ്ങിയ സാരീരിക അസ്വസ്ഥതകളുടെ ശമനത്തിനായി സുഖചികിത്സയും ചെയ്യാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്