35results for ""

 • കഞ്ചിക്കോട്ട് മരിച്ചവർ കുടിച്ചത് വ്യാവസായിക സ്പിരിറ്റ്

  പാലക്കാട് ∙ കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചാണ് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 പേർ മരിച്ചതെന്നു സംശയം. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. മൃതദേഹത്തിൽ നിന്നെടുത്ത ദ്രാവകങ്ങളുടെ രാസപരിശേ‍ാധനാ

 • കഞ്ചിക്കോട്ട് 3 അതിഥിത്തൊഴിലാളികൾ രാത്രി ട്രെയിനിടിച്ചു മരിച്ച നിലയിൽ

  കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ 3 അതിഥിത്തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ... kanjikode train accident, palakkad train accident migrant worker death, migrant labourers death palakkad,

 • തൊഴിലാളി സമരം: കഞ്ചിക്കോട് പെപ്സി–വരുൺ ബ്രൂവറീസ് കമ്പനി പൂട്ടാനൊരുങ്ങുന്നു

  പാലക്കാട് ∙ 29 ദിവസമായി തുടരുന്ന തെ‍ാഴിലാളി സമരത്തെ തുടർന്ന് കഞ്ചിക്കേ‍ാട് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന പെപ്സി- വരുൺ ബ്രൂവറീസ് കമ്പനി അടച്ചു പൂട്ടാനെ‍ാരുങ്ങി മാനേ‍ജ്മെന്റ്. 14 ദിവസത്തിനകം സമരം അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥാപനം അനിഛിതകാലത്തേയ്ക്ക് പൂട്ടുമെന്നു കാണിച്ച്

 • ഒരേക്കർ വനമേഖല കത്തിനശിച്ചു

  വാളയാർ ∙ മാലിന്യത്തിൽ നിന്നു തീ പടർന്നു കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ ഒരേക്കറോളം വന മേഖല കത്തി നശിച്ചു. കഞ്ചിക്കോട്‌ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിൽ കാംകോയ്ക്കു സമീപം റോഡരികിലുള്ള മാലിന്യത്തിൽ നിന്നാണു തീ പടർന്നത്. ഇന്നലെ ഉച്ചയ്ക്കു 2 നാണു സംഭവം. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണു

 • പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളെ ജോലിക്കെത്തിയപ്പോൾ തടഞ്ഞു; പ്രതിഷേധം

  പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത കേന്ദ്ര പൊതുമേഖല സ്ഥാപനമായ | BEML | Manorama News

 • മൃതദേഹം വിട്ടുനല്‍കാതെ തൊഴിലാളികള്‍; നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

  കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ ഒരാളുടെ മൃതദേഹം വിട്ടുനല്‍കാതെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു. കൊലപാതകമെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് റെയിൽവേപാതയിൽ ‌മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 • കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടയർ കമ്പനിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

  പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടയർ കമ്പനിക്ക് തീപിടിച്ചു. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തു പോയതിനാൽ അപകടം ഒഴിവായി. കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഗോൾഡൻ പോളി പാക്ക്സ് എന്ന ടയര്‍കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പുറത്തെ പുല്ലിന് തീപിടിച്ചത് സ്ഥാപനത്തിലേക്ക് ബാധിക്കുകയായിരുന്നു.

 • നായ കുറുകെ ചാടി; കഞ്ചിക്കോട് ബൈക്ക് ബസിനടിയിൽപ്പെട്ട് രണ്ട് മരണം

  നായ കുറുകെ ചാടിയപ്പോൾ ബൈക്കിൽ നിന്ന് തെറിച്ചുവീണവരുടെ മുകളിലേക്ക് ബസ് കയറി രണ്ട് പേർ മരിച്ചു. ദേശീയപാതയിൽ പാലക്കാട് കഞ്ചിക്കോട് കെഎൻ പുതൂരിൽ രാവിലെ ആറിനായിരുന്നു സംഭവം. കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശി കൃഷ്ണകുമാർ, കരിച്ചിപാളയം സ്വദേശി വിവേക് എന്നിവരാണ് മരിച്ചത്. പല്ലശ്ശന മീൻകുളത്തി ക്ഷേത്രത്തിലേക്ക്

 • കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇല്ല? സ്വകാര്യ കമ്പനികൾ മതിയെന്ന് റെയിൽവേ

  റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ സ്വകാര്യ കോച്ച് ഫാക്ടറികളില്‍ നിന്നും വാങ്ങാനുളള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പാലക്കാട് അടക്കമുളള സ്ഥലങ്ങളില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുളള സാധ്യത മങ്ങി. നിലവിലെ കോച്ച് ഫാക്ടറികളില്‍ തൊഴിലവസരവും കുറയും. ചെന്നൈ, റായ്ബറേലി,കപൂര്‍ത്തല എന്നിവിടങ്ങളിലെ

 • ബഹിരാകാശ ദൗത്യത്തിലും പങ്കാളിത്തം; അഭിമാനനേട്ടവുമായി കഞ്ചിക്കോട് ഐ.ടി.ഐ

  ബഹിരാകാശരംഗത്തും അഭിമാനമാണ് പാലക്കാട് കഞ്ചിക്കോട് െഎടിെഎ. സ്പേസ് ഇലക്ട്രോണിക്സിെല സേവനങ്ങളാണ് സ്ഥാപനത്തെ മികവുറ്റതാക്കുന്നത്. സ്മാര്‍ട് വൈദ്യുതി മീറ്റര്‍ ഉള്‍പ്പെടെ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങളും െഎടിെഎയില്‍ നിര്‍മിക്കുന്നു. പൊതുമേഖലയിലെ രാജ്യത്തെ ആദ്യവ്യവസായ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍