422results for ""

 • കോവിഡ്: കന്നഡ നടൻ ശനി മഹാദേവപ്പ മരിച്ചു

  ബെംഗളൂരു∙ കന്നഡ നടൻ ശനി മഹാദേവപ്പ (ശിവപ്രകാശ് -88) കോവിഡ് ബാധിച്ചു മരിച്ചു. കരൾ, വൃക്ക രോഗങ്ങളെ തുടർന്ന് ഒരുവർഷത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിനു കഴിഞ്ഞ ദിവസമാണു കോവിഡ് സ്ഥിരീകരിച്ചത്. ‘ശനീശ്വര മഹാത്മെ’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് ശനി എന്ന പേരിൽ അറിയപ്പെട്ടത്. | COVID-19 | Manorama News

 • ‘അടിയന്തര ശസ്ത്രക്രിയ ആവശ്യം’; ലഹരി കേസിൽ നടി സഞ്ജന ഗൽറാണിക്ക് ജാമ്യം

  ബെംഗളൂരു ∙ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ എട്ടിന് അറസ്റ്റിലായ നടി ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയെ തുടർന്നാണു ജാമ്യം ലഭിച്ചത്. | Kannada Actress | Sanjjanaa Galrani | Drug Probe Case | Manorama News

 • കന്നഡ നടിമാരുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ പരിശോധന

  കന്നഡ സിനിമാ ലഹരി കേസിൽ അറസ്റ്റിലായി ജയിലിലുള്ള നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ളവരുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാൻ മുടി സാംപിൾ ശേഖരിച്ച് പൊലീസ്. നേരത്തെ സാംപിൾ പരിശോധനയ്ക്ക് അയച്ചെങ്കിലും മാനദണ്ഡം പാലിച്ചില്ലെന്നു...Sanjjanaa Galrani, Ragini Dwivedi, Ragini Dwivedi drug

 • കന്നഡ സിനിമാ ലഹരിമരുന്ന് റാക്കറ്റ്: രാഗിണിയുടെയും സഞ്ജനയുടെയും ജാമ്യാപേക്ഷ തള്ളി

  ബെംഗളൂരു∙ കന്നഡ ലഹരി മരുന്ന് റാക്കറ്റ് കേസിൽ റിമാൻഡിലുള്ള നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന് എൻഡിപിസി കോടതിയിൽ അറിയിച്ചിരുന്നു. ലഹരി ഇടപാടുമായി..Kannada Drug Racket

 • പ്രണയക്കെണി, വിവാഹ വാഗ്ദാനം; യുവതികളെ വ്യാപകമായി ഉപയോഗിച്ചു ലഹരി കടത്ത്

  ബെംഗളൂരു∙ ലഹരി കടത്താൻ പ്രണയത്തിൽ‌ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി സൂചന. മലയാളികളായ അനുപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനും ഒപ്പം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്ത | Bengaluru Drug Racket | Manorama News

 • ലഹരിവിവാദം: രാഗിണിയുടെ സുഹൃത്ത് അറസ്റ്റിൽ; 12 പ്രമുഖർക്കു മേലും നിരീക്ഷണം

  ലഹരി വിവാദവുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കർ അറസ്റ്റിൽ. ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്തബന്ധമുള്ളതയാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണി സമയം

 • കന്നഡ സൂപ്പർ താരങ്ങൾക്ക് ആദായനികുതി കുരുക്ക്; വീടുകളിൽ റെയ്ഡ്; നോട്ടീസ്

  കന്നഡ സൂപ്പർ താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ നടത്തിയ റെയ്ഡിനു പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സിനിമാതാരങ്ങള്‍ക്ക് നോട്ടീസ്. സൂപ്പര്‍താരങ്ങളായ യാഷ്, സൂദീപ്, പൂനീത് രാജ്കുമാര്‍, ശിവരാജ്കുമാര്‍ എന്നിവര്‍ക്കാണ് ആദായനികുതി വകുപ്പ്

 • അവസാന ഷെഡ്യൂള്‍ ഷൂട്ടിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു

  കന്നഡ ചലച്ചിത്ര സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീൽ(35) ആണ് ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത്. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ

 • ഷൂട്ടിങിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവസംവിധായകന് ദാരുണാന്ത്യം

  കന്നഡ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി യുവ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിന്റെ അപകടമരണം. സിനിമാ ചിത്രീകരണത്തിനിടയിൽ ബൽത്തങ്ങാടി എർമയി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സൂപ്പർഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്. വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ

 • കന്ന‍ഡയില്‍ മലയാള സിനിമയുടെ റീമേക്കുകാലം

  കന്ന‍ഡയില്‍ മലയാള സിനിമയ്ക്ക് ഇത് നല്ലകാലം. രണ്ട് മലയാള സിനിമകളുടെ റീമേക്കുകളാണ് കന്നഡയില്‍ റിലീസിനൊരുങ്ങുന്നത്. ഉസ്താദ് ഹോട്ടല്‍ കന്നഡ പറയുമ്പോള്‍ ഗൗഡ്രു ഹോട്ടലാകുന്നു. ബിരിയാണിയും പൊറോട്ടയും സുലൈമാനിയുമാണ് കോഴിക്കോട്ടെ കടപ്പുറത്ത് തയ്യാറായതെങ്കില്‍ കന്നഡയിലേയ്ക്കെത്തുമ്പോള്‍ റൊട്ടിയും