ബെംഗളൂരു∙ കർണാടക പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. 34 ലക്ഷം രൂപയും പിടിച്ചെടുത്തതായി ക്രൈം ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ വരുംദിവസങ്ങളിൽ
കണ്ണൂർ∙ജില്ലയിൽ 115 പേർക്ക് കൂടി കോവിഡ്. 87 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 2 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 8 പേർ വിദേശത്തു നിന്നെത്തിയവരും 18 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 45604 ആയി. ഇവരിൽ 174 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനകം
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ആഭ്യന്തര വിമാന യാത്രകള്‍ക്ക് മികച്ച ഓഫറുമായി ഗോ എയര്‍. 859 രൂപ മുതല്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ജനുവരി 22-29 കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇൗ ഓഫര്‍. ഗോ എയറിന്റെ നേരിട്ടുള്ള വിമാനങ്ങളിലും വൺവേ യാത്രകൾക്കും മാത്രമേ പ്രത്യേക
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഇന്നലെ വൈകിട്ട് വെള്ളത്തിൽ കുടുങ്ങിയ കാർ കയറ്റാനുള്ള നാട്ടുകാരുടെ ശ്രമം. കർണാടക സ്വദേശികളുടേതായിരുന്നു കാർ. നിർത്തിയിട്ട കാറിന്റെ ടയറുകൾ പതിയെ മണലിലേക്കു താഴ്ന്നു. വെള്ളം കയറാൻ തുടങ്ങിയതോടെ നാട്ടുകാർ എത്തി തള്ളി മാറ്റുകയായിരുന്നു. സഞ്ചാരികൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ
തളിപ്പറമ്പ്∙സൈന്യത്തിൽ ചേരാൻ തയാറെടുക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി വെള്ളാവ് സാംസ്ക്കാരിക ഗ്രന്ഥാലയം. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കണ്ണൂരിൽ നടത്തുന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കാണ് വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി സൗജന്യ
കണ്ണൂർ തളിപ്പറമ്പ് തലോറയിലെ വീടുകളിൽ ഈച്ച ശല്യം കാരണം ജനങ്ങൾ ദുരിതത്തിൽ. സമീപത്തെ കാട വളർത്തു കേന്ദ്രത്തിൽ മാലിന്യം കൃത്യമായി സംസ്കരിക്കാത്തതാണ് ഈച്ചശല്യത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. തലോറയിലെ പല വീടുകളിലും ഇതാണ് അവസ്ഥ. എവിടെ നോക്കിയാലും ഈച്ച
പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ പി.മുസദ്ദിഖ് ആണ് വിവാഹ ചടങ്ങിന് ഇടവേള നൽകി വയോധികരായ ദമ്പതികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ
കണ്ണൂരിലെ മലയോര മേഖലകളില്‍ കള്ളത്തോക്കുകള്‍ക്കായി വ്യാപക പരിശോധന. പെരിങ്ങോമില്‍ നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മലയോര മേഖലകളില്‍ അനധികൃതമായി തോക്കുകള്‍ വില്‍ക്കുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പരിശോധന. രഹസ്യാന്വേഷണ വിഭാഗം നല്കിയ
വാശിയേറിയ മല്‍സരം നടന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തിൽ കനത്ത പൊലീസ് കാവലിലായിരുന്നു തില്ലങ്കേരിയിൽ വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് മന്ദഗതിയിലായിരുന്നു. ശക്തമായ രാഷ്ട്രിയ മത്സര നടക്കുന്ന
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലെ കള്ളവോട്ടും ബൂത്ത് പിടിത്തവും ഒഴിവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്കി. ഫലം പ്രവചനാതീതമായ തില്ലങ്കേരിയില്‍ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികള്‍. യുഡിഎഫിന്റെ സിറ്റിങ്ങ്