ബെംഗളൂരു∙ കർണാടകയിലെ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളെ മഹാരാഷ്ട്രയിൽ ചേർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപിയും കോൺഗ്രസും. കർണാടകയിലെ ബിജെപി, കോൺഗ്രസ് നേതാക്കളാണ് ഉദ്ധ
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർണാടക മന്ത്രി മുരുകേഷ് ആർ. നിരാനിയുടെ നേതൃത്വത്തിലുള്ള, എംആർഎൻ ഗ്രൂപ്പിന്റെ കർഷക സൗഹൃദ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....Farmers Bandh In Tamilnadu, Farmers Bandh In Telangana, Farmers Bandh Karnataka, Farmers Bandh Kerala, Farmers Bandh Kolkata,
ബെംഗളൂരു ∙ ഒരു സിഡിക്കു ചുറ്റും കറങ്ങുകയാണു കർണാടക രാഷ്ട്രീയം. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുമായി ബന്ധപ്പെട്ട ‘വിനാശകരമായ ഉള്ളടക്കം’ അടങ്ങിയ നിഗൂഢ സിഡിയാണു ചർച്ചാവിഷയം. മന്ത്രിസഭാ പുനഃസംഘടനയ്ക്കു | The Mysterious CD | BS Yediyurappa | Manorama News | Manorama Online
ബെംഗളൂരു∙ കർണാടകയിലെ ധർദ്വാദിൽ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വെള്ളയാഴ്ച പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് ...| Accident death | Karnataka | Manorama News
രണ്ടു വര്‍ഷത്തെ പ്രളയത്തിനും കോവിഡ് കാലത്തിനും ശേഷം മികച്ച വിളവ് നല്കി കുടകിലെ കാപ്പിത്തോട്ടങ്ങള്‍. മലയാളികളായ നൂറുകണക്കിന് കര്‍ഷകരാണ് കുടകില്‍ കാപ്പിയും കുരുമുളകും കൃഷിചെയ്യുന്നത്. മികച്ച കാലാവസ്ഥക്കൊപ്പം നല്ല വിലകൂടി ലഭിച്ചതോടെ കോവിഡ് കാലത്തെ പ്രതിസന്ധി അതിജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്
വിവാഹദിനം വധുവിനെയും വീട്ടുകാരെയും വഞ്ചിച്ച് കാമുകിക്ക് ഒപ്പം പോയി യുവാവ്. വിവരം അറിഞ്ഞ് തളർന്നുപോയ പെൺകുട്ടിക്ക് ജീവിതം നൽകി കല്യാണത്തിന് അതിഥിയായി എത്തിയ യുവാവ്. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് കർണാടകയിലെ ചിക്കമംഗളൂരുവിൽ നടന്നത്. സഹോദരൻമാരായ നവീനും അശോകിനും ഒരേ വേദിയിലായിരുന്നു
കോലാറിലെ ഐഫോൺ നിർമാണ പ്ലാന്റ് അടിച്ചു തകർത്ത സംഭവത്തിൽ അക്രമവും നശീകരണവുമായി ബന്ധപ്പെട്ട് 5,000 കരാർ തൊഴിലാളികൾ ഉൾപ്പെടെ 7,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിസംബർ 12 ന് നടന്ന അക്രമത്തിൽ 437.7 കോടിയിലധികം നഷ്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നുണ്ട്. കോലാറിലെ വേമാഗൽ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത
കർണാടക നിയമനിർമാണ കൗൺസിലിൽ കയ്യാങ്കളി. സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറെ സഭയിൽ കയറ്റില്ലെന്നു ബിജെപിയും ജെഡിഎസും നിലപാടെടുത്തത് തർക്കത്തിന് വഴിവച്ചു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് എം.എൽ.സിമാർ കയ്യേറ്റം
ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി നദിയിലിറങ്ങിയ കുട്ടിയെ മുതല കടിച്ചു കൊന്നു. കർണാടകയിലെ ഡിരാമ്പുര ഗ്രാമത്തിലാണ് സംഭവം. കൃഷ്ണാ നദിയുടെ തീരത്ത് കലികളെ മേയ്ക്കാൻ പോയ സംഘത്തിലുണ്ടായിരുന്ന മല്ലികാർജ്ജുനാ(10)ണ് ദാരുണമായി കൊല്ലപ്പെട്ടത്. കോവിഡ്ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചു പൂട്ടിയതോടെ ഗ്രാമങ്ങളിൽ