1359results for ""

  • കലക്ടർ സിപിഎമ്മിനായി പണിയെടുക്കുന്നു; മാറ്റണമെന്ന് യുഡിഎഫ്; കത്ത്

    കാസർകോട് കലക്ടറെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനൽകി. ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും

  • കാസർകോട് തീരത്ത് 'സാഗർ വിജിൽ'; കടലിലെ സുരക്ഷ വർധിപ്പിക്കും

    കടലിലെ നിരീക്ഷണവും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോസ്റ്റൽ പൊലീസിന്റെ മോക്ഡ്രിൽ. കാസർകോട് തീരത്താണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന മോക് ഡ്രിൽ ആരംഭിച്ചത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് സാഗർ വിജിൽ എന്നപേരിൽ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കടലിൽ സുരക്ഷാ പരിശോധന നടത്തുന്നത്. തീരവാസികൾ, പൊലീസ്,

  • കാസർകോട് നവജാത ശിശുവിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ

    കാസർകോട് ബദിയടുക്കയിൽ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. പ്രസവിച്ചയുടൻ കഴുത്തിൽ ഇയർഫോണിന്റെ കേബിൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് ഷാഹിന പൊലീസിന് മൊഴിനൽകി. മൂത്തകുട്ടി ജനിച്ചു മാസങ്ങൾക്കിപ്പുറം അടുത്തകുട്ടി ജനിച്ചതിന്റെ ജാള്യതയാകാം കൊലപാതക കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന ചെടേക്കാലിൽ

  • കാസര്‍കോട് വിവാഹ ബസ് വീടിന് മുകളിലേയ്ക്ക് മറിഞ്ഞു; നിരവധിപ്പേര്‍ക്ക് പരുക്ക്

    കാസര്‍കോട് പാണത്തൂരില്‍ ബസ് വീടിനുമുകളിലേയ്ക്ക് മറിഞ്ഞു. നിരവധിപ്പേര്‍ക്ക് പരുക്ക്. ചിലരുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിഡിയോ റിപ്പോർട്ട് കാണാം.

  • ഔഫ് വധം: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു

    കാസർകോട് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിന്റെ സാനിധ്യത്തിലാണ് കൊലപാതകം നടന്ന സ്ഥലത്തിനോട് ചേർന്ന തെങ്ങിൻ തോട്ടത്തിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കത്തി കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിനം