അമേരിക്കയിലെ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശനഷ്ടങ്ങങ്ങള്‍ വരുത്തി വച്ച വാര്‍ത്തകള്‍ നമ്മള് വായിച്ചതാണ്. കത്രീന ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 ആളുകൾ മരണപ്പെട്ടു എന്നാണ് കണക്കുകള്‍. ഈ സമയത്ത് നിരവധി പേരാണ്
കൊൽക്കത്ത ∙ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇളയ സഹോദരൻ മുഹമ്മദ് കൈഫ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ക്രിക്കറ്റ് ടീമിൽ. വെറ്ററൻ താരം അനുസ്തൂപ് മജുംദാർ നയിക്കുന്ന ടീമിലാണു ബോളിങ് ഓൾറൗണ്ടറായ കൈഫ് ഇടംപിടിച്ചത്. ഇതാദ്യമായാണു കൈഫ് സീനിയർ ടീമിൽ സ്ഥാനം നേടുന്നത്.ഷമിയെപ്പോലെ പേസ് ബോളറാണു കൈഫും.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആരായിരുന്നു? ആരാധകരുടെ ഉത്തരങ്ങളും വ്യത്യസ്തമായിരിക്കാം. എങ്കിലും അതിൽ ഭൂരിപക്ഷം പേരുടേയും ലിസ്റ്റിൽ എം.എസ്.ധോണി ഉണ്ടാകാതിരിക്കില്ല എന്നത് വസ്തുതയാണ്. ഐസിസിയുടെ പ്രധാനപ്പെട്ട മൂന്നു ട്രോഫികളും ഇന്ത്യൻ ക്രിക്കറ്റിന് നേടിത്തന്ന ‘ക്യാപ്റ്റൻ കൂൾ’ ആണ് ധോണി....MS Dhoni, Mohammad Kaif
മുംബൈ∙ ഇപ്പോഴത്തെ ഫീൽഡിങ് പ്രകടനം വച്ച് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് ജയിക്കാൻ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് മുൻ ഇന്ത്യൻ താരവും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി
വിതുര∙ വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൊളിക്കോട് തോട്ടുമുക്ക് മുന്ന മൻസിലിൽ സലീം– നസീറ ദമ്പതികളുടെ മകൻ കൈഫ് സലീം(21) ആണു മരിച്ചത്. കൂട്ടുകാർക്കൊപ്പം ആനപ്പാറ പൊന്നമ്പിക്കോണം പൂട്ടുംവാതിൽ ഭാഗത്തു കുളിക്കവേ കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നിലവിളിച്ചതു
സ്വപ്നം കാണാൻ പൂർണാ സുന്ദരിയെന്ന 25കാരിക്ക് ഉൾക്കാഴ്ച മതി. അന്ധതയുടെ പരിമിതികളെ ഉൾക്കാഴ്ചയുടെ കരുത്തിൽ മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ 286–ാം റാങ്ക് നേടിയ തമിഴ്നാട് സ്വദേശിനി പൂർണയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സ്വപ്നങ്ങളിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കരുതെന്ന
ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ 36–ാം ജന്മദിനം ആണിന്ന്. മെക്സിക്കോയിലാണ് താരം പിറന്നാള്‍ ആഘോഷിക്കുന്നത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ബികിനി അണിഞ്ഞുള്ള ബിച്ച് ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. ചിത്രത്തിനടിയില്‍ നിരവധി ആരാധകരും
രണ്‍ബീർ കപൂറുമായുള്ള പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം കത്രീന കൈഫ്. ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നതിന് മുൻപ് രൺബീറും കത്രീനും കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരും പലപ്പോഴും പരസ്യമായി പ്രണയം തുറന്നുപറഞ്ഞിട്ടുമുണ്ട്. താരങ്ങളുടെ വേർപിരിയലിനെ ആരാധകർ ഞെട്ടലോടെയാണ് സ്വീകരിച്ചത്.
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങുകയാണ് കത്രീന കൈഫ്. അത് മാത്രമല്ല, നിലവിൽ 'സിംഗിളായി' തുടരുന്ന നടി കൂടിയാണ് കത്രീന. എന്നാൽ കത്രീനയുടെ പ്രണയവും പ്രണയപരാജയവും ഒക്കെ വാർത്തയുമായിരുന്നു. പക്ഷേ ഇതിനെക്കുറിച്ചൊന്നും കത്രീന പരസ്യമായി പ്രതികരിച്ചിട്ടില്ല. ആരെയും കരിവാരി തേക്കാനും കത്രീന
‘ഒപ്പം അഭിനയിച്ചത് തമിഴിലെ സൂപ്പർതാരമാണെന്ന് അറിയില്ലായിരുന്നു. താൻ ഫോണിൽ നോക്കി മുഖമുയർത്താതെ ഇരുന്നിട്ടും അദ്ദേഹം യാത്ര പറയാൻ കാത്തുനിന്നു', തമിഴിന്റെ ഇളയദളപതി വിജയ്യെക്കുറിച്ചുള്ള വാക്കുകള്‍ കത്രീന കൈഫിന്റേതാണ്. ഒരു ചാറ്റ് ഷോയിലാണ്, വിജയുമൊത്തുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ്